LIMA WORLD LIBRARY

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ച​ക്ര​വാ​ത​ചു​ഴി

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ച​ക്ര​വാ​ത​ചു​ഴി രൂ​പ​പ്പെ​ട്ട​താ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്.

മ​ധ്യ കി​ഴ​ക്ക​ൻ അ​റ​ബി​ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ്ദം നി​ല​നി​ൽ​ക്കു​ന്നു.

എ​ന്നാ​ൽ അ​റ​ബി​ക്ക​ട​ലി​ലെ ശ​ക്തി കൂ​ടി​യ ന്യൂ​ന​മ​ർ​ദ്ദ​വും ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലെ ച​ക്ര​വാ​ത​ച്ചു​ഴി​യും കേ​ര​ള തീ​ര​ത്ത് നി​ല​വി​ൽ ഭീ​ഷ​ണി​യാ​കി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px