LIMA WORLD LIBRARY

ആ ക്ലിയോപാട്രാ…ജന്മദിനാശംസകൾ – ലീലാമ്മതോമസ് ബോട്സ്വാന

ഹായ്!! ഗ്രീക്ക് സുന്ദരി…നിന്റെ സൗന്ദര്യം
ഇന്നത്തെ ലോക സുന്ദരികൾ മൂക്കുകുത്തിയാക്കി ഇട്ടു നടക്കുന്നു.

ക്ലിയോപാട്ര വിവേകത്തോടു പങ്കുവെച്ച
സൗന്ദര്യ രഹസ്യം കഴുതകൾക്കു
രക്ഷയായി.. പാവം കഴുതകൾ തലഉയർത്തി നിൽക്കുന്നതു കണ്ടില്ലേ?

ഏത് സാഹചര്യത്തിലും കൂടെ നിന്ന
ഒരോ തരുണികളെയും പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊന്നു,
ജന്മം കൊണ്ട് ഗ്രീക്കുകാരിയായ ക്ലിയോയുടെ കളി ഒക്ടോവിയോ സീസറിന്റെടുത്ത് നടന്നില്ല.
എല്ലാ ആണുങ്ങളും ഒരുപോലെയല്ല എന്ന് മനസ്സിലായി, വിഷമമുള്ള സാഹചര്യങ്ങളിലൂടെ കടന്ന് വന്ന അതിലേറെ മനസ്സിൽ വിഷമുള്ള ക്ലിയോ.അതാണ് പെണ്ണിന്റെ ശക്തി .
തുണി ഇല്ലാതെ നിൽക്കുമെന്ന് മാത്രമല്ല മൂക്കുകൊണ്ട് ക്ഷ വരയ്ക്കാനും തയാറാകുന്നവർ ആരും
മണുഗുണാഞ്ചന്മാർ അല്ല.

പ്രഭു ആയാലും ഭടൻ ആയാലും
ആ കൊതിയന്മാർക്കു
ബിഗ് സല്യൂട്ട്.

എന്തിനാടാ? ആന്റണി ,
സീസറെ,നിങ്ങൾ ഇങ്ങനെ ജീവിച്ചത്?

കഷ്ടം .പിന്നെയും പിന്നയും കൊതി കൊതി .

കൊതിയന്മാർ പെണ്ണിനെക്കൊണ്ടുകാര്യം
സാധിപ്പിക്കും

കൊതിയന്മാർ .

700 കഴുതപ്പാൽ.

Cleopatra ക്കു ചർമ്മം തിളങ്ങാൻ.

700കഴുതപ്പാൽ!!

പിന്നീടുള്ള
തിളക്കം കൂട്ടാൻ വൈനിൽ കുളി.

കുളി കഴിഞ്ഞു തോഴിമാർ കൊണ്ടുവരുന്ന സുഗന്ധദ്രവ്യങ്ങളിട്ടു ഉടൽ കഴുകൽപുരുഷന്മാർ ആണ് ഇതു ചെയ്യണ്ടതു.
കൈകൊണ്ട് മെയ് ചൊറിയാത്ത കുമാരന്മാർ! കഷ്ടം..
വയനാടൻമഞ്ഞൾ മുറിച്ചപോലെ കുമാരിമാർ വീട്ടിൽ ഉണ്ടെങ്കിലും അവർക്കു ക്ലിയോപാട്രയെ മതി.

ആന്റണിയെയും സീസറിനെയും മുട്ടുകാലിൽ ഇഴയിച്ച cleopatra.

ദേ ! സൂര്യനെ പോലെ നൂൽ ബന്ധമില്ലാതെ നിവർന്നു നിൽക്കുന്നു . തിരുമുമ്പിൽകൃഷ്ണൻ വടിപോലെ.
100, പ്രഭുക്കന്മാരെ ഇങ്ങനെ നിർത്തി.
എന്താണ് cleo, പറയുന്നതെന്ന്,
ചെവി കൂർപ്പിച്ചു.

ആരാണ് ക്‌ളിയോപാട്രയെ കൊതിക്കാത്തതു.
Cleo ഇങ്ങനെ പറയുന്നു.
“ഞാനീ രാത്രി നിങ്ങൾക്കായി മാറ്റി വെക്കാം.

100പേരും സന്തോഷം കൊണ്ടു നിന്നിടത്തു നിന്നു ഒറ്റ കുതിപ്പ്.

“നേരാണോ? “ക്ലിയോ.
അതെ ഉറച്ച തീരുമാനമായിരുന്നു cleopatra, യുടെതു.

“പറയൂ ”
100 പ്രഭുക്കന്മാരും ഒരുമിച്ചു ചോദിച്ചു.

അവൾ പറഞ്ഞു ഒരു വ്യവസ്ഥ ഉണ്ട്‌.
നിങ്ങൾ 100പേരും നഗ്നരായി നിൽക്കണം. സമ്മതം, സമ്മതം, സമ്മതം. 100പേരും ഉച്ചത്തിൽ പറഞ്ഞു.(Power of a man can break a bone of a woman but the silence of a woman can finish a man destiny totally,

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px