വായിച്ച് പ്രേമൻ ആനന്ദത്തിലാറാടി.പലരോടും
ആകഥ നല്ലതാണ് നല്ലതാണ് എന്നു പറഞ്ഞു നടക്കാനും തുടങ്ങി.വാസ്തവത്തിൽ ബുദ്ധന്റെ
ജീവിതത്തെ പരാമർശിച്ചായിരുന്നു നോ
വലിസ്റ്റ് കഥ ചമച്ചത്.അത് മറച്ചുവച്ച്പുഴ കടക്കാൻ
ഭയന്ന് അറച്ചുനിന്ന ഒരുഅബലയായ സ്ത്രീയെ ബുദ്ധൻ തോളത്തുചുമന്ന് അ
ക്കരഎത്തിച്ചകാര്യം മറ്റൊരുരൂപത്തിൽ മാറ്റം വരുത്തി അനുവാചകർക്ക് ഹരം പകരുന്നരീതിയിലായിരുന്നു രചന.അതുകൊണ്ടാണ് പ്രേമനെ പ്പോലെയുള്ളവർക്ക് ഇഷ്ടപ്പെട്ടത്.
അങ്ങനെ ആകഥ പലയിടത്തും ചർച്ച
ചെയ്യപ്പെടുകയുണ്ടായി.
പ്രേമൻ തന്നെ സംഘടിപ്പിച്ച ഒരുയോഗത്തിൽ ഇതേ നോവലിസ്റ്റ് ടി കഥ ഉരുത്തിരിഞ്ഞത് ബുദ്ധഭഗവാന്റെ മനുഷ്യസ്നേഹത്തെ ഓർമ്മിപ്പിക്കാനായിരുന്നു ഈ ഇതിവൃത്തം എടുത്തത് എന്ന് വെളിപ്പെ
ടുത്തി!
അതുകേട്ടതും പ്രേമന്കലിയിളകി!
അയാൾ ആക്രോശിച്ചു: “നിങ്ങളോടാരുപറഞ്ഞു ബുദ്ധഭഗവാൻ വല്ലപെണ്ണുങ്ങളെയുംചുമന്നെന്ന് ഇവിടെ
വെളിപ്പെടുത്താൻ!”അതുകേട്ട് സഭയിലെ
ണ്ടായിരുന്നവർ പൊട്ടിച്ചിരിച്ചു!!
About The Author
No related posts.