ജ്ഞാനംകൊണ്ടു പറ്റില്ല പരിജ്ഞാനംവേണം. – ലീലാമ്മതോമസ്, ബോട്സ്വാന

Facebook
Twitter
WhatsApp
Email

ജിറാഫിനെ കണ്ടു പഠിക്കണം. ഈ ലോകത്തു ഏറ്റവും സൗമ്യത ഉള്ള മൃഗം,

ജിറാഫിനു ഹാർട്ട്‌അറ്റാക്ക് വരില്ലയെന്നു ഗവേഷണം നടത്തുന്ന ടോറി ഹുണ്ടർ പറഞ്ഞു.

കഴുത,കാള യൊക്കെകിടന്നു ചുമടു ചുമക്കും നല്ല അടിയും കൊള്ളും. ജിറഫ് ഒരു ജോലിയും ചെയ്യില്ല, എന്നാൽ ആളുകൾ കാണാൻ വരും.(epignosko kind of knowledge

“ആഫ്രിക്കൻ കുറ്റിക്കാട്ടിൽ ഞങ്ങളുടെ ഗെയിം ഡ്രൈവിൽ ജിറാഫിനെ കണ്ടെത്തുമ്പോഴെല്ലാം ഞാൻ അവനെ / അവളെ അഭിവാദ്യം ചെയ്യുന്നു.

എന്തുകൊണ്ടെന്നറിയില്ല, പക്ഷേ ഞാൻ ഈ മൃഗങ്ങളെ തീർത്തും ഇഷ്ടപ്പെടുന്നു .

ജിറാഫുകൾ അവരുടെ സ്വാഭാവിക ജിജ്ഞാസത ആഫ്രിക്കയിലുടനീളം അറിയപ്പെടുന്നു.

ദൈവം തന്റെ പുതുതായി സൃഷ്ടിച്ച മൃഗങ്ങളോട് ഭൂമിയിലെ അവയുടെ ഉദ്ദേശ്യത്തെക്കുറിച്ച് സംസാരിക്കുന്നത്.  ഷോണ ജനതയാണ് “ട്വിഗ” എന്ന പേര് ജിറാഫുകൾക്ക് നൽകിയത്.  ദൈവം ട്വിഗയോട് സംസാരിച്ചപ്പോൾ, കൂടുതൽ വ്യക്തമായി കേൾക്കാൻ അവൾ തന്റെ കഴുത്ത് സ്വർഗത്തിലേക്ക് നീട്ടി.

ഗിരികളിൽ കൺങ്കലുയർത്തി ഞാൻ പാടും വരുമെനൻ സഹായം ഉലകും ആകാശം ദൈവം സന്തോഷത്തോടെ, അവൾക്ക് നീളമുള്ള, സുന്ദരമായ കഴുത്ത് നൽകി, അങ്ങനെ അവൾക്ക് ഏറ്റവും ഉയരമുള്ള മരങ്ങളുടെ ഇലകളിൽ എത്താൻ കഴിയും, കൂടാതെ മറ്റുള്ളവർക്ക് അധിക പരിശ്രമത്തിന് പ്രതിഫലം ലഭിക്കുമെന്നതിന്റെ സൂചനയായി.

ഇതുകേട്ടു കഴുത പരിഹസിച്ചു.
എന്റെപുറത്തു യേശു കയറിഇരുന്നു. സിംഹം പറഞ്ഞു എന്റെ തല കൊട്ടാരങ്ങളിൽ സ്ഥാനം പിടിച്ചു ഞാൻ മാന്യമായ രാജാവാണെ.

അപ്പോൾ രാജാവു പറഞ്ഞു കണ്ടു മുഷിഞ്ഞവനെ അധികാരിയാക്കണം,
ആന പറഞ്ഞു ഉണ്ടു മുഷിഞ്ഞവനോട് ഉരുള വാങ്ങിക്കണം.

About The Author

Leave a Reply

Your email address will not be published. Required fields are marked *