LIMA WORLD LIBRARY

കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 6 – (കാരൂര്‍ സോമന്‍)

അദ്ധ്യായം 06 മുഖമുദ്രകള്‍   ഇങ്ങനെ ദൈവം തന്‍റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്‍റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിന്‍ എന്നു അവരോടു കല്പിച്ചു. ഭൂമിയില്‍ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്‍റെ വിത്തുള്ള ഫലം കായിക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാന്‍ നിങ്ങള്‍ക്കു തന്നിരിക്കുന്നു; അവ നിങ്ങള്‍ക്കു ആഹാരമായിരിക്കട്ടെ; ഭൂമിയിലെ സകലമൃഗങ്ങള്‍ക്കും […]

Change -An elixir of life – (Medhini)

*** Forget about the change you get, When you part with your currency, Think about the changes which We ask for or want to indulge in. Everyone is crazy about change To get pleasure or pain; The youth implore more; For the change, in every minute. Changes can be in dress and ornaments, Food, fashion […]

പമ്പരങ്ങൾ – (ബാല നോവലെറ്റ് : അദ്ധ്യായം -5) – മിനി സുരേഷ്

അദ്ധ്യായം -5 രാത്രി എട്ട് മണിക്കാണ് ട്രെയിൻ. രാജഗോപാൽ ആറര മണിയായപ്പോഴേക്കും സ്റ്റേഷനിലേക്ക് പോകുവാൻ തയ്യാറായി.വിച്ചു അച്ഛനെ ചുറ്റിപ്പറ്റി നടക്കുകയാണ്. അച്ഛനെ പിരിയുന്നതിൽ അവന് നല്ല സങ്കടമുണ്ട്. “വിച്ചുക്കുട്ടാ ,അച്ഛമ്മയെ ബുദ്ധിമുട്ടിക്കരുത്. മിടുക്കനായി പഠിക്കണം കേട്ടോ. അവനെ ചേർത്തു നിർത്തിക്കൊണ്ട് രാജഗോപാൽ പറഞ്ഞു. “മിടുക്കനാണ് എന്റെ വിച്ചുക്കുട്ടൻ. മോൻ സമാധാനമായിട്ട് പോയിട്ട് വരൂ.”അച്ഛമ്മ സമാധാനിപ്പിച്ചു.  ഗേറ്റ് കടന്ന് അച്ഛൻ പോകുന്നതും നോക്കി ഏറെ നേരം അവൻ ഉമ്മറപ്പടിയിലിരുന്നു. “മോൻ പോയി മേൽ കഴുകിയിട്ട് വരൂ. വിളക്ക് കൊളുത്തി […]

രാജ്യത്തെ ഒറ്റുകാർ – (അഡ്വ: അനൂപ് കുറ്റൂർ ; തിരുവല്ല)

രാമരാജ്യം വിഭാവനം ചെയ്തൊരു രമണീയകാനുരക്തനാം സ്നാതകൻ രാജ്യത്തുള്ളവരെന്നും സമന്മാരെന്ന് രാജനല്ലെന്നുമീപ്രജക്കാണധികാരം. രാമ രാമ എന്നുരുവിട്ടയശസ്സ്വിയെ രാജാധികാരത്തിനുപയോഗിച്ചവർ രാഗമാനസം സന്താപമാക്കീട്ടിതാ രാജ്യത്തേയങ്ങുരണ്ടായിമുറിച്ചില്ലേ? രാജ്യം പിടയുന്നു സ്വാതന്ത്ര്യത്തിനന്ന് രുചിയാലൊന്നിച്ചഹിംസാസിദ്ധാന്തത്തിൽ രംഗത്തിറങ്ങിസമരകാഹളത്താലെ രാവിലതു ചിലർ കളങ്കപ്പെടുത്താനും. രാജ്യത്തന്നുള്ളോർ ഭാരതാംബക്കായി രക്തം തിളച്ചു കീജയ് വിളിക്കുമ്പോൾ രാജ്യത്തിരുന്നന്ന് മൂർദ്ദാബാദെന്നായി രംഗത്തെത്തിയുറക്കെ വിളിച്ചില്ലേന്ന്? രാജ്യമിന്നുരണ്ടായിവെട്ടിമുറിച്ചിട്ടും രാമരാജ്യത്തിരുട്ടുപരത്തുന്നവർ രജസ്വലയാമീയമ്മയേമറിയാതെ രാഗദേവിക്കുയാതനയാകാനായി. രാഗദേവനും രമാദേവിക്കുമെന്നും രാജ്യത്തുള്ളോരരുമമക്കളായി രംഗണത്തിലുമമ്മതാങ്ങാനായി രേപമോടാമക്കളതോർക്കുന്നില്ല. രക്തമെല്ലാമൊന്നാണീധരണിയിൽ രാജസദത്തിലൊരമ്മപെറ്റിട്ടവർ രാജ്യത്തുന്നതരുമടിയാന്മാരുമില്ല രീതിയിൽ പറച്ചിപെറ്റ പന്തിരുകുലം . രൂപത്തിലെല്ലാമോരോന്നൊറ്റക്കായി രാഗലയത്തിലെല്ലാമൊന്നാണെന്നാൽ രീതിയാലെല്ലാമെന്നുമേപ്രഭേദമായി രാസക്രീഡയാണെല്ലാത്തിനുമാധാരം. രിപുക്കളായെന്നാലിരുഭാഗത്തായി രണഭേരിയാലെയടരാടാനുറച്ചവർ […]

അഭിഭാഷകവൃത്തിയിൽ കാൽ നൂറ്റാണ്ട് – (അഡ്വ. പാവുമ്പ സഹദേവൻ)

എൻ്റെ അഭിഭാഷകവൃത്തിയിൽ കാൽ നൂറ്റാണ്ട് (25 വർഷം) പിന്നിടുമ്പോൾ, ഒട്ടേറെ അനുഭവങ്ങൾ ആർജ്ജിക്കാനും അതിൽനിന്ന് സമ്പന്നമായ പാഠങ്ങൾ ഉൾക്കൊള്ളാനും അത് എൻ്റെ വ്യക്തിത്വത്തിൽ അലിയിച്ചുചേർക്കാനും സാധിച്ചു എന്നതിൽ ഞാൻ അത്യധികം അഭിമാനിക്കുന്നു. 1998-ൽ സന്നദ് എടുത്ത് അയ്യപ്പൻപിള്ള സാറിൻ്റെ ജൂനിയറായി പ്രാക്ടീസ് ചെയ്തു തുടങ്ങിയ കാലം മുതൽ ഇന്നേവരെയുള്ള ഒട്ടേറെ സംഭവങ്ങളുടെയും അഭിഭാഷകരുടെ അവകാശ സമരങ്ങളുടെയും സൗഹൃദ ബന്ധാനുഭവങ്ങളുടെയും വർണ്ണചിത്രങ്ങൾ ഇപ്പോഴും മനസ്സിൽ മായാതെ തെളിഞ്ഞു നിൽക്കുന്നു. ഞാൻ പ്രാക്ടീസ് തുടങ്ങിയ കാലത്ത് എനിക്ക് P S […]

പകൽക്കിനാവ് – (Mary Alex ( മണിയ ))

പത്തു വാഴ വച്ചാൽ പത്തു മാസം കൊണ്ടു പത്തു കുല ലഭിക്കും. പത്തു തൈ നട്ടാലോ പത്തു വർഷമെങ്കിലും പോകും കായ്ഫലത്തിനായ് പതിന്മടങ്ങു ലഭ്യമെന്നാശ്വാസം. പറമ്പു നിറയെ വൃക്ഷങ്ങളായാൽ പച്ചിലക്കാടായി,ഫലസമൃദ്ധിയും പണം വാരാം ഫലങ്ങളിൽ നിന്നും പാഴ് തടിയും ഉൾക്കാമ്പുള്ളതും പണം തരും പരിപാലിക്കുകിൽ. പകൽകിനാവ് കാണാതെ പറമ്പിലേക്കിറങ്ങൂ സഖേ! പരിസ്ഥിതിദിനമല്ലേ!സമയം പാഴാക്കരുതാരും മണ്ണിൽ പണിയെടുക്കൂ,തയ്കൾ നടൂ പ്ലാവും മാവും തെങ്ങും വാഴയും പാവൽ,കോവൽ, കപ്പ, കാപ്പി, പടവലം, ചേമ്പ് , ചേന,കാച്ചിൽ പറമ്പു ലേശവും പാഴാക്കിടാതെ […]

പരിസ്ഥിതി ദിനാശംസ – (ഗോപൻ അമ്പാട്ട്)

അരുണൻവരും പുലർദർശനം പവനൻതരും മൃദുസ്പർശനം മലയെതൊടും മുകിൽമാലയും മയിലായ്ത്തരും നിറഭംഗിയും അലയാഴിയും നീർച്ചോലയും നിറനാഴിപോൽ തളിർച്ചില്ലയും അകതാരിലെ കുളിർവർഷവും അതിലോലമാം രോമഹർഷവും ഹിമബിന്ദുവിൽ സൂര്യനിദ്രയും ഗഗനങ്ങളിൽ ഇന്ദുസ്പർശവും ശിശിരങ്ങളിൽ ദലവർഷവും അനുഭൂതിയായ് മുഴുവർഷവും ഏതിരേൽക്കുവാനാശംസകൾ

ഹൃദയസ്പന്ദനം – (സിസ്റ്റർ ഉഷാ ജോർജ്)

  കഥ :  ഹൃദയസ്പന്ദനം സിസ്റ്റർ ഉഷാ ജോർജ് വളരെ മനോഹരമായ സായംസന്ധ്യയിൽ സൂര്യൻ  തന്റെ വിടപറയലിന്റെ പ്രൗഢിയിൽ ലയിച്ചു നിൽക്കുമ്പോൾ അറിയാതെ എന്റെ മനസ്സ് ഈശ്വരന്റെ സാമീപ്യത്തിനായി കൊതിച്ചു. ആരും മോഹിച്ചു പോകുന്ന ആ വൈകുന്നേരം മേഘങ്ങൾ ചെങ്കതിർ തൂകി നിന്നപ്പോൾ എന്റെ ഹൃദയവും മനസ്സും സ്നേഹത്താൽ ജ്വലിച്ചു. എന്റെ അന്തരംഗം അറിഞ്ഞിട്ടാവണം  ഭൂമിയുടെ മറുവശത്തു പ്രകൃതിയിലെ വർണ്ണപുളകിതമായ നെൽകതിർ വെട്ടിത്തെളിച്ച പാടത്തു  തങ്കമയത്തോടെ ഈശ്വരൻ പ്രപഞ്ചത്തിൽ മുഴുകി നിൽക്കുകയായിരുന്നു!. വർണ്ണനാതീതമായ ആ സമയത്തു ഞാനും […]

കേൾവിയെന്നാൽ ചെവി എന്ന അവയവത്തിന്റെ മാത്രം ധർമമായി കരുതരുത് – (ജോസ് ക്ലെമന്റ്)

ചെവിയുള്ളവൻ കേൾക്കട്ടെ, നിങ്ങളുടെ കാതുകൾ ഭാഗ്യമുള്ളവ. എന്തെന്നാൽ അവ കേൾക്കുന്നു. ഈ തിരുവചനങ്ങളൊക്കെ പ്രിയങ്കരമാണ്. എന്നാൽ കേൾവി എന്നത് നമ്മുടെ ചെവി എന്ന അവയവത്തിന്റെ ധർമം മാത്രമായി കരുതരുത്. അങ്ങനെ കരുതുമ്പോഴാണ് പ്രാധാനപ്പെട്ട പലതും കേൾക്കാതെ നാം അരുതായ്മകളുടെ മേച്ചിൽപ്പുറങ്ങളിൽ മേയുന്നത്. കൈക്കൂലി വാങ്ങാൻ തുടങ്ങുമ്പോൾ വേണ്ട എന്നുള്ള മനസ്സിന്റെ സ്വരം, പോകാൻ പാടില്ലാത്ത ഇടങ്ങളിലേക്കും കാണാൻ പാടില്ലാത്ത കാഴ്ചകളിലേക്കും പ്രവേശിക്കുമ്പോൾ അരുത് എന്ന ഉള്ളിലെ ഓർമപ്പെടുത്തലൊക്കെ കേൾവിയുടെ മുഴക്കങ്ങളാണ്. ഇതൊക്കെ ചെവിയിൽ പ്രതിധ്വനിച്ചെന്നു വരില്ല. അതിനാൽ […]

നിങ്ങളൊക്കെ പ്രതിധ്വനി മാത്രമോ..? – (അസീം താന്നിമൂട്)

നിങ്ങളൊക്കെ പ്രതിധ്വനി മാത്രമോ..? _____________________ മിസുസു കെനേക്കോ(ജാപ്പനീസ് കവി) നിങ്ങളൊക്കെ പ്രതിധ്വനി മാത്രമോ..? ”ഇനി നമുക്കു കളിക്കുവാൻ പോയിടാം”- എന്നു ഞാൻ നിങ്ങളോടു ചോദിക്കുകി- ലങ്ങനെ തന്നെ നിങ്ങളും ചൊല്ലിടും. ‘വിഡ്ഢി’യെന്നുഞാനൊച്ചവച്ചാലതേ വാക്കുതന്നെയീ നിങ്ങളുമുച്ചത്തി- ലുച്ചരിക്കും പ്രതിധ്വനിയെന്നപോൽ. ഇനിയെനിക്കു കളിക്കേണ്ട,യെന്നുഞാൻ മടിപിടിച്ചാലാമട്ടിലീ നിങ്ങളും. പതിയെ ഏകാന്ത ചിത്തരുമായിടും. ഞാൻ പറയും ”ക്ഷമിക്കണം”; നിങ്ങളു- മാ പദത്തെ പറയുമതേപടി. നിങ്ങളൊക്കെ പ്രതിധ്വനി മാത്രമോ..? അല്ല.., നിങ്ങളാണെല്ലാ,- മെല്ലാവരും… ___________________ വിവർത്തനം :അസീം താന്നിമൂട് Are you An Echo..? […]

The Essence of Universal Truths – (Arsha Sibin)

The essence of universal truths (Novel Kalppadukal written by Karoor Soman, Published by Poorna Publications) By Arsha Sibin There are only a few stories in Malayalam that capture the innermost feelings of migrants. This may be because the number of writers who felt the warmth of migration is less or due to the lack of […]

പ്രവാസ സാഹിത്യത്തിലെ അക്ഷരമുന്നേറ്റങ്ങള്‍ – അഭിമുഖം

പ്രവാസ സാഹിത്യത്തിലെ അക്ഷരമുന്നേറ്റങ്ങള്‍ (പ്രശസ്ത പ്രവാസി സാഹിത്യകാരനും, ലോക റെക്കോര്‍ഡ് ജേതാവ് (യൂ.ആര്‍.എഫ്) ശ്രീ.കാരൂര്‍ സോമനുമായി എഴുത്തുകാരന്‍ അഡ്വ.പാവുമ്പ സഹദേവന്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന്).   1. താങ്കളുടെ കലാപ്രപഞ്ചം ആരംഭിക്കുന്നത് ഹൈസ്കൂള്‍ പഠനകാലം മുതലെന്നറിയാം. ആരാണ് ഈ രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്? * എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പണ്ഡിത കവി കെ.കെ.പണിക്കര്‍ സാര്‍ ചാരുംമൂടിന് തെക്ക് ഗുരുമന്ദിരത്തില്‍ മലയാളം വിദ്വാന്‍ പഠിപ്പിച്ചത്. ഞാന്‍ പൊട്ട കവിതകള്‍ എഴുതി അദ്ദേഹത്തെ കാണിക്കുമാ യിരിന്നു. അദ്ദേഹം വെട്ടിയും തിരുത്തിയും തരും. […]