മിനിക്കഥ
കടത്തുകാരൻ
തോണി തുഴഞ്ഞു കൊണ്ടിരുന്നു.
പാലം വരണമെന്ന് നാട്ടുകാർ പറഞ്ഞു.
പരാതികളും സമരങ്ങളും നടത്തി
രക്തപ്പുഴ ഒഴുകി !!
അവസാനം പാലം വന്നു.
കടത്തുരെൻ്റെ തൊഴിൽ പോയി.
കടത്തുകാരൻ പട്ടിണിയിലായി.
ഇനി എന്തു ചെയ്യും?
ഒരു തീപ്പെട്ടി കമ്പനിയിടുക, ഞാൻ പറഞ്ഞു.
ഇന്ന് കടത്തുകാരൻ
സംതൃപ്തനാണ്.
ഞാനും.
One thought on “സംതൃപ്തൻ – ജഗദീശ് തുളസിവനം”
പക്ഷെ പ്രശ്നം തീരുന്നില്ല.
ഇനിയും ഉണ്ട് തീപ്പെട്ടി