LIMA WORLD LIBRARY

നോവലിസ്റ്റ് സി.വി.ബാലകൃഷ്ണന്റെ മാതാവ് നാരായണി അമ്മ അന്തരിച്ചു

പയ്യന്നൂർ: പ്രശസ്ത നോവലിസ്റ്റും റിട്ട. അദ്ധ്യാപകനുമായ സി.വി. ബാലകൃഷ്ണന്റെ മാതാവ് ചുവാട്ട വടക്കേക്കര നാരായണി അമ്മ (96) അന്നൂരിൽ നിര്യാതയായി.

ഭർത്താവ്: സ്വാതന്ത്ര്യ സമര സേനാനിയും ഖാദി പ്രവർത്തകനും ഗാന്ധിയനുമായ പരേതനായ കെ.കെ. കുഞ്ഞിരാമപൊതുവാൾ.

മറ്റു മക്കൾ: സി.വി. ജാനകിയമ്മ, സി.വി ഭാനുമതി (റിട്ട. പ്രഥമാദ്ധ്യാപിക, സെന്റ് പോൾസ് യു.പി.എസ്, തൃക്കരിപ്പൂർ), സി.വി സൗദാമിനി (റിട്ട. അദ്ധ്യാപിക, സെന്റ് പോൾസ് യു.പി.എസ്, തൃക്കരിപ്പൂർ), സി.വി പ്രഭാവതി.

മരുമക്കൾ: പി. കമ്മാര പൊതുവാൾ (റിട്ട. സെക്രട്ടറി, പയ്യന്നൂർ കോ ഓപ്. സ്റ്റോർ), പത്മാവതി (റിട്ട. അദ്ധ്യാപിക, ഗവ. യു.പി.എസ്, പിലിക്കോട്), പരേതരായ വി. കൃഷ്ണപൊതുവാൾ, എ.പി. കുഞ്ഞിരാമപൊതുവാൾ (റിട്ട. തഹസിൽദാർ), രാഘവൻ നമ്പ്യാർ (റിട്ട. റെയിൽവേ).

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px