Category: EDITORIAL

ഫാദർ സ്റ്റാൻ സ്വാമി സാഹിത്യകാരനല്ല പടത്തലവനാണ് – കാരൂർ സോമൻ, ലണ്ടൻ.

ഇന്ത്യൻ ഭരണകൂടം വിദേശ ഇന്ത്യക്കാരെ ഒരിക്കൽ കുടി ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിലൂടെ അപമാനിച്ചിരിക്കുന്നു. പാശ്ചാത്യ മാധ്യമങ്ങൾ ഇന്ത്യയുടെ ക്രൂരമായ പീഡനമുറകളെ തുറന്നെഴുതിയിരിക്കുന്നു. യു.എൻ.മനുഷ്യാവകാശ സംഘടനപോലും അതീവ…

വനിത കമ്മീഷൻ മാത്രമല്ല മാറേണ്ടത് – കാരൂർ സോമൻ (ലണ്ടൻ)

“എന്റെ പാർട്ടി, എന്റെ കോടതി എന്റെ പൊലീസ് എന്നെ ഒരാൾ പീഡിപ്പിച്ചാൽ എന്റെ പാർട്ടിക്ക് പരാതി കൊടുക്കും” എന്നൊക്കെ ഒരു വനിത കമ്മീഷൻ പറയുന്നത് ഇന്ത്യൻ ജനാധിപത്യത്തോടുള്ള…

അക്ഷരലോകത്തെ വിസ്മയഗോപുരം – കാരൂര്‍ സോമന്‍

അക്ഷരലോകത്തെ വിസ്മയഗോപുരം കാരൂര്‍ സോമന്‍ മനുഷ്യ മനസ്സിന്‍റെ ഇരുണ്ട അറകളിലെന്നും വെളിച്ചം വിതറുന്നത് അക്ഷരങ്ങളും ആത്മാവുമാണ്. അത് പ്രഭാതമാരുതനെപ്പോലെ ലോകമെങ്ങും കുളിര്‍കാറ്റായി മഞ്ഞ് പൊഴിക്കുന്നു. ഓരോ സംസ്ക്കരാവും…

മലയാള ഭാഷയോടുള്ള അവഗണന അവസാനിപ്പിക്കുക – കാരൂർ സോമൻ.

ന്യൂ ഡൽഹി ജി.ബി.പന്ത് ആശുപത്രി നഴ്സിംഗ് മേലധികാരിയിൽ (GIPMER) നിന്ന് 05/06/2021 ൽ പുറത്തു വന്ന സർക്കുലർ കണ്ട് ലോകമലയാളികളും ആരോഗ്യമേഖലയും അമ്പരന്നു. മലയാളം സംസാരിച്ചാൽ നടപടി…

അജ്ഞാത ലോകത്തേക്കുള്ള സഞ്ചാരം – കാരൂര്‍ സോമന്‍ (ലണ്ടൻ)

ആകാശത്ത് നക്ഷത്രങ്ങള്‍ തെളിയുമ്പോള്‍ നിറമാര്‍ന്ന ചന്ദ്രന്‍ മണ്ണില്‍ പ്രകാശം പൊഴിച്ചു നില്‍ക്കുന്നതും പ്രഭാതത്തിന്‍റ അരുണിമയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ദിക്കുകളിലേക്ക് പോകുന്നതും കാണാറുണ്ട്. ചന്ദ്രനിലെ ജീവന്‍റെ തുടുപ്പുതേടിയുള്ള യാത്രയില്‍…

ലക്ഷ്യബോധമില്ലാത്തവരെ സാഹിത്യലോകം പിന്തുണക്കില്ല – കാരൂർ സോമൻ (ലണ്ടൻ)

ലോക രാജ്യങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. സർവ്വദിക്കുകളിലും പ്രകാശകിരണങ്ങൾ ചിതറിക്കൊണ്ടിരിന്ന രാജ്യത്തിന് ഇന്ന് മങ്ങലേറ്റിരിക്കുന്നു. വിദേശ രാജ്യങ്ങളിൽ പാർക്കുന്ന ഇന്ത്യാക്കാരടക്കം ലോക ജനതയുടെ ശ്രദ്ധ എത്തിനിൽക്കുന്നത്…

നിയമസഭയില്‍ വിളയുന്ന ജനസേവകര്‍ – കാരൂര്‍ സോമന്‍

മലയാള ഭാഷയുടെ പിതാവ് എഴുത്തച്ഛന്‍ കവിത എഴുതിയത് മറ്റുള്ളവരെ രസിപ്പിക്കാനോ സ്തുതിഗീതങ്ങള്‍ കേള്‍ക്കാനോ ആയിരുന്നില്ല അതിലുപരി പഠിപ്പിക്കാനുള്ള ശ്രമങ്ങളാണ് ചെയ്തത്. അതിനാലാണ് അദ്ദേഹം സാഹിത്യത്തില്‍ ഒരു ശുക്ര…

കാവ്യ സദസ്സിലെ വലിയകോയിത്തമ്പുരാക്കന്മാര്‍ – കാരൂര്‍ സോമന്‍

കാലത്തിന്‍റെ ദിശാസൂചി മാറുന്നതുപോലെ അരമനകളില്‍ നിന്ന് ജനമധ്യത്തിലേക്ക് ഇറങ്ങി വന്ന് നമ്മുടെ കലാസാഹിത്യ സംഗീതത്തിന് മഹത്തായ മാനം നല്‍കിയ രാജകുടുംബാംഗങ്ങള്‍ അനവധിയാണ്.’കേരളകാളിദാസന്‍’എന്ന അപരനാമത്തില്‍ പ്രസിദ്ധനായ കേരള വര്‍മ്മ…

സാഹിത്യ അവാർഡുകളിൽ രാഷ്ട്രീയം

ആദിമ കാലങ്ങളിൽ മലയാള സാഹിത്യത്തിന് ദ്രാവിഡ ഭാഷയുടെ മൂടുപടമുണ്ടായിരുന്നെങ്കിൽ ഇന്ന് ആ മൂടുപടമണിയുന്നത് രാഷ്ട്രീയ പാർട്ടികളാണ്. സാഹിത്യ ലോകത്തെന്നും ഭിന്നാഭിപ്രായങ്ങൾ കടന്നുവരാറുണ്ട്. പ്രപഞ്ചത്തിൽ നിറഞ്ഞു തുളുമ്പുന്ന ചൈതന്യമാണ്…

ലോകമലയാളികൾ വ്യക്തിത്വ സംസ്കാരമുള്ളവർ….- കാരൂർ സോമൻ

ലോകത്തിന്റ പല ഭാഗങ്ങളിലുള്ള ലണ്ടൻ ഇന്റർനാഷണൽ മലയാളം ഓഥേഴ്‌സ് (ലിമ) ഭാരവാഹികൾ വായനക്കാരുടെ അഭിരുചിക്കനുസരിച്ചു് അഭിമാനകരമായ വിജയമാണ് ലിമ ഫേസ് ബൂക്കിലൂടെ നേടിയത്. അനന്തവിശാലയമായ ലോകത്തു നിന്ന്…