പിറകിലല്ല, അടുത്ത് നിർത്തണമെന്ന് ആറ്റ്‌ലിയോട് ഷാരൂഖ് പറഞ്ഞു; ജവാനിലെ ഡാൻസിനെക്കുറിച്ച് പ്രിയ
നടി പ്രിയാമണി തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ്. മലയാളികൾക്ക് പ്രിയപ്പെട്ട നടിയും അതിലുപരി അവതാരകയുമെല്ലാമാണ് താരം. പ്രിയാമണിയുടെ കരിയറിലെ വലിയ വഴിത്തിരിവായിരുന്നു ചെന്നൈ എക്സ്പ്രസ്സിലെ ഗാനരംഗം. ഷാരൂഖ്…