മുതലാളിയോട് തൊഴിലാളി… “സാറെ ഇന്ന് മുതൽ വൈകുന്നേരം 6 മണിക്ക് ഞാൻ ജോലി നിർത്തി പോകും.”
മുതലാളി….” അതെന്താ”
തൊഴിലാളി…. “രാത്രിയിൽ ഓട്ടോ ഓടിക്കാൻ പോകണം. ഇവിടുത്തെ ശമ്പളം കൊണ്ട് മാത്രം വീട് പുലർത്താൻ കഴിയില്ല “
മുതലാളി…. ” ശരി. രാത്രിയിൽ വിശക്കുമ്പോൾ ഉമ്മർ മുക്കിനു വാ “
തൊഴിലാളി… “അതെന്തിനാ “
മുതലാളി….. “രാത്രിയിൽ ഞാൻ ഉമ്മർമുക്കിൽ ഇഡലിയും ദോശയും വിൽക്കാൻ ഇരിപ്പുണ്ട്….”
(കടപ്പാട്.. FB യിൽ ഇംഗ്ലീഷിൽ വന്ന ഒരു കുറിപ്പിനോട് )












