Category: യാത്രവിവരണം

ആകാശ ഗോപുരങ്ങളിലെ അത്ഭുതക്കാഴ്ചകള്‍- കാരൂര്‍ സോമന്‍, ലണ്ടൻ

ലോകത്തെ ഏറ്റവും ഉയരം കൂടിയ ദുബായിലെ ബുര്‍ജ് ഖലീഫയും ബ്രിട്ടനിലെ സ്പിനാക്കര്‍ ടവറും നേരില്‍ കാണുമ്പോള്‍ ചരിത്രത്താളുകളില്‍ കപ്പല്‍ച്ചാദങ്ങളുടെയും കഥ പറയുന്ന പോര്‍ട്സ്മൗത്തിലെ സ്പനേക്കര്‍ ടവര്‍ എന്നില്‍…

വിശുദ്ധ മദ്യപാനികളുടെ സ്വര്‍ഗ്ഗം – കാരൂര്‍ സോമന്‍ (ലണ്ടൻ)

സ്വര്‍ഗ്ഗം കാണണമെങ്കില്‍ ചേതോഹരങ്ങളായ ഹിമാലയസാനുക്കള്‍ കണ്ടാല്‍ മതിയെന്ന് ചില സഞ്ചാരികള്‍ പറയും. തണുത്തുറഞ്ഞ ഹിമാലയപര്‍വ്വതനിരകളില്‍ നിന്ന് ഒഴുകിയെത്തുന്നത് ആത്മീയാനുഭൂതിയാണ്. സത്യവും നീതിയും വിശുദ്ധിയും നിറഞ്ഞുനില്ക്കുന്ന സ്ഥലങ്ങള്‍ എന്നും…

തഞ്ചാവൂരിലെ പൂക്കള്‍ – കാരൂര്‍ സോമന്‍

തഞ്ചൈ എന്നാല്‍ അഭയാര്‍ത്ഥി എന്നാണര്‍ത്ഥം. ഒരു അഭയാത്ഥിയെ പോലെ തഞ്ചാവൂരിലെ തെരുവിലേക്ക് ഇറങ്ങുമ്പോള്‍ സൂര്യന്‍ തലയ്ക്ക് മീതേ കത്താന്‍ തുടങ്ങിയിരുന്നു. കോലമെഴുതിയ മുറ്റം കടന്ന്, ജമന്തിപൂക്കളുടെ ഗന്ധം…

ചില്ലുപേടകത്തിലെ ലോകസുന്ദരി -കാരൂര്‍ സോമന്‍,ലണ്ടൻ-

ലോകത്തുള്ള കലാ-സാംസ്കാരിക സാഹിത്യത്തിന് ഫ്രാന്‍സിന് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാനങ്ങളുണ്ട്. മണ്ണില്‍ ജീവിച്ചിരിക്കുന്ന സുന്ദരിമാരെക്കാള്‍ സര്‍വ്വസൗന്ദര്യങ്ങളും സമാഹരിച്ച് ലോകത്തെ ഏറ്റവും പ്രശസ്തമായ ‘മോണാലിസ’ എന്ന ഛായാചിത്രം പാരീസിലെ ലുവര്‍ മ്യൂസിയത്തിലെ…

ഹിമശൈലബിന്ദുവില്‍ – കാരൂര്‍ സോമന്‍ (ലണ്ടൻ)

ഹിമശൈലബിന്ദുവില്‍ കാരൂര്‍ സോമന്‍ സ്വര്‍ഗം കാണണമെങ്കില്‍ ഹിമാലയത്തിലെത്തണം. അവിടെ നിന്നു മൂക്കു വിടര്‍ത്തിയാല്‍ സ്വര്‍ഗത്തിന്‍റെ സുഖം അനുഭവിക്കാം. അതറിഞ്ഞു തന്നെ അനുഭവിക്കണം. അത്രയ്ക്ക് ചേതോഹരമാണ് ഹിമാലയസാനുക്കള്‍. അവ…

നദികളുടെ ഹൃദയതാളമറിയുന്നവര്‍ -കാരൂര്‍ സോമന്‍, ലണ്ടൻ

നദികളുടെ ഹൃദയതാളമറിയുന്നവര്‍ -കാരൂര്‍ സോമന്‍, ചാരുംമൂട് നിത്യവും മധുരഗീതം പൊഴിച്ചുകൊണ്ട് സ്വച്ഛന്ദം ഒഴുകികൊണ്ടിരിക്കുന്ന നദികള്‍ ലോകത്തെമ്പാടുമുണ്ട്. എല്ലാം സാംസ്കാരികത്തനിമയുടെ അടിവേരുകള്‍ ചെന്നെത്തുന്നത് നദീതടങ്ങളിലാണ്. ഭാരതത്തിനും ഒരു സുന്ധുനദിതട…

ഡേവിഡ് ലിവിങ്‌സ്റ്റന്റെ ഹ്ര്യദയമുറങ്ങുന്ന മരത്തണൽ – കാരൂർ സോമൻ, ലീല തോമസ്.

ബോട്സ്വാനയിലെ “തമാങ്” എന്ന സ്ഥലത്തുകുടിയാണ് ഞാനും ലീലയും ഡ്രൈവർ വില്യത്തിനൊപ്പം ലിവിങ്‌സ്റ്റന്റെ ഹ്ര്യദയമടക്കിയ മലയാളത്തിൽ “പുമരുത്” എന്ന് വിളിക്കുന്ന മരച്ചുവട്ടിലേക്ക് യാത്രയായത്. ഈ മരത്തിനെ ഇംഗ്ലീഷിൽ വിളിക്കുന്നത്…

ലോകത്തിന്‍റെ സമയത്തുടിപ്പ്

പഠനകാലത്ത് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം (ഐ.എസ്.ടി) എന്നും ഗ്രീന്‍വിച്ച് മീന്‍ ടൈം (ജി.എം.ടി) എന്നും ഒക്കെ കേട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഗ്രീന്‍വിച്ച് സമയത്തെ ചുറ്റിപറ്റിയാണ് മറ്റുലോക രാജ്യങ്ങളുടെ സമയം…

കലാ പ്രപഞ്ചത്തിലെ മായാജാലങ്ങൾ – കാരൂര്‍ സോമന്‍

വത്തിക്കാനിലെ സിസ്റ്റയിന്‍ ചാപ്പലിൽ ഞാനെത്തിയത് ലോകത്തെ നിറക്കൂട്ടുകളുടെ ചക്രവര്‍ത്തി മൈക്കലാഞ്ജലോ വരച്ച ജീവന്റെ തുടിപ്പുകളും തലോടുകളും നിറഞ്ഞു തുളുമ്പുന്ന കാന്തി നിറഞ്ഞ ചിത്രങ്ങള്‍ കാണാനാണ്. എല്ലാവരുടെയും മിഴികൾ…

ബോട്സ്വാനയിലെ കഴുതകള്‍ –✍ ലീലാമ്മ തോമസ്, കാരൂര്‍ സോമന്‍ ( 1 )

ലണ്ടനില്‍ നിന്ന് യാത്ര തിരിച്ചത് ബോട്സ്വാനയിലെ ഗാബ്രോണ്‍ വിമാനത്താവളത്തിലേക്കാണ്. അകത്തുള്ള പരിശോധനകള്‍ കഴിഞ്ഞു ഞാന്‍ പുറത്തേക്ക് നടന്നു. എന്നെ സ്വികരിക്കാനെത്തിയത് ബന്ധുവായ ലീലയും പേരക്കുട്ടി ഈതന്‍ ടിലി…