കൊച്ചി : കെ.എ.എസ്.നേടിയ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.കെ.സുബൈര്‍ സാറിനെ ڇനശാ മുക്ത് ഭാരത് അഭിയാന്‍” ടീം ആദരിച്ചു.
കേന്ദ്ര സാമൂഹ്യ നീതി ശാസ്തീകരണ മന്ത്രാലയം നടപ്പാക്കിയ ڇനശാ മുക്ത് ഭാരത് അഭിയാന്‍” (ലഹരി വിമുക്ത ഭാരതം) എന്ന പ്രോഗ്രാമിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ച മാസ്റ്റര്‍ വൊളന്‍റിയേഴ്സിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ യോഗത്തില്‍ വിതരണം ചെയ്തു. 2021 ജൂണ്‍ 23 മുതല്‍ ഓഗസ്റ്റ് 15 വരെയാണ് ജില്ലാ സാമൂഹ്യ നീതി വകുപ്പിന്‍റെ നേതൃത്വത്തില്‍ ڇനശാ മുക്ത് ഭാരത് അഭിയാന്‍” എന്ന ലഹരി വിരുദ്ധ പ്രോഗ്രാം ജില്ലയില്‍ നടത്തിയത്.
ചടങ്ങില്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ ഫ്രാന്‍സിസ് മൂത്തേടന്‍, ഡോ.കെ.ആര്‍.അനീഷ്, എം.വി.സ്മിത, അഡ്വ.ചാര്‍ളിപോള്‍, മഹിത വിപിനചന്ദ്രന്‍, അഡ്വ. ടീന ചെറിയാന്‍, അമല്‍ റോയ്, ജോജോ മാത്യു, അഫ്ര ഷാജഹാന്‍, എം.എസ്. അഖില, നയന വിജയന്‍, ഐ.പി.കൃഷ്ണകുമാര്‍, റിയ മേരി, എം.പി.ജിജോ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അഡ്വ. ചാര്‍ളി പോള്‍
ഗ്രൂപ്പ് ഫോട്ടോ: കെ.എ.എസ്.നേടിയ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.കെ.സുബൈര്‍ സാറിനെ ڇനശാ മുക്ത് ഭാരത് അഭിയാന്‍” ടീം ആദരിച്ചപ്പോള്‍. ജില്ല കോഓര്‍ഡിനേറ്റര്‍മാരായ ഫ്രാന്‍സിസ് മൂത്തേടന്‍, ഡോ.കെ.ആര്‍.അനീഷ്, എം.വി.സ്മിത, അഡ്വ.ചാര്‍ളിപോള്‍, മഹിത വിപിനചന്ദ്രന്‍, അഡ്വ. ടീന ചെറിയാന്‍, അമല്‍ റോയ്, ജോജോ മാത്യു തുടങ്ങിയവര്‍ സമീപം.
കെ.എ.എസ്.നേടിയ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.കെ.സുബൈര്‍ സാറിന് ڇനശാ മുക്ത് ഭാരത് അഭിയാന്‍” ടീം നല്‍കിയ ആദരവിന് സാര്‍ നന്ദി പറയുന്നു. ഫ്രാന്‍സിസ് മൂത്തേടന്‍, ഡോ.കെ.ആര്‍.അനീഷ്, എം.വി.സ്മിത തുടങ്ങിയവര്‍ സമീപം.
About The Author
No related posts.