ട്വൻ്റി 20 പാർട്ടി പഞ്ചായത്ത് കൺവെൻഷൻ നടത്തി

Facebook
Twitter
WhatsApp
Email

കാലടി: ട്വൻ്റി 20 പാർട്ടി മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് തല കൺവെൻഷൻ നടത്തി.അങ്കമാലി നിയോജക മണ്ഡലം പ്രസിഡൻ്റ്
ഡോ. വർഗ്ഗീസ് ജോർജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ‘
ചടങ്ങിൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ഫ്രാൻസീസ് കല്ലൂക്കാരൻ അധ്യക്ഷനായിരുന്നു. ‘പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം
അഡ്വ. ചാർളി പോൾ, ഡെന്നീസ് കെ പോൾ , എം.എം. ബാബു, വിൽസൺ ഇല്ലിത്തോട്, റോയ് പോൾ, അംബിക സഹദേവൻ, ഷിബി പൗലോസ് തുടങ്ങിയവർ
പ്രസംഗിച്ചു. വാർഡ് തല കമ്മറ്റികൾ രൂപീകരിക്കുവാനും വരുന്ന തെരഞ്ഞടുപ്പിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മത്സരിക്കുവാ നും തീരുമാനിച്ചു.

ചിത്രം : ട്വൻ്റി 20 പാർട്ടി മലയാറ്റൂർ – നീലീശ്വരം പഞ്ചായത്ത് കൺവെൻഷൻ അങ്കമാലി നിയോജക മണ്ഡലം പ്രസിഡൻ്റ് ഡോ. വർഗ്ഗീസ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു. റോയ് പോൾ, വിൽസൺ ഇല്ലിത്തോട്, ഫ്രാൻസീസ് കല്ലൂക്കാരൻ, അഡ്വ. ചാർളി പോൾ, എം എം ബാബു, ഡെന്നീസ് കെ. പോൾ എന്നിവർ സമീപം

ഫ്രാൻസീസ് കല്ലൂക്കാരൻ
പ്രസിഡൻ്റ്
9447970646

അഡ്വ. ചാർളി പോൾ
8075789768

About The Author

Leave a Reply

Your email address will not be published. Required fields are marked *