LIMA WORLD LIBRARY

ജനസംഖ്യ വർദ്ധിപ്പിക്കുവാൻ നിങ്ങൾ മിടുക്കാരാ – ലീലാമ്മതോമസ്, ബോട്സ്വാന

ജനസംഖ്യ വർദ്ധിപ്പിക്കുവാൻ നിങ്ങൾ മിടുക്കാരാ.
എന്നാൽ അതു പോലെ
ഭൂമിയെ ഒന്നു പ്രസവിപ്പിക്കാമോ?

മനുഷ്യന്റെവാസസ്ഥലം
ഒന്നു വലുപ്പം വെപ്പിക്കാമോ?

കണ്ടും കാണാതെയും മനുഷ്യരുംമൃഗങ്ങളും വാശിക്കു വാശി പെറ്റു പെരുകുന്നു..

Population increasing means of production decreasing..

അമിത ജനസംഖ്യക്ക് കാരണം ആരാണ്?.

ജനസംഖ്യ വിദഗ്ധർ പേടിച്ചിരിക്കുവാ..

ഓരോ മനുഷ്യരും ഭൂമിയിലെ മതിയായതും ന്യായവുമായി അളവിൽ ന്യായമായി അവകാശവാദം ഉണ്ട്.

ജനസംഖ്യ ബില്യൺ ബില്യൺ കടക്കുമ്പോൾ കുറഞ്ഞ ഭൗതിക നിലവാരം ഉണ്ടാകുന്നു. ഭൂമിയെ അതിന്റെ പാരിസ്ഥിതിക തകർച്ചയിലേക്ക് തള്ളി വിടും.

ഈ ലോകം മാറിക്കൊണ്ടിരിക്കുന്നു. കാലത്തിനനുസരിച്ചു നീങ്ങാൻ പഠിക്കണം..

മനുഷ്യനും മൃഗങ്ങളും ദിനംപ്രതി ചത്തു പെരികിക്കൊണ്ടിരിക്കുകയാണ്… ഇവരെയെല്ലാം കുഴിച്ചിടുന്നത് ഭൂമിയിൽ അല്ലേ?

ഇവരുടെയൊക്കെ സെപ്റ്റിക് ടാങ്കുകൾ വളരെ അപകടം ആണ്.
പറമ്പിൽ വെളിക്കിറങ്ങിയാൽ ഇത്രയും അപകടമില്ലയെന്നു Billഗേtes പറയുന്നു..
E Coli Syptoms ഇപ്പോഴേ ചിലർക്ക് കാണുന്നു… കുടിക്കുന്നകിണറ്റിലെ വെള്ളം ഫിൽറ്റർ ചെയ്യാൻ നാച്ചുറൽ ശേഷിയില്ല മണ്ണിനു..

മനുഷ്യ വിസർജ്യം കുടിവെള്ളവുമായി കലരുന്നത് തടയാൻ പറ്റില്ല.

വിസർജ്യം കുടിവെള്ളവുമായി കൂടിക്കലരുന്നത് സെപ്റ്റിക് ടാങ്കുകളുടെ വർദ്ധനവാണ്.
ഫ്ലാറ്റുകളുടെ കാര്യം ആണ് കഷ്ടം
അതിതീവ ശേഷിയുള്ള അണുനശീകരണികൾഉണ്ടങ്കിൽ പ്രശ്നം ഇല്ലയെന്നു കരുതുന്നവരുണ്ട്.

വിസർജ്യത്തെ തിന്നുന്ന ജീവികളുടെ അളവ് ടാങ്കിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു.

കാലാകാലങ്ങളായി, ഇനിയും വരാനിരിക്കുന്ന കാലാകാലങ്ങളും, മണ്ണിനടിയിൽ വിസർജ്യങ്ങൾ കുടിവെള്ള സ്രോതസ്സുകളുമായി അലിഞ്ഞു ചേരും.

ഈ ലോകം മാറിക്കൊണ്ടിരിക്കു
വല്ലേ?

നിങ്ങൾ മനുഷ്യന്മാർ സപ്ലിമെന്റിലേക്ക് മാറിക്കൊണ്ടിരിക്കു
വല്ലേ?

ലോക രീതി മാറിക്കൊണ്ടിരിക്കുവല്ലേ?
എന്തു കഴിക്കുമെന്നആവലാതിവേണ്ടാ.
അതിവേഗസപ്ലിമെന്റുകൾ നമ്മൾ ഉണ്ട്..
മരുന്നു കമ്പനി തയ്യാർ ചെയ്തു വെച്ചിരിക്കുന്നു.

അതാണ് ലോകം മുഴുവൻ ഉള്ള
അധികാരികൾ കൃഷിയിൽ ശ്രദ്ധിക്കാത്തതു.

Authorised അല്ലാത്തതുമായ അതിവേഗസപ്ലിമെന്റ്
ആളുകൾ ഓൺലൈൻ വഴിനമുക്ക് എത്തിച്ചു തരുന്നു.

ലോകം മുഴുവൻ പുതിയരീതി ശ്രദ്ധി ക്കുന്നു..അവർ ഹരിത ലോകം വരച്ച ശിൽപ്പികളെമറന്നുപോയി. അതാണ് നിർമ്മിതബുദ്ധിയുടെഅതിപ്രസരം.
പുല്ലിംഗസ്പന്ദനങ്ങൾ ഉറകളിൽ വഴിമുട്ടിനിന്നപ്പോൾ ശാസ്ത്രം ജയിച്ചുയെന്നു കരുതി.
പൂർവ്വജന്മത്തിലെ സത്യം മറക്കണം.
കാമക്രോധങ്ങൾ ക്രൗ ക്രൗ.. ഉല്പാദനക്ഷമത തോക്കു കൊണ്ടു വെടിവെച്ചു.. തകർക്കാം. ഉടുവസ്ത്രം അഴിമതി കാണിക്കാതിരിക്കട്ടെ.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts