വിൽക്കാനുണ്ട്, കൂറുമാറ്റ കിരീടങ്ങൾ – ജയരാജ്‌ പുതുമഠം

Facebook
Twitter
WhatsApp
Email

===================
കൂറുമാറി ചാടിവരുന്നവർക്ക് താലവും,കിരീടങ്ങളുമായി കാത്ത് നിൽപ്പാണ് മിക്കവാറും എല്ലാ രാഷ്ട്രീയ കക്ഷികളും, ഈയിടെയായി.

എന്തൊരു നാറിയ ദുരവസ്ഥയാണ് ഇതെന്ന് ആലോചിക്കുന്തോറും അപമാനം ഏറിവരുന്നു.

ഈ അപചയാവസ്ഥയിൽ അഭിരമിയ്ക്കാത്ത ഒരു രാട്രീയകക്ഷികളും ഇവിടെയില്ല എന്നത് അതിലേറെ ദുഖിപ്പിക്കുന്നു.

മിക്കവാറും നേരെ സ്ഥാനാർഥി തസ്തികയിലേയ്ക്കും തതുല്യമായ പദവികളിലേയ്ക്കുമൊക്കെയാണ് പരവതാനി വിരിയ്ക്കപ്പെടുന്നത്.
എന്തൊരു കഷ്ടം!
ജനാധിപത്യമേ കേഴുക. 🥺

 

About The Author

Leave a Reply

Your email address will not be published. Required fields are marked *