ന്യായസാര കഥകൾ 83 – (എം.രാജീവ് കുമാർ)

Facebook
Twitter
WhatsApp
Email

അർദ്ധ വൈശസ ന്യായം


“വൈശസം എന്നാൽ കൊല. കൊലപാതകം ! “
” അപ്പോൾ അർദ്ധവൈശസത്തിന് കൊല്ലാക്കൊല എന്നല്ലേ അർഥം? “
” അതായതു്. കൊലക്കത്തി കയറ്റി. പക്ഷേ അപ്പോൾ ചാവാൻ വേണ്ടിയല്ല. “
” ചത്തുപോകാതെ വേദന സഹിച്ചുള്ള ആ കിടപ്പുണ്ടല്ലോ! “
” അതിനെയല്ലേ ഇഞ്ചിഞ്ചായി കൊല്ലുക എന്നു പറയുന്നത് ?”
” ഇതു് പെട്ടന്ന് ചാകാതിരിക്കാൻ കരുതിക്കൂട്ടിയുള്ള കുത്താണല്ലോ. “
 “ഇതിന്റെ സാംഗത്യം ? “
” ബുദ്ധിമാന്മാർ ഒറ്റവെട്ടിനങ്ങ് വെട്ടിക്കളയില്ല. “
“പിന്നെയോ ? “
“ക്രമേണ . അർദ്ധ വൈശസന്യായ പ്രയോഗത്തിലൂടെ. . “

About The Author

Leave a Reply

Your email address will not be published. Required fields are marked *