വര്‍ദ്ധിച്ചു വരുന്ന വിവാഹ ധൂര്‍ത്തുകള്‍ – മിനി സുരേഷ് (Mini Suresh)

മനുഷ്യ ജീവിതത്തിലെ ഏറ്റവും പവിത്രമായ ബന്ധങ്ങളിലൊന്നാണ് വിവാഹം . രണ്ടു ഹൃദയങ്ങള്‍ തമ്മിലുള്ള ഉടമ്പടിയും രണ്ടു കുടുംബങ്ങളെ ഒന്നാക്കുന്ന സ്‌നേഹ സന്ധിയും. ഇന്നത്തെ വിവാഹ വേദികള്‍ വിളിച്ചോതുന്നത് ലാളിത്യത്തിന്റെ മഹത്വമല്ല. സാമ്പത്തിക ശേഷിയുടെ ആഡംബര കാവ്യങ്ങളാണ്. അലങ്കാരം , സത്കാരം തുടങ്ങിയവക്ക് വേണ്ടി ചെലവഴിക്കുന്ന ലക്ഷങ്ങളാണ് ഇന്ന് ആഘോഷങ്ങളുടെ അളവുകോല്‍. ഒരു ദിവസത്തെ സന്തോഷത്തിന് വേണ്ടി വര്‍ഷങ്ങളുടെ സമ്പാദ്യമാണ് അഗ്‌നിയില്‍ ഹോമിക്കുന്നതെന്ന സത്യം പലപ്പോഴും മറന്നു പോകാറുണ്ട്. ചുറ്റുവട്ടത്തുള്ളവര്‍ അതിഗംഭീരമായി കല്യാണ ഉത്സവം ആഘോഷിച്ചാര്‍മാദിക്കുമ്പോള്‍ ഒട്ടും പുറകോട്ട്പോകുവാന്‍ […]
എന്റെ അമ്മ…ഇന്നും ഒരോര്‍മ്മ – സ്വപ്ന അനു ബി ജോര്‍ജ് (Swapna Anu B George)

ഒരിക്കലും മായാത്ത ദിനങ്ങള്‍ ഒരായിരം ആയുസ്സിന്റെ സ്‌നേഹം വാരിക്കോരിത്തന്നവള്‍ നീ എന്നമ്മേ. ഇക്കഴിഞ്ഞ നാളുകള്‍ ,പൊയ വര്‍ഷങ്ങള്‍ . എന്റെ കൊഞ്ചലുകളും,പരിഭവങ്ങളും ഇനി ആര്‍ ചെവിതരും, കേള്‍ക്കും? എന്റെ കുഞ്ഞിക്കഥകള്‍ ഇനി ആര്‍ക്കുവേണ്ടി? എന്നെങ്കിലുമെന്‍ സ്വപ്നങ്ങളില്‍ എന്നമ്മേ നീ ചിറകു വിരിച്ചു പറക്കുമോ? ഒരു സ്വപ്നം പോലെ ഒരു ദിവസം വീണ്ടുമെനിക്കു തരുമോ? നിന്റെ മടിയില്‍ തലവെച്ചുറങ്ങാന്‍ , നിന്‍ സ്വാന്തന സ്വരങ്ങള്‍ക്കായി. ചോദ്യശരങ്ങളുമായി നിന്‍മുന്നിലെത്തുമ്പോള്‍ , നിലക്കാത്ത നിന്‍ ശകാരവര്‍ഷങ്ങളും എന്റെ ചിണുക്കങ്ങളും, എന്‍ മനസ്സില്‍ […]
കര കവിഞ്ഞൊഴുകിയ പ്രണയം – പ്രസന്ന നായര്‍ (Prassanna Nair)

കളി ചൊല്ലിയും, കടങ്കഥ പറഞ്ഞും കാലമെത്ര കഴിച്ചൂ നാം കരളില്‍കര കവിഞ്ഞൊഴുകും നിന്‍ പ്രണയം കവിതയായെന്‍ മിഴികളില്‍ തെളിഞ്ഞു നിര്‍മ്മല ബാല്യത്തിന്‍ കഥകള്‍ ചൊല്ലുന്ന നാട്ടിന്‍ പുറത്തെ തണല്‍ മരച്ചോട്ടില്‍ കൗമാര സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് യൗവന ദാഹങ്ങള്‍ പകുത്തെടുത്ത് ജന്മങ്ങള്‍ പങ്കിടാന്‍ കൊതിച്ചവര്‍നാം നൂറു ജന്മങ്ങള്‍ പങ്കിടാന്‍ കൊതിച്ചവര്‍ നാം നീല നിലാ പൊയ്കയില്‍ കളി വഞ്ചി തുഴയും പനിമതി പ്പെണ്ണിന്റെ നാണത്തിന്‍ ചിമിഴില്‍ ഒരു വര്‍ണ്ണ മയില്‍പ്പീലി തിരുകി ചെറു കുന്നിക്കുരുവൊന്ന് ഒളിച്ച് മയില്‍പ്പീലി […]
മൗനരാഗം – ദീപ ബിബീഷ് നായര്‍ (Deepa Bibish Nair)

മൗനമൊരു മഹാസാഗരം മറുകര കാണാതലയും മനസിന്‍ മധുര സഞ്ചാരം മൂകവാത്മീകങ്ങള്‍ക്കുള്ളില്‍ പിടയും മൊഴികള്‍ക്കുണ്ടോ സാന്ത്വന രാഗം ഇടറും നെഞ്ചിന്‍ ഉലയും മനസിന്‍ ഉള്ളിലെയണയാക്കനലിലുരുകും കനവുകളല്ലോ മറയുന്നു വീണ്ടുമൊരു തിരയായിവിടണയുന്നു മൗനമൊരു മഹാസാഗരം മറുകര കാണാതലയും മനസിന്‍ മധുര സഞ്ചാരം മൂകവാത്മീകങ്ങള്‍ക്കുള്ളില്‍ പിടയും മൊഴികള്‍ക്കുണ്ടോ സാന്ത്വന രാഗം തെറ്റും ജീവിത താളത്തിന്‍ ശ്രുതി മീട്ടും വീണക്കമ്പികളേ നിന്നില്‍ നിന്നുണരും നാദമുകുളങ്ങള്‍ ചികയുന്നു വര്‍ണ്ണ മരീചികകള്‍ മൗനമൊരു മഹാസാഗരം മറുകര കാണാതലയും മനസിന്‍ മധുര സഞ്ചാരം മൂകവാത്മീകങ്ങള്‍ക്കുള്ളില്‍ പിടയും മൊഴികള്‍ക്കുണ്ടോ […]
അടിപൊളി അമ്മാവന്‍ – ജയന്‍ വര്‍ഗീസ് (Jayan Varghese)

ആണ്ടെ ആണ്ടെ ! ആണ്ടെ ! ആണ്ടെ വരുന്നുണ്ടേ നമ്മുടെ അടിപൊളി യമ്മാവന്‍. ആണവ വാണ പ്പോര്‍മുന പേറിയൊ – രഭിനവ യമമാവന്‍ ! ഓടിയൊളിക്കാനിടമില്ലല്ലോ? ഓടിയൊളിച്ചാല്‍ ഫലമില്ലല്ലോ? ആണവ ശിരസ്സില്‍ അഗ്‌നിയൊളിപ്പി – ച്ചോടി വരുന്നുണ്ടേ ! ആരുടെ നെഞ്ചും കൂടു പിളര്‍ക്കാനായ് !. ഹഹ, ഹഹ, ചാടി വരുന്നുണ്ടേ ? ആയിര മായിരമാണ്ടുക ളകലേ ആദിമ തമസ്സിന്‍ വീഥികളില്‍ വെളിച്ചമായി ജനിച്ചവനിവിടെ വെറുപ്പില്‍ മുങ്ങി മരിക്കുന്നു ! നഗ്‌ന പ്രകൃതിയുടെ […]
അധികാരി (ഗദ്യകവിത) – ജോസ്‌കുമാര്‍ ചോലങ്കേരി

അധികാരത്തിന്റെ അപ്പക്കഷണങ്ങളില്‍ കടിച്ചുതൂങ്ങുന്ന അധികാരി ! അടിമകളെപ്പോലെ പകലന്തിയോളം പാടത്തും പണിപ്പുരകളിലും പണിയെടുത്തു വിയര്‍ക്കുന്ന പ്രജകള്‍ ! യജമാനെന്റെ തീന്‍മേശയില്‍ നിന്ന് തെറിച്ചുവീഴുന്ന അപ്പക്കഷണങ്ങളുടെ എച്ചല്‍ തിന്നാന്‍ കാത്തുകിടക്കുന്ന ദാസ്യപ്പടയുടെ കോപ്രാഞ്ചങ്ങള്‍ ! അധികാരിയുടെ അധികപ്രസംഗങ്ങള്‍ക്ക് ആര്‍പ്പു വിളിക്കുന്ന കൂലിപ്പടകള്‍ ! പാവപ്പെട്ടവരുടെ കണ്ണീര്‍മുത്തുകള്‍ കൊണ്ട് പൂമാലയണിയുന്ന അധികാരി ! പട്ടിണിപ്പാവങ്ങളുടെ ഒട്ടിയ വയറുകളില്‍ ചെണ്ടമേളം കാത്തുകഴിയുന്ന അധികാരി ! മൂക്കുമുട്ടെ തിന്നുമുടിച്ച് ആഘോഷങ്ങളില്‍ ആടിപ്പാടി ആനയും അമ്പാരിയും അകമ്പടി സേവിച്ച് ആയിരങ്ങളുടെ താലപ്പൊലികള്‍ സ്വീകരിച്ചവശനാകുന്ന അധികാരി […]
തെരുവ് നായ്ക്കളേക്കാള്‍ മനുഷ്യന് വില നല്കണം – അഡ്വ. ചാര്‍ളി പോള്‍ (Adv. Charley Paul)

തെരുവുകള്‍ അടക്കിവാഴുന്ന നായകളെ കൊണ്ട് ജനം പൊറുതിമുട്ടുകയാണ്. തെരുവുനായ്ക്കളുടെ ആക്രമണവും പേ വിഷ ബാധ മൂലമുള്ള മരണവും സംസ്ഥാനത്ത് അനുദിനം വര്‍ദ്ധിച്ചു വരുന്നു. അത്തരം വാര്‍ത്തകള്‍ നാടിന്റെ ഉറക്കം കെടുത്തുകയാണ്. വീട്ടുമുറ്റത്തോ, അകത്തോ, വഴിയിലോ നില്‍ക്കാനാകാത്ത അവസ്ഥയാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന ജീവിക്കാനുള്ള മൗലികാവകാശം നായ്പ്പല്ലില്‍ ബലി കഴിക്കപ്പെടുകയാണ്. ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ ജീവനു മീതെ മറ്റൊന്നിനും പ്രാധാന്യം ഉണ്ടാവരുത്. ഭരണാധികാരികള്‍നിഷ്‌ക്രിയത്വം വെടിഞ്ഞ് രംഗത്തിറങ്ങിയേ മതിയാവൂ. അല്ലെങ്കില്‍ തെലങ്കാനയിലെ 7 ഗ്രാമമുഖ്യരുടെ നേതൃത്വത്തില്‍ ഹനംകൊണ്ട, കാമറെഡ്ഡി […]
സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 38) Sudha Ajith

അവര്‍ രണ്ടാഴ്ച കഴിഞ്ഞ് യൂറോപ്പിലേയ്ക്ക് ഹണിമൂണിന് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. സ്വന്തം മക്കള്‍ അച്ഛനമ്മമാരെയെന്ന പോലെ അവര്‍ ഞങ്ങളെ ഇറുകെപ്പുണര്‍ന്ന് യാത്രായയപ്പു നല്‍കി. ”ഈ യാത്രയില്‍ നിങ്ങളുടെ യൗവ്വനകാലം സ്മരണകളിലൂടെ പുനര്‍ജ്ജനിയ്ക്കട്ടെ…’ അരുണ്‍ യാത്രാമംഗളമോതി. വിമാനത്തിനോടൊപ്പം ഞങ്ങളുടെ സ്വപ്നങ്ങളും വായു വേഗത്തില്‍ പറന്നു പൊങ്ങി. ഒടുവില്‍ ഒരിക്കല്‍ ശാപഭൂമിയായി മാറിയ ആ നാട്ടിലേയ്ക്ക് ശാപമുക്തി നേടിയ ഗന്ധര്‍വ്വരെപ്പോലെ ഞങ്ങളും ചെന്നിറങ്ങി. കണ്ണുനീരിന്റെ കയ്പുനീര്‍ മാത്രം നല്‍കി ഞങ്ങളെ വീര്‍പ്പുമുട്ടിച്ചിരുന്ന ആ മണ്ണിന്ന് അലൗകികമായ ആനന്ദത്തിന്റെ പരിവേഷത്താല്‍ ഞങ്ങള്‍ക്ക് സ്വാഗതമോതി… […]
SEVEN NIGHTS OF PANCHALI – VINAYASREE Translated by: Dr. ANIAMMA JOSEPH (Novel Chapter 11

Draupadi looked on, when to the far end of the afternoon, darkness pulled off the long piece of cloth wrapped over the twilight and spread over it heavily and suffocated her. She deeply grieved within and to relieve her of the intense sorrow she allowed her mind to graze at the Gowri Temple. The temple at the borders of the forest made her body and mind calm and cool. Karna, she married first in her heart seemed to be standing by her and […]
DOVE And The DEVILS – Karoor Soman (Novel – 6)

Clouds in the Sky Jacky’s doubts increased minute by minute. The hermitage turned out to be a shelter and a night mare for him. He was sitting in the hall after supper. Sister Carmel came to him and asked “Jacky, do you want anything more?” “Oh, no I have eaten too much” He answered. “In […]



