LIMA WORLD LIBRARY

അടിസ്ഥാന രഹിതമായ ചിന്തകൾ – ജോസ് ക്ലെമൻ്റ്

നിസ്സാര കാര്യങ്ങളെപ്പറ്റി ചിന്തിച്ച് ആകുലപ്പെടുന്നവരാണ് നമ്മിൽ പലരും. ഈ ആകുലതകളിൽ നല്ലൊരു പങ്കും അടിസ്ഥാന രഹിതമായ കാര്യങ്ങളെക്കുറിച്ചായിരിക്കും. ഇതു കൊണ്ട് തേരട്ടയുടെ ജീവിതാനുഭവമല്ലാതെ മറ്റൊരു ഗുണവും ഉണ്ടാകാനിടയില്ല. എണ്ണമറ്റ കാലുകൾ കൊണ്ട് ഇഴഞ്ഞ്, തൊട്ടാൽ ചുരുളുന്ന തേരട്ടയോട് ഒരിക്കൽ ഒരു സുഹൃത്തു ചോദിച്ചു: താങ്കൾ ഏതു കാലുകൊണ്ടാണ് ഇഴഞ്ഞു തുടങ്ങിയത്? ഇതു കേട്ടതോടെ തേരട്ട ചിന്താധീനനായി.ഇതേക്കുറിച്ച് ആലോചിച്ചും ചിന്തിച്ചും പട്ടിണി കിടന്ന് തേരട്ട ചത്തുപോയി.വെറുതെ ചിന്തിച്ചു കൂട്ടാതെ ഇഴഞ്ഞു കൊണ്ടിരുന്നെങ്കിൽ ആ തേരട്ട അതിവേഗം ചത്തുപോകില്ലായിരുന്നു. ഇതു […]

കേരളീയതയുടെ ശീർഷാസനം……( സാബു ശങ്കർ )

മലയാള സാഹിത്യ രംഗം പ്രഹസന ആഭാസമായി മാറുന്നു എന്ന് ഡോ. വി. രാജകൃഷ്ണൻ, എം. കെ. ഹരികുമാർ, റഷീദ് പാനൂർ തുടങ്ങി ശ്രദ്ധേയ നിരൂപകർ പ്രസ്താവിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. അങ്ങനെയെങ്കിൽ കേരളീയ സാഹിത്യത്തെ പ്രഹസന ആഭാസമാക്കി മാറ്റുന്നതാര്? മലയാള സാഹിത്യകാരന്മാരിൽ കേരളത്തിന് പുറത്ത് അംഗീകരിക്കപ്പെടുന്ന രണ്ട് പേരുകളാണ് ഓ. വി. വിജയൻ, വൈക്കം മുഹമ്മദ്‌ ബഷീർ എന്നിവ. ഇതിന് കാരണം ഒറിജിനാലിറ്റി ആണ്…. ഇതിൽ ഓ. വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ് മുന്നിൽ. ധർമ്മപുരാണത്തേക്കാൾ മൂല്യം കൽപ്പിക്കുന്ന […]

മിണ്ടണം – പുഷ്പ ബേബി തോമസ്

എനിക്ക് മിണ്ടണം ; നിന്നോട് നെഞ്ചിൽ ചേർന്നിരുന്ന് , കൈകളിൽ മുറുകെ പിടിച്ച് , മിഴികളിൽ നോക്കി , വാ തോരാതെ നീയത് മൂളി കേൾക്കണം . ഇടയ്ക്ക് ഒരു തലോടലാവാം , അണമുറിയാതെ ഒഴുകുന്ന ചോലകളെ വിരലുകളാൽ തടയരുത്. കരിഞ്ഞ സ്വപ്നങ്ങളും , വാടിയ പ്രതീക്ഷകളും ഞാനങ്ങനെ പുറത്ത് കളയട്ടെ ….. ദീപം തെളിയാത്ത സന്ധ്യകളും , ഊഷരമായ രാവുകളും , കാർമുകിൽ നിറഞ്ഞ പകലുകളും , ലക്ഷ്യമില്ലാതെ നടന്ന വഴികളും , നെഞ്ചിൽ കനലായി […]

എടുത്തുചാട്ടക്കാരൻ – (ബാലകഥ)_മിനിസുരേഷ്

പഞ്ചവൻ കാട്ടിലെ മന്ത്രിയായിരുന്നുവീരുക്കുറുക്കൻ.വീരുവിന്റെ മക്കളായിരുന്നുകേശുകുറുക്കനും,കോമുകുറുക്കനും.കോമുവിനെക്കാൾ ശക്‌തൻ കേശുവാണ്. ഒറ്റച്ചാട്ടത്തിന് മാനുകളെയും,മുയലുകളെയും പിടിക്കുവാൻ കേശു സമർത്ഥനായിരുന്നു. പക്ഷേ അവന് എടുത്തുചാട്ടവും,അഹങ്കാരവുംഅല്‌പംകൂടുതലാണ്.വരാനിരിക്കുന്നഅപകടങ്ങളെ പ്പറ്റി ചിന്തിക്കാതെഏതുകാര്യത്തിലും ഉടനടി തീരുമാനമെടുക്കും.ആലോചനയില്ലാത്ത പ്രവർത്തികൾ മൂലം പല അബദ്ധങ്ങളിലും ചെന്നുചാടാറുണ്ട്.എന്നാൽ ആ അബദ്ധങ്ങളിൽ നിന്നുംപാഠം പഠിക്കാതെ വാദിച്ചും,കലഹിച്ചുംകൊണ്ടിരിക്കും. മൃഗങ്ങൾക്കൊന്നുംഇത് ഇഷ്ടപ്പെട്ടില്ല. കാട്ടിലെ വഴക്കാളി എന്ന പേരും അങ്ങനെ അവന് കിട്ടി. കോമുവിന് കേശുവിന്റെ അത്ര കഴിവൊന്നുമില്ല. പക്ഷേ അവൻ ഏതുകാര്യവും ക്ഷമയോടെ ചിന്തിച്ച ശേഷമാണ് തീരുമാനമെടുക്കുന്നത്.എല്ലാവരോടുംസ്നേഹത്തോടെയും,ദയയോടെയുമാണ് പെരുമാറുന്നത്. അങ്ങനെയിരിക്കേ പെട്ടെന്നൊരു ദിവസം വീരുക്കുറുക്കൻ മരണപ്പെട്ടു. വീരുവിന്റെ […]

യുഎഇയിൽ മതങ്ങളെ അവഹേളിച്ചാൽ കടുത്ത ശിക്ഷ; വിദ്വേഷപ്രചരണവും അരുത്

യുഎഇയിൽ മതങ്ങളെ അവഹേളിക്കുകയോ, മതവിദ്വേഷപ്രചരണം നടത്തുകയോ ചെയ്താൽ കടുത്തശിക്ഷയുണ്ടാകുമെന്നു മുന്നറിയിപ്പ്. 50 ലക്ഷം രൂപാ മുതൽ നാലു കോടി രൂപാവരെ പിഴയീടാക്കുമെന്നു പബ്ളിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. അഞ്ചുവർഷത്തെ തടവുശിക്ഷയുമുണ്ടാകും. യുഎഇയിൽ ഏതെങ്കിലും മതത്തേയോ മതാചാരങ്ങളേയോ അപകീർത്തിപ്പെടുത്തുക, അപമാനിക്കുക, വെല്ലുവിളിക്കുക, അനാദരവു കാണിക്കുക എന്നിവയെല്ലാം ദൈവനിന്ദയെന്ന കുറ്റകൃത്യമായി പരിഗണിച്ചായിരിക്കും ശിക്ഷയെന്നാണ് മുന്നറിയിപ്പ്. യുഎഇയിൽ ലൈസൻസ് ലഭിച്ചിട്ടുള്ള മതപരമായ ചടങ്ങുകളോ ആചാരങ്ങളോ, അക്രമത്തിലൂടെയോ ഭീഷണിയിലൂടെയോ തടയാൻ ശ്രമിച്ചാലും ശിക്ഷയുണ്ടാകും. ഏതെങ്കിലും രീതിയിൽ ഏതെങ്കിലും വിശുദ്ധ ഗ്രന്ഥങ്ങൾ നശിപ്പിക്കുകയോ, അവഹേളിക്കുകോ ചെയ്യരുത്. […]

ജോലി സമയത്തിന് ശേഷം ജീവനക്കാരെ വിളിക്കരുത്; പോർച്ചുഗലിൽ പുതിയ നിയമം

പോര്‍ച്ചുഗലിൽ പാസാക്കിയ പുതിയ തൊഴിൽ നിയമം അറിഞ്ഞാല്‍ ജോലി പോര്‍ച്ചുഗലിലായിരുന്നെങ്കില്‍ എന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ച് പോകും. നിയമം എന്തെന്നാല്‍ ജോലി സമയത്തിന് ശേഷം ജീവനക്കാരെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്താല്‍ തൊഴിലുടമയ്ക്കെതിരെ തൊഴിലാളികള്‍ക്ക് നിയമപരമായി പിഴ ചുമത്താം. മാത്രമല്ല, അധികം സമയം ജോലി ചെയ്യിപ്പിച്ചാല്‍ ജോലിക്കാരുടെ വൈദ്യുതി, ഗ്യാസ് തുടങ്ങിയ ബില്ലുകള്‍ക്ക് പണം നല്‍കേണ്ടി വരും. ജോലി സമയം കഴിഞ്ഞുള്ള ജോലി തൊഴിലാളികളുടെ മാനസികാരോഗ്യത്തെയും ജീവിതത്തെയും ബാധിക്കുമെന്ന തിരിച്ചറിവാണ് പോര്‍ച്ചുഗലിൽ പുതിയ നിയമം പാസാക്കാൻ ഇടയാക്കിയത്. മെച്ചപ്പെട്ട […]

ശമനമില്ലാതെ മഴ: മണ്ണിടിഞ്ഞ് ഒരു മരണം: സംസ്ഥാനത്ത് അതിജാഗ്രത

സംസ്ഥാനത്ത് വ്യാപക മഴ തുടരുകയാണ്. എറണാകുളം കളമശേരിയില്‍ മണ്ണിടിഞ്ഞ് ഒരു മരണം. മരിച്ചത് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി തങ്കരാജ് (72) ആണ്. അപ്പര്‍കുട്ടനാട്ടിലെ തിരുവല്ല, ചെങ്ങന്നൂര്‍ മേഖലകളില്‍ കനത്തമഴയാണ്. മാന്നാര്‍, ബുധനൂര്‍, ചെന്നിത്തല, വെണ്‍മണി, ചെറിയനാട് പഞ്ചായത്തുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. അച്ചന്‍കോവില്‍, കുട്ടമ്പേരൂരാര്‍, പുത്തനാര്‍ എന്നിവ കരകവിഞ്ഞു. കുട്ടനാട്ടില്‍ ജലനിരപ്പുയരുകയാണ്. കൊച്ചിയിലും ആലപ്പുഴയിലും തൃശൂരും കോട്ടയത്തും കനത്ത മഴ തുടരുകയാണ്. ഇന്നലെ മഴ വന്‍ നാശമുണ്ടാക്കിയ തിരുവനന്തപുരം ജില്ലയില്‍ ഇപ്പോള്‍ മഴ മാറി നില്‍ക്കുകയാണ്. തിരുവനന്തപുരത്ത് 33 […]

മുല്ലപ്പെരിയാർ തുറന്നേക്കും: ജലനിരപ്പ് 140 അടിയിലെത്തി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നിരൊഴുക്കില്‍ വര്‍ധന. ജലനിരപ്പ് 140 അടിയിലെത്തി.24 മണിക്കൂറിനുള്ളില്‍ ഡാം തുറന്നേക്കും. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് 900 ഘനയടിയായി വര്‍ധിപ്പിച്ചു. ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 2398.76 അടിയായി. സംസ്ഥാനത്ത് വ്യാപകമായി കനത്തമഴ തുടരുകയാണ്.

കനത്ത മഴ; ഇടുക്കി ഡാം തുറന്നു; ഈ വര്‍ഷം ഇത് രണ്ടാംതവണ

ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. ചെറുതോണിയിലെ ഒരു ഷട്ടർ ഉയർത്തി സെക്കൻഡിൽ നാൽപതിനായിരം ലീറ്റർ വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നതും കാലാവസ്ഥാ മുന്നറിയിപ്പും പരിഗണിച്ചാണ് നടപടി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.1 അടിയായി. ജലനിരപ്പ് ക്രമീകരിക്കാൻ ഇടുക്കി അണക്കെട്ടിലെ വെള്ളം ഒരു മാസത്തിനിടെ വീണ്ടും പുറത്തേക്ക്. കൃത്യം 2.03 ന് മൂന്നാം നമ്പർ ഷട്ടർ തുറന്നു. നാൽപത് സെന്റീമീറ്റർ ഷട്ടർ ഉയർത്തിയതോടെ സെക്കൻഡിൽ നാൽപതിനായിരം ലീറ്റർ വെള്ളം പുറത്തേക്ക് ഒഴുകി. വൃഷ്ടിപ്രദേശത്ത് മഴ […]

മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്. അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും അതീവ ജാഗ്രത വേണമെന്നും മുന്നറിയിപ്പ്. ശക്തമായ മഴയെത്തുടര്‍ന്ന് എറണാകുളം കളമശേരിയില്‍ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. എം.സി റോഡിൽ വെള്ളം കയറി ഏനാത്ത് ഉൾപ്പെടെ പലയിടത്തും ഗതാഗതം തിരിച്ചുവിട്ടു. ബംഗാൾ ഉൾക്കലിൽ ന്യൂനമർദ്ദവും അറബിക്കടലിൽ ചക്രവാത ചുഴിയും തുടരുന്നതിനാൽ കനത്ത മഴയാണ് കേരളത്തിൽ പ്രതീക്ഷിക്കുന്നത്. എറണാകുളം ഇടുക്കി തൃശ്ശൂർ ജില്ലകളിൽ അതീവ ജാഗ്രത നി൪ദേശമാണ്. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ്. തിരുവനന്തപുരം ഉദയ൯കുളങ്ങര സ്വദേശി […]