കോട്ടയം ഐഡ ഹോട്ടലില്‍ വച്ച് നടന്ന കാനം ഈ. ജെ. ഫൗണ്ടേഷന്‍ പുര സ്‌കാര വേദിയില്‍ പ്രശസ്ത സാഹിത്യകാരന്‍ ശ്രീ.കാരൂര്‍ സോമനെ ആദരിച്ചു. കാനം ഈ.ജെ. പ്രഥമ പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റ് ശ്രീ. ജോയ്സി സ്വീകരിച്ചു.
കേരള ചീഫ് വിപ്പ് ഡോ.എന്‍ ജയരാജില്‍ നിന്ന് എഴുത്തുകാരിയും, ലിമ വേള്‍ഡ് ലൈബ്രറി എഡിറ്റോറിയല്‍ അംഗവുമായ ശ്രീമതി. മിനി സുരേഷ്, കാരൂര്‍ സോമന് വേണ്ടി പുരസ്‌കാരം ഏറ്റു വാങ്ങി.
About The Author
No related posts.