ന്യായസാര കഥകൾ 84 – (എം.രാജീവ് കുമാർ)

Facebook
Twitter
WhatsApp
Email

അശ്മലോഷ്ഠ ന്യായം


“അശ്മലം എന്നാൽ കല്ല്”
“ലോഷ്‌ഠം =മൺ കട്ട “
” കല്ലും മൺകട്ടയും കൂടി ചമയ്ക്കുന്ന ന്യായമെന്താണ്? “
” മൺകട്ടയും പഞ്ഞിയും കൂടി തുലനം ചെയ്താൽ കട്ടിയുള്ളത് മൺകട്ടയാണ്..”
” എന്നാൽ കല്ലും മൺകട്ടയും കൂടി
മത്സരിച്ചാലോ കല്ലല്ലേ ജയിക്കൂ.”
“ഇതിന്റെ സാംഗത്യം?”
“ഒരുവൻ മറ്റൊരുവനേക്കാൾ കേമനാണെന്ന് വിചാരിച്ചാലും അവൻ വേറൊരാളുടെ താഴെയുമായിരിക്കും. “
“ആരുടെ കാര്യമാണ് പറയുന്നത്.?”
“പച്ചയ്ക്കുള്ള പറച്ചിൽ നിർത്തി.. ചുറ്റും കണ്ണോടിച്ചാൽ കാണാവുന്നതേയുള്ളൂ ഈ ന്യായം. – അശ്മലോഷ്ഠ ന്യായം. “

About The Author

Leave a Reply

Your email address will not be published. Required fields are marked *