നിങ്ങൾക്കും ലോകമറിയുന്ന എഴുത്തുകാരാവാം – LIMA WORLD LIBRARY

Facebook
Twitter
WhatsApp
Email

നിങ്ങൾക്കും ലോകമറിയുന്ന എഴുത്തുകാരാവാം


ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ വഴി

സാഹിത്യലോകത്ത് കയ്യൊപ്പ് പതിപ്പിക്കാൻ മോഹമുള്ള എഴുത്തുകാരനാണോ നിങ്ങൾ ?

ലിമ വേൾഡ് ലൈബ്രറി ഓൺലൈൻ നിങ്ങൾക്കൊപ്പമുണ്ട്. എഴുത്തുകാരുടെ സർഗാത്മക
പ്രവർത്തനങ്ങൾക്ക് ആഗോള വ്യാപകമായി പ്രചാരം ലഭിക്കുവാനുള്ള സുവർണ്ണാവസരം!

ലോകഭൂപടത്തിൽ നിങ്ങളുടെ കയ്യൊപ്പ്

  • പുസ്തക പ്രകാശനം
  • കവർ പ്രകാശനം
  • എഴുത്തുകാർ അതിഥികളാകുന്ന വിവിധ പരിപാടികൾ
  • അവാർഡുകൾ
  • പുസ്തക പരസ്യങ്ങൾ

എല്ലാമെല്ലാം…. ലിമയിലൂടെ വിശ്വഹൃദയത്തിൽ പതിപ്പിക്കാം

വരൂ, ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ ക്ഷണിക്കുന്നു:

താൽപ്പര്യമുള്ളവർ ബന്ധപ്പെടുക :

കാരൂർ സോമൻ
മിനി സുരേഷ്
മോഹൻദാസ്

About The Author

Leave a Reply

Your email address will not be published. Required fields are marked *