ഡ്രഗ് അഡിക്ഷൻ കൗൺസലിംഗ് ക്ലാസ് നടത്തി

Facebook
Twitter
WhatsApp
Email
കൊച്ചി പാലാരിവട്ടം പാസ്റ്ററൽ ഓറിയൻ്റേഷൻ സെൻ്ററിൽ ( പി.ഓ സി )യിൽ കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ ഡിപ്ലോമ ഇൻ കൗൺസലിംഗ്
കോഴ്സിൻ്റെ ഭാഗമായി
” ഡ്രഗ് അഡിക്ഷനെ “ക്കുറിച്ച് ക്ലാസ് നടത്തി.
മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റീസ് ആൻ്റ് എംപവർമെൻ്റ്, ഗവൺമെൻ്റ് ഓഫ് ഇൻഡ്യയുടെ മാസ്റ്റർ ട്രെയ്നറായ
അഡ്വ ചാർളി പോൾ ക്ലാസ് നയിച്ചു.
റവ. സിസ്റ്റർ സോളി സ്വാഗതവും – അഡ്വ. അബ്രഹാം മാത്യു
നന്ദിയും പറഞ്ഞു.
ഫോട്ടോ
പാലാരിവട്ടം പി.ഓ സി യിൽ നടന്ന കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ ഡിപ്പോമ ഇൻ കൗൺസലിംഗ് സൈക്കോളജി പ്രോഗ്രാമിൽ
ഡ്രഗ് അഡിക്ഷനെക്കുറിച്ച് അഡ്വ ചാർളി പോൾ ക്ലാസ് നയിക്കുന്നു

About The Author

Leave a Reply

Your email address will not be published. Required fields are marked *