ടാഗോറിന്റെ പത്രാധിപർ; ഗാന്ധിജിയുടേയും. ശ്രീരാമാനന്ദ ചാറ്റർജി! – എം രാജീവ് കുമാർ
രബീന്ദ്ര ടാഗോറിന്റെ കഥകളും ലേഖനങ്ങളും തുടർച്ചയായി പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്ന മോഡേൺ റിവ്യുവിന്റെ പത്രാധിപർ ശ്രീരാമാനന്ദ ചാറ്റർജിയുടെ പ്രസക്തി എന്താണ്? കേസരിയുടേയും കൗമുദി ബാലകൃഷ്ണന്റേയും കേരളത്തില പ്രസക്തിയ്ക്കും മീതെയാണ് ആ…