കെ.എ.എസ്. നേടിയ കെ.കെ.സുബൈര്‍ സാറിനെ ആദരിച്ചു
കൊച്ചി : കെ.എ.എസ്.നേടിയ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.കെ.സുബൈര്‍ സാറിനെ ڇനശാ മുക്ത് ഭാരത് അഭിയാന്‍” ടീം ആദരിച്ചു. കേന്ദ്ര സാമൂഹ്യ നീതി ശാസ്തീകരണ മന്ത്രാലയം…
കൊച്ചി : കെ.എ.എസ്.നേടിയ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.കെ.സുബൈര്‍ സാറിനെ ڇനശാ മുക്ത് ഭാരത് അഭിയാന്‍” ടീം ആദരിച്ചു. കേന്ദ്ര സാമൂഹ്യ നീതി ശാസ്തീകരണ മന്ത്രാലയം…
എന്റെ ആത്മമിത്രമായിരുന്ന ശ്രീമതി.സിസിലിയുടെ മരണ വാർത്ത കേട്ടപ്പോൾ നിസ്സഹായനായി നിമിഷങ്ങൾ പകച്ചു നിന്നു. ഹ്ര്യദയം നുറുങ്ങിപ്പോകുന്നതുപോലെ തോന്നി. ഇത്രവേഗം ഓർമ്മകളുടെ ചിറകുകളിലേന്തി പറക്കുമെന്ന് കരുതിയില്ല. ആരോടും മധുരമായി…
ഞങ്ങൾ പ്രസിദ്ധികരിച്ച “കന്യാസ്ത്രീ കാർമേൽ” ഈ ലക്കത്തോടെ അവസാനിക്കുന്നു. ഈ നോവലിനെപ്പറ്റി ചുരുക്കം വാക്കുകളിൽ പറഞ്ഞാൽ ഒരു ചരിത്രഗവേഷകന്റെ അന്വേഷണ പാടവത്തിലൂടെയാണ് നോവലിസ്റ്റ് സഞ്ചരിക്കുന്നത്. ലണ്ടനിൽ ജീവിക്കുന്ന…
എത്രയും ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അവർകൾ വായിച്ചറിയാൻ അടുത്തൂൺപറ്റിപ്പിരിഞ്ഞ മലയാളം അധ്യാപകരിൽ ഒരാൾ എഴുതുന്നത് എന്തെന്നാൽ… കേരളത്തിലെ വിദ്യാലയങ്ങളിൽ കുട്ടികളെ മലയാളം അക്ഷരമാല പഠിപ്പിക്കുന്നില്ല! മലയാള…
വികസനത്തിനു മൂലധനം വേണമെന്ന മുതലാളിത്ത മുദ്രാവാക്യം ഇവിടത്തെ കമ്മ്യൂണിസ്റ്റുകാരും ഏറ്റുവിളിക്കുന്നു. അധിനിവേശവും പ്രാന്തവല്‍ക്കരണവും ഇവിടെ തുടര്‍ന്നു നടക്കുമ്പോഴും ഇവര്‍ സ്രാമാജ്യത്വാനുകൂലികളായി മാറുകയാചെയ്യുന്നത്. മാര്‍ക്‌സിസത്തിനു പ്രസക്തിയില്ലെന്നു വിശ്വസിക്കുന്നവരില്‍ ഏറെയും…
മലയാളിയുടെ തലച്ചോർ രാഷ്ട്രീയത്തിന് തൊട്ടു നക്കാനുള്ള അച്ചാറായി മാറിയിട്ട് നാളുകളേറെയായി… ജീവശ്വാസത്തിലും കുടിവെള്ളത്തിലും വരെ രാഷ്ട്രീയം കലർന്നു കഴിഞ്ഞു… പ്രകൃതി ദുരന്തങ്ങളെ പോലും ശാസ്ത്രീയമായി വിശകലനം ചെയ്യാനോ…
ഭാഷയെ സ്നേഹിക്കുന്ന ധാരാളം വായനക്കാരുണ്ടായിട്ടും മലയാള കവിത വായിക്കാൻ മാത്രം ആളില്ല.കവിതാപുസ്തകങ്ങൾ കാര്യമായി വിൽക്കപ്പെടുന്നില്ല, ഇതുകാരണം മുഖ്യ ധാരാ പ്രസാധകർ മിക്കവരും മലയാള കവിതാ പുസ്തകങ്ങൾ ഏറ്റെടുത്ത്…
എന്റെ ഗ്രാമം, വെട്ടിക്കോട്. ആദിമൂലം വെട്ടിക്കോട് ഗ്രാമവാസികൾ ഭയഭക്തിയോടു കാണുന്ന ഗ്രാമം. എന്നാൽ ഒരുപാടു ഭയപ്പെടുത്തുന്ന കഥകൾ ഗ്രവാസികൾ പറയും. യക്ഷിയും ,പ്രേതവും,,പാലയും പനമരവും അങ്ങനെതുടങ്ങി ഒരുപാടു…
മാനവ സംസ്കൃതിയുടെ പ്രധാന ഈറ്റില്ലങ്ങളിലൊന്നാണ് ചൈന. അവര്‍ക്ക് അടുത്തുള്ള കൈലാസനാഥനായ ശിവനെ പൂജിക്കാന്‍ പാരിജാത പൂക്കളും ജപമാലകളും കുറഞ്ഞതിന്‍റെ കാരണം ഹിന്ദു എന്നത് ഒരു മതമല്ല അതിലുപരി…
ദേവാലയങ്ങൾ പരിശുദ്ധ പരീക്ഷണ ശാലകളോ? കുഞ്ഞുമോൻ, ആലപ്പുഴ. ഇന്നുള്ള പല ക്രിസ്തീയ ദേവാലങ്ങളിലും ആത്മാവിൻറെ പ്രവർത്തികളെക്കാൾ സാത്താൻറെ പ്രവർത്തികളായ ജഡിക ചിന്ത, പൊങ്ങച്ചം, അഹംഭാവം, അസൂയ, പരദൂഷണം,…