ന്യായസാര കഥകൾ 81 – (എം.രാജീവ് കുമാർ)

Facebook
Twitter
WhatsApp
Email

അദ്യുപമ്യ ന്യായം


” എതിരാളികളുടെ ന്യായത്തെ വാദത്തിന് വേണ്ടി സമ്മതിക്കും. സ്വീകരിക്കും. മിണ്ടാതങ്ങിരിക്കും. “
“എന്നിട്ട്?”
“പിന്നീട് ഒന്ന് കെട്ടടങ്ങുമ്പോൾ അതിനെ ഖണ്ഡിക്കും. “
” ഇത് നമ്മുടെ നാട്ടിന്റെ കാര്യമാണല്ലോ പറഞ്ഞു വരുന്നത്.?”
“അതെ. അദ്യുപമ്യ ന്യായത്തിനിപ്പോൾ പേരു കേട്ട ദേശമല്ലോ കേരളം. “
“ആരോപണങ്ങളെ കണ്ണടച്ചിരുട്ടാക്കും.എന്നിട്ട് ആ ഇരുട്ടിനെ കെട്ടങ്ങുമ്പോൾ ആഘോഷിക്കും. “

About The Author

Leave a Reply

Your email address will not be published. Required fields are marked *