കപ്യാരായേനേ – പ്രഭാവർമ
“അക്ഷരം പഠിച്ചിരു- ന്നാകിലങ്ങാരായേനേ? “; – വിസ്മയം കൂറും കണ്ണാൽ ചോദിച്ചു മഹാകോടീ- ശ്വരനോടൊരു ബാങ്കു മാനേജർ, അയാൾ തൻ്റെ വിരലാലൊരു ഫോമിൽ മുദ്ര ചാർത്തിടുന്നേരം! പുതുതായ്…
“അക്ഷരം പഠിച്ചിരു- ന്നാകിലങ്ങാരായേനേ? “; – വിസ്മയം കൂറും കണ്ണാൽ ചോദിച്ചു മഹാകോടീ- ശ്വരനോടൊരു ബാങ്കു മാനേജർ, അയാൾ തൻ്റെ വിരലാലൊരു ഫോമിൽ മുദ്ര ചാർത്തിടുന്നേരം! പുതുതായ്…
പാതയോരത്തായ് കിടന്ന ഭാണ്ഡം തീതുപ്പിയെങ്ങും പറന്നുപോയാലും. നൂറുപേര്‍ കത്തിയെരിഞ്ഞു,പിന്നെ നൂറുപേര്‍ വേകാതെ വെന്തുപോലും! കത്തിയെരിഞ്ഞ ജഡമടക്കാന്‍ പച്ചമണ്‍ നീക്കിത്തെളിച്ചിടുമ്പോള്‍ കത്തി,കഠാര,വാള്‍,തോക്ക്-ഭൂവിന്‍ ഹൃത്തടം കണ്ടവര്‍ ഞെട്ടിപോലും! തൊട്ടിയിട്ടാഴക്കിണറ്റുനീരിന്‍ മുഗ്ദത…
ഞാൻ നിന്നിലേക്കും നീ എന്നിലേക്കും നടക്കാൻ തുടങ്ങിയിട്ട് കാലമെത്രയായി ! നടന്ന്, നടന്ന് ഞാൻ എന്നിലും നീ നിന്നിലും തന്നെ എത്തി – ച്ചേരുന്നല്ലോ !!- പ്രണയമേ,…
അവളുടെ സ്വപ്നങ്ങൾക്കുമേൽ വളർന്നു നിൽക്കുന്നൊരു പടുമരമെന്ന് ഹൃദയമെപ്പോഴും ശബ്ദിക്കും. അമ്മയെന്നും അച്ഛനെന്നും കൊതിക്കുന്ന ഹൃദയത്തിലൊരു ക്ഷതം കല്ലച്ചിരിക്കും. ചിരിയൊച്ചകളുടെ ഓർമ്മകളിൽ കണ്ണീരിൽ നനഞ്ഞ ചിരിയുടെ പടക്കങ്ങൾ അവളുടെ…
വിഷമ വൃക്ഷത്തിന്റെ ഫലത്തിനു കയ്പ്പായിരിക്കും എന്നു കരുതി ഇത്ര നാളും കടിക്കാതിരുന്നു ‘ഇതു തോട്ടേക്കരുത്’ എന്ന് ഒരു ദൈവവും വന്നു പറഞ്ഞില്ല. പാതി മെയ്യായിരുന്നവൻ പാതി വഴിയിൽ…
മുറ്റത്തെ കണിക്കൊന്ന പൂത്തുലഞ്ഞു മുറ്റുന്ന ഹരിതയിലകള്‍ക്കിടയില്‍ വസന്തത്തിന്‍ പൂക്കാലമായി വിഷുക്കാലവും വരവായി കണ്ണിണചിമ്മാതെ കണ്ണുകളുഴിഞ്ഞ കണിക്കൊന്ന പൂവിന്‍ ലാളനയില്‍ കണിവെള്ളരിപ്പൂവിന്‍ തലോടലില്‍ കാലം കാത്തിരുന്ന വിഷു വരവായി…
മിണ്ടാതെയേതൊരാൾ വന്നെന്റെ കണ്ണിണ പൊത്തിപ്പിടിച്ചുകൊ- ണ്ടാർദ്രമോതി: “കണ്ണു തുറക്കു നീ കാണുക കാലത്തെ¹, സ്വർണ്ണവർണ്ണ- മിയലുമീപ്പൂക്കളെ!” ഒന്നു പകച്ചു ഞാൻ നോക്കവേ മുറ്റത്തു കർണ്ണികാരത്തരു പൂക്കൾ ചൊരിഞ്ഞിതാ,…
കണിക്കൊന്ന പൂത്തു നാടാകെ അറിഞ്ഞു. വരുമൊരു വിഷുദിനം കൂടി ! മിഴികൾ മെല്ലെ തുറന്നു കണ്ണനെ കണി കാണാൻ. മേട സൂര്യന്റെ നാളങ്ങളിൽ എവിടെയോ ഒരു വിഷു…
വിഷു പക്ഷി പാടിയകലുന്ന നേരം വിഷു ദിനം മെല്ലെ മടങ്ങുന്ന നേരം ഇളം വെയിലിൽ ഈ ഇളംതിണ്ണയിൽ ഞാനും പാതിമയക്കത്തിൽ വീഴുന്ന നേരം തെക്കിനി കോലായിൽ മുട്ടിയാടീടുന്നു.…
മിഴികളിലഞ്ജനമെഴുതിയെത്തുന്നൊരു ചൈത്രമാസത്തിലെ പൊൻപുലരി ഓർക്കുന്നു നമ്മുടെയാദ്യസമാഗമ- വേളയും നീ തന്ന കൈനീട്ടവും ! അമ്മമണമുള്ളൊരാ വിഷുപ്പുലരിതൻ പോയകാലത്തിന്റെയോർമ്മപോലെ പ്രകൃതിയുമമ്മയുമെന്നിലെ, യെന്നെ- യൊന്നാർദ്രമായ് ചേർത്തണച്ചുമ്മ വെച്ചൂ ! വേനൽതിളയ്ക്കുന്ന…
Notifications