LIMA WORLD LIBRARY

ന്യായസാരകഥകൾ 10 – ( എം. രാജീവ് കുമാർ )

ലവണപുത്തലികാ ന്യായം.


“എന്താണീ ലവണ പുത്തലിക?”
 “ഉപ്പു കൊണ്ടുണ്ടാക്കിയ പ്രതിമ .
അതേ . ഉപ്പു പാവ ! അതിന്റെ സംസ്കൃതമാണ് ലവണപുത്തലിക ! “
“കടലിന്റെ ആഴമളക്കാൻ ലവണപുത്തലിക ഇറക്കിയാലെങ്ങനിരിക്കും?”
“അതലിഞ്ഞില്ലാതാകും. അത്ര തന്നെ ! “
” അപ്പോൾ ഭരണത്തിന്റെ അഴിമതിയന്വേഷിക്കാൻ വിജിലൻസിനെയിറക്കുന്നതു പോലെ ….”
“അങ്ങനെ പറഞ്ഞില്ല. “
“പിന്നെങ്ങനെ പറഞ്ഞു ?”
‘ ഈശ്വരനിൽ ലയിച്ചിരിക്കുന്ന മനുഷ്യൻ മറ്റുളളവർക്ക് എങ്ങനെ ഈശ്വരനെപ്പറ്റി വ്യാഖ്യാനിച്ചു കൊടുക്കും. ? “
” ഇപ്പോൾ വ്യക്തമായി. “
“എന്തു വ്യക്തമായി! “
” മാവുങ്കലിന്റെ മാവിൽ കയറിയ കാക്കി എങ്ങനെ കേസെടുക്കും ?
” അതെ.ഇതാണ് ലവണപുത്തലികാ ന്യായം ! “

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px