Category: dont miss

കപ്യാരായേനേ – പ്രഭാവർമ

“അക്ഷരം പഠിച്ചിരു- ന്നാകിലങ്ങാരായേനേ? “; – വിസ്മയം കൂറും കണ്ണാൽ ചോദിച്ചു മഹാകോടീ- ശ്വരനോടൊരു ബാങ്കു മാനേജർ, അയാൾ തൻ്റെ വിരലാലൊരു ഫോമിൽ മുദ്ര ചാർത്തിടുന്നേരം! പുതുതായ്…

മോഹിപ്പിക്കുന്ന ദുരൂഹത-പമീല – കാരൂര്‍ സോമന്‍ (ലണ്ടൻ )

ആരും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു പമീലയുടെ ആ പരസ്യപ്രസ്താവന…സത്യം ഞാന്‍ തുറന്നുപറഞ്ഞാല്‍ അതൊരു ഭൂകമ്പം തന്നെ സൃഷ്ടിക്കും.. എന്‍റെ ശരീരം പങ്കിട്ടവരുടെ പേരുകള്‍ ഞാന്‍ വിളിച്ചു പറഞ്ഞാല്‍ ബ്രിട്ടീഷ്…

മതഭ്രാന്ത് – ഡോ. ചേരാവള്ളി ശശി

പാതയോരത്തായ് കിടന്ന ഭാണ്ഡം തീതുപ്പിയെങ്ങും പറന്നുപോയാലും. നൂറുപേര്‍ കത്തിയെരിഞ്ഞു,പിന്നെ നൂറുപേര്‍ വേകാതെ വെന്തുപോലും! കത്തിയെരിഞ്ഞ ജഡമടക്കാന്‍ പച്ചമണ്‍ നീക്കിത്തെളിച്ചിടുമ്പോള്‍ കത്തി,കഠാര,വാള്‍,തോക്ക്-ഭൂവിന്‍ ഹൃത്തടം കണ്ടവര്‍ ഞെട്ടിപോലും! തൊട്ടിയിട്ടാഴക്കിണറ്റുനീരിന്‍ മുഗ്ദത…

നാളേയീലേക്കു വീരിയുന്ന ഓര്‍മ്മത്തളിരുകള്‍ – സി. രാധാകൃഷ്ണൻ

മഹാനഗരിയിൽ നാല്പത്തിനാല് ഡിഗ്രി സെൽഷ്യസ് ചൂട്. വിമാന ത്താവളത്തിൽനിന്നു പുറത്തുകടന്നതു തിയിലേക്കെന്നപോലെ. തൊണ്ട വരളുന്നു. കണ്ണിൽ നിന്ന് ആവി പറക്കുന്നു. ദേഹമാകെ നീറുന്നു. പേരെഴുതി ഉയർത്തിപ്പിടിച്ച് അയാളെ…

ദേശം ഗ്രാമീണ സംസ്ക്കാരത്തിന്‍റെ ഹൃദയഭൂപടം – ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍

ഭൂമിയുടെ സൗന്ദര്യപൂര്‍ണ്ണിമ തേടിപ്പോയ കേരളീയ സഞ്ചാരിയൊട ് സ്വിറ്റ്സര്‍ലാന്‍ഡിലെ സ്നേഹിത പറഞ്ഞു:”നിന്‍റെ നാട് ഏത് വന്‍കരയിലും വെച്ച് ഏറെ മനോഹരിയാണ്.” ആല്‍പ്സ് പര്‍വ്വതത്തിന്‍റെ താഴ്വാരങ്ങളില്‍ മഞ്ഞുവീഴുന്ന സായാഹ്നം…

മനുഷ്യജീവന്‍ വിലപ്പെട്ടതാണ് – സിപ്പി പള്ളിപ്പുറം

ജപ്പാനിലെ “മെക്കാതോ”രാജാവ് വലിയ കലാസ്നേഹിയായിരുന്നു. കൗതുകമുള്ള കലാശില്പങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ അദ്ദേഹം കൊട്ടാരത്തിനടുത്തായി ഒരു ശില്പഗോപുരം തന്നെ പ്രത്യേകം പണികഴിപ്പിച്ചിരുന്നു. ഓരോ രാജ്യത്തു നിന്നും കൊണ്ടുവന്ന വിലപ്പെട്ട ശില്പങ്ങള്‍…

പൂവൻ കോഴി (കാരൂര്‍ സോമന്‍)

കോഴിയെ തിന്നുന്ന കാര്യത്തിൽ ഞാൻ മിടുക്കൻ തന്നെയെന്നാണ് ഭാര്യയുടെ പക്ഷം. അവധിക്കു നാട്ടിൽ വരുമ്പോൾ എന്തു വില കൊടുത്താലും നല്ല ചൊമചൊമാന്നുള്ള പൂവൻകോഴിയെ വാങ്ങി എണ്ണയിൽ പൊരിച്ചു…

അഗ്നിച്ചുവടുകള്‍ – ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍

പാതിരാ കഴിഞ്ഞ നേരത്ത് ടെലിഫോണ്‍ ശബ്ദിച്ചു.ഞാന്‍ ഉറങ്ങിയിരുന്നില്ല ,റിസീവര്‍ എടുത്തു അപരിചിത സ്ത്രീശബ്ദം “ഹലോ എനിക്ക് ഡോ. ജോയെ ഒന്നു ഫോണില്‍ കിട്ടുമോ?” “ഇത് ജോ ആണ്”…

ആക്രി – ഡോ.ചേരാവള്ളി ശശി

ആക്രിവസ്തുക്കള്‍ തിങ്ങും കടയതില്‍ ഓട്ടമെണ്‍പാത്രമൊന്നായ് ചിരിക്കുന്ന കൂട്ടുകാരാ, അറിയുന്നു നിന്നുടെ മാറ്ററിയാ മനസ്സിന്‍റെ പൊന്‍വില ആര്‍ക്കുമെത്രമേല്‍ പുച്ഛം., വെറുപ്പിന്‍റെ കാറ്റുകേറാക്കുടുസ്സില്‍ അനാഥരായ് വീര്‍പ്പുമുട്ടിഞെരുങ്ങി ദുര്‍ഗ്ഗന്ധത്തില്‍ വീര്‍ത്തുപൊങ്ങി മരിക്കുമാത്മാക്കള്‍…