മിനിക്കഥ.
ജഗദീശ് തുളസിവനം.
സംതൃപ്തൻ
കടത്തുകാരൻ
തോണി തുഴഞ്ഞു കൊണ്ടിരുന്നു.
പാലം വരണമെന്ന് നാട്ടുകാർ പറഞ്ഞു.
പരാതികളും സമരങ്ങളും നടത്തി
രക്തപ്പുഴ ഒഴുകി !!
അവസാനം പാലം വന്നു.
കടത്തുരെൻ്റെ തൊഴിൽ പോയി.
കടത്തുകാരൻ പട്ടിണിയിലായി.
ഇനി എന്തു ചെയ്യും?
ഒരു തീപ്പെട്ടി കമ്പനിയിടുക, ഞാൻ പറഞ്ഞു.
ഇന്ന് കടത്തുകാരൻ
സംതൃപ്തനാണ്.
ഞാനും.
About The Author
No related posts.