Month: March 2025

‘നമ്മളായിരുന്ന കാലം’; വായനാനുഭവം-സിസ്റ്റര്‍ ഉഷാ ജോര്‍ജ്‌

എസ്. നിധീഷിന്റെ ‘നമ്മളായിരിക്കുന്ന കാലം ‘ എന്ന കവിതയുടെ ആസ്വാദന കുറിപ്പ്:- ഒരു കവി തന്റെ കവിത രചിക്കാന്‍ തന്റെ ഭാവനയില്‍, ഓര്‍മ്മയില്‍ എത്തുന്ന ചിന്തകളെ മുത്തുകളായി…

നഷ്ടപ്പെട്ട ഹൃദയം-ലാലി രംഗനാഥ്‌

എവിടെയാണ് എനിക്ക് എന്റെ ഹൃദയം നഷ്ടമായത്? അയാള്‍ ഓര്‍ത്തു നോക്കി. ‘ മറുവാക്ക് പറയാതെ നടന്നു നീങ്ങിയ കാമുകിയിലോ?.. ഹേയ് അല്ല.. വച്ച് നീട്ടിയിട്ടും അവള്‍ അത്…

പൊന്‍പുലരി-കലാ പത്മരാജ്‌

തുരുമ്പിച്ചവയും ജീര്‍ണിച്ചവയും തൂക്കി വില്‍ക്കുകയോ ഉപേക്ഷിക്കുകയോ വേണം. അതുപോലെ അഴുക്കുപുരണ്ട ശീലങ്ങളോടും അപമാനം ഉണ്ടാക്കുന്ന ചെയ്തികളോടും നാം വിട പറയണം. മാടി വിളിക്കുന്ന എല്ലാ മാളങ്ങള്‍ക്കും രക്ഷപ്പെടാനുള്ള…

സങ്കടക്കടലിലേകയായിയൊരമ്മ-അഡ്വ: അനൂപ് കുറ്റൂര്‍

സൗഭാഗ്യങ്ങളെല്ലാമകന്നാലും സദയമെല്ലാം സഹിച്ചോരമ്മ സുഖങ്ങളെല്ലാമുപേക്ഷിച്ചിതാ സമര്‍ഥരല്ലാമക്കളേ കാക്കുന്നു. സാരമായയസുഖത്തിനടിപ്പെട്ട് സന്താപമറിയാത്തവസ്ഥയില്‍ സമ്പത്തില്ലേലുംചികിത്സിക്കാന്‍ സ്വാശ്രയത്തോടടരാടുന്നോരമ്മ. സുധീരനാം പതിയുണ്ടായിരുന്നു സമീപത്തായവര്‍ക്കാശ്രയമായി സന്തോഷമായിരുന്നന്നെന്നാല്‍ സുകൃതമില്ലാതായിമൃതിയടയവേ. സ്ഫുരണമില്ലാത്തന്ധകാരത്തില്‍ സ്ഥിരതയില്ലാതാലയമൂലയില്‍ സ്പഷ്ടതയില്ലാതെയിരുന്നങ്ങു സങ്കടപ്പെട്ടിട്ടിനിയെന്തു കാര്യം?…

കുളിര്‍ കാറ്റ് പോലെ കടന്നുപോയ റമ്ദാന്‍-സേബാ ജോയ് കാനം

ഒമാനിലെ പ്രവാസ ജീവിതം ഇപ്പോള്‍ 38 വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. അത്രത്തോളം റമ്ദാന്‍ നോമ്പുകളെ കാണുവാനും, അടുത്തറിയുവാനും കഴിഞ്ഞു. ഏറെ പവിത്രതയോടെ നോമ്പു നോല്‍ക്കുന്ന ഒരുപാടു സുഹൃത്തുക്കളെനിക്കുണ്ട്.…

രാസ ലഹരികള്‍ പിടിക്കപ്പെട്ടാല്‍ ശിക്ഷ ഉറപ്പ്. ജീവിതം കരിനിഴലില്‍-അഡ്വ. ചാര്‍ളി പോള്‍

ലഹരി മരുന്നിന്റെ ഉപയോഗവും വിതരണവും സൂക്ഷിപ്പും കുറ്റകൃത്യമാണ്. പിടിക്കപ്പെട്ടാല്‍ ശിക്ഷയും ഉറപ്പാണ്. ചെറിയ അളവില്‍ ലഹരി പിടികൂടിയാല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം ലഭിക്കും. പക്ഷേ പിന്നീട്…

സാഗര സംഗമം-സുധ അജിത്ത് (നോവല്‍: പാര്‍ട്ട്-1)

ഐസിയുവില്‍ നിന്നും വാര്‍ഡിലേക്ക് എത്തിയ നിമിഷങ്ങളില്‍ ബോധതലങ്ങള്‍ ആദ്യം തിരഞ്ഞത് ആ മുഖമാണ് എവിടെ ?എനിക്ക് കിഡ്‌നി ദാനമായി നല്‍കിയ ആള്‍!… ഭിക്ഷാംദേഹിയെപ്പോലെ കൈക്കുമ്പിള്‍ നീട്ടി നിന്ന…