Category: സ്വദേശം

കരണ്ടി – രജനി സുരേഷ്

” തറവാടു വിറ്റൂത്രെ! അതും പെട്ട വെലയ്ക്ക് . ” മലർക്കാവ് തറവാട്ടിലെ വാട്സാപ്പ് ഗ്രൂപ്പിൽ വന്ന മെസേജ് ചിലർ കണ്ടെന്നു നടിച്ചു. മറ്റു ചിലർ പ്രതികരിച്ചതേയില്ല.…

മുമ്പേ പറന്ന പക്ഷി – സൂസൻപാലാത്ര

സൗമിനി ഏറെ നേരമായി ബസ് കാത്തുനിൽക്കുകയാണ്. ഈ റൂട്ടിൽ ആകെയുള്ള മൂന്നുബസുകളിൽഒരെണ്ണംഇന്നില്ല. വൈകിയാണ് അറിയുന്നത്, ഏറെനേരമായി കാത്തു നിൽക്കുകയാണ്. നാട്ടിൽ എന്തു വിശേഷമുണ്ടായാലും ഈ ബസ്സുകൾ സ്പെഷ്യൽ…

കുഞ്ഞു മത്സ്യവും മിന്നാമിനുങ്ങും – സുജ ശശികുമാർ

സുന്ദരിയായ കുഞ്ഞു മത്സ്യം ഒരു ദിവസം രാത്രി കടലിൽ നീന്തിത്തുടിച്ച് കളിക്കവേ മിന്നാമിന്നിക്കൂട്ടങ്ങൾ കെടാവിളക്കു മേന്തി പാറിപ്പറക്കുന്നത് കണ്ട് അവൾ കൗതുകത്തോടെ നോക്കി നിന്നു. തിരമാലകൾക്കൊപ്പം പൊങ്ങി…

മുറിക്കപ്പെട്ട ദിനങ്ങൾ – ജസ്‌ല സെമീമ

മുറിക്കപ്പെട്ട ദിനങ്ങൾ ഭക്ഷണ സാധനങ്ങൾ അകത്തേക്ക് കൊണ്ടുവരുന്ന സീതയെ കണ്ട് അമർഷത്തോടെ രാജേഷ് ചോദിച്ചു. “ആരാണിന്ന് ഭക്ഷണം ഉണ്ടാക്കിയത് ” തീൻമേശയിൽ നിരത്തിവെച്ച ചോറിൻ്റെ പാത്രം തട്ടി…

വിശുദ്ധമാലിന്യം – സൂസൻ പാലാത്ര

ജോബി മഹാ പരിശുദ്ധനാണ്… ലോകര ങ്ങനെയാ പറയുന്നത്. എന്തുകൊണ്ടെന്നാൽ അവൻ ധനികനാകുന്നു. പത്താം ക്ലാസ്സും ഗുസ്തിയും കഴിഞ്ഞു നിന്ന അവന് ഒരു നേഴ്സിനെ കെട്ടുവാൻ യോഗമുണ്ടായി. കാരണം…

എടുത്തുചാട്ടക്കാരൻ – (ബാലകഥ)_മിനിസുരേഷ്

പഞ്ചവൻ കാട്ടിലെ മന്ത്രിയായിരുന്നുവീരുക്കുറുക്കൻ.വീരുവിന്റെ മക്കളായിരുന്നുകേശുകുറുക്കനും,കോമുകുറുക്കനും.കോമുവിനെക്കാൾ ശക്‌തൻ കേശുവാണ്. ഒറ്റച്ചാട്ടത്തിന് മാനുകളെയും,മുയലുകളെയും പിടിക്കുവാൻ കേശു സമർത്ഥനായിരുന്നു. പക്ഷേ അവന് എടുത്തുചാട്ടവും,അഹങ്കാരവുംഅല്‌പംകൂടുതലാണ്.വരാനിരിക്കുന്നഅപകടങ്ങളെ പ്പറ്റി ചിന്തിക്കാതെഏതുകാര്യത്തിലും ഉടനടി തീരുമാനമെടുക്കും.ആലോചനയില്ലാത്ത പ്രവർത്തികൾ മൂലം…

ഉഡായിപ്പ് ജിഹാദ് – മുതുകുളം സുനിൽ

മുരിങ്ങച്ചിറ ജംഗ്ഷനിൽ ഉള്ള സുരേഷിന്റെ ബേക്കറിയിലെ ഉൾ മുറിയിൽ ഇരുന്നു കട്ടൻ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ബാർബർ ശശി രോഷത്തോടെ കയറി വന്നത്. ” ഇവിടെ…

പ്രവേശനോത്സവം – മിനി സുരേഷ്

ഒരു ബൂസ്റ്റിന്റെ കുപ്പിയും , ആപ്പിളും ഓറഞ്ചും നിറച്ച പൊതികളും അന്നമ്മ ടീച്ചറിന്റെ കയ്യിലേക്ക് അമ്മ കൈമാറുന്നത് അത്ഭുതത്തോടെ മാലു മോൾ നോക്കി നിന്നു. അതിൽ നിന്നും…

പുരസ്ക്കാര മഴയിൽ പകച്ച് – സൂസൻ പാലാത്ര

ആനി ഈയിടെയായി വലിയ ദു:ഖത്തിലാണ്. തൻ്റെ പ്രിയപ്പെട്ട സുഹൃത്താണ് മാലിനി. കൈരളീയം സാഹിത്യ ഗ്രൂപ്പിലെ സ്ഥിരാംഗങ്ങളാണ് അവർ. രണ്ടുപേരും സാഹിത്യ രചനകൾ ഒക്കെ നടത്താറുണ്ട്. എന്നാൽ പുരസ്ക്കാരമഴ…

മുഖപുസ്തകം – സുജ ശശികുമാർ

മുഖപുസ്തകത്തിൽ കണ്ണോടിച്ചപ്പോൾ ഒരു ഫ്രണ്ട് റിക്വസ്റ്റ് കണ്ടു അവനെൻ്റെയെന്ന പോലെ പലരുടേയും ഫ്രണ്ടായിരുന്നു. യുവതിമാരാണ് അവനു പിറകേ. കാരണം മുഖപുസ്തകത്തില വൻ്റെ പ്രൊഫൈൽ കുഞ്ചാക്കോ ആയിരുന്നു. എന്നാൽ…