കൊച്ചി: വൈദ്യുതി നിരക്ക് വർധനവിനെതിരെ ട്വൻ്റി 20 പാർട്ടിയുടെ നേതൃത്വത്തിൽ ഡിസംബർ 12 വ്യാഴാഴ്ച വൈകിട്ട് 6ന് വൈറ്റില ജംഗ്ഷനിൽ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തുന്നു.
വില വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സായാഹ്ന ധർണ്ണ
പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. ഗോപകുമാർ ഉദ്ഘാടനം ചെയ്യും.
ധർണ്ണയിൽ പങ്കെടുത്ത് സംസ്ഥാന ഭാരവാഹികളായ അഡ്വ ചാർളി പോൾ, ഡോ. ഹാറൂൺ എം പിള്ളൈ, ബെന്നി ജോസഫ് , ജോസ് പ്ലാക്കൽ, ജോയി ജോൺ പൊറത്തൂക്കാരൻ എന്നിവർ
പ്രസംഗിക്കും.
ലീന സുഭാഷ്
ജില്ലാ കോ- ഓർഡിനേറ്റർ
9249409650