ജീവിതത്തില്‍ മുന്നോട്ട് തന്നെ ഓടുമെന്ന ഉറച്ച തീരുമാനം എടുത്തുകഴിഞ്ഞാല്‍ പിന്നെ അവസാന ശ്വാസം വരെ മുന്നോട്ട് മാത്രം ഓടുന്ന ഘടികാരസൂചി പോലെ നിര്‍ത്താതെ, കിതയ്ക്കാതെ, ലക്ഷ്യബോധത്തോടെ മുന്നോട്ട് തന്നെ കുതിക്കുക. ജീവിതയാത്രയില്‍ വേദനാജനകമായ സാഹചര്യങ്ങളില്‍ മാത്രമാണ് ഈ യാത്രയില്‍ ആരൊക്കെയാണ് യഥാര്‍ത്ഥ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ശത്രുക്കള്‍ എന്നൊക്കെ കൃത്യമായി തിരിച്ചറിയാന്‍ സാധിക്കുന്നത്. തള്ളേണ്ടവരെ നിരുപാധികം തള്ളിയും കൊള്ളേണ്ടവരെ ഉള്‍ക്കൊണ്ടും മുന്നോട്ടു തന്നെ കുതിക്കുക, അവസാനശ്വാസം വരെ.
”ശുഭദിനം”













