പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 8
‘ ജയ്! ജയ്! ജോണി പാറക്കുന്നേൽ’.. ആരവം ഉയർന്നു പൊങ്ങി. വിദ്യാർത്ഥിസമൂഹം കൂട്ടമായി ഇരമ്പി. അടുത്തുള്ള കോളജുകളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നുമൊക്കെ ധാരാളം പേർ എത്തിയിരുന്നു. ആണികളുടെ…
‘ ജയ്! ജയ്! ജോണി പാറക്കുന്നേൽ’.. ആരവം ഉയർന്നു പൊങ്ങി. വിദ്യാർത്ഥിസമൂഹം കൂട്ടമായി ഇരമ്പി. അടുത്തുള്ള കോളജുകളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നുമൊക്കെ ധാരാളം പേർ എത്തിയിരുന്നു. ആണികളുടെ…
കോളേജിൽ ചെയർമാൻ തിരഞ്ഞെടുപ്പിന്റെ തിരക്ക് തുടങ്ങിയ ലക്ഷണമാണ്. ചെയർപേഴ്‌സണും, വൈസ് ചെയറും,ആർട്‌സ് സെക്രട്ടറിയുമൊക്കെയായി പലരും പേര് കൊടുത്തിട്ടുണ്ട്. ആർട്‌സ് സെക്രട്ടറിയായി ഒരു ജൂനിയർ വിദ്യാർത്ഥിയെ തിരഞ്ഞെടുക്കണമെന്നു തീരുമാനവും…
‘എന്താ കുട്ടിക്കാലം ഓർമ്മ വന്നോ?’ ചെറുതായി ഒന്ന് ഞെട്ടി. നളിനിയാണ്. കുട്ടികളൊക്കെ കോട്ടമൈതാനത്തു പുതിയതായി വന്ന ജംബോ സർക്കസ് കാണാൻ പോയിരിക്കുകയാണ്. നന്ദിനിക്ക് ടിക്കറ്റ് കിട്ടിയത് അടുത്ത…
കോണിപ്പടിയില് താളാത്മകമായ മൃദു ശബ്ദം കേട്ട് ദിനേശൻ തിരിഞ്ഞു നോക്കി. ഒരു ദേവത ഇറങ്ങി വരുന്നതു പോലെ നന്ദിനി സുസ്‌മേരവദനനായി വന്നു. ‘ ദിനേശേട്ടനോ?’ അവൾ അടുത്തു…
ദിനേശേട്ടൻ ചെയ്ത വിഡ്ഢിത്തം ഇടയ്ക്കിടെ ഓർമ്മ വരുമ്പോൾ നന്ദിനിയുടെ ശരീരത്തിലൂടെ ഒരു മിന്നൽ ഓടുന്ന പോലെ. ‘ആരുടെ കയ്യിലാണാവോ ആ കത്ത് ‘ഇടയ്ക്കതൊരു പേടി സ്വപ്നമായി വന്നെങ്കിലും…
കൊയ്ത്തു കഴിഞ്ഞു കൂനകൂനയായി കൂട്ടിയിട്ട വൈക്കോൽത്തുറുവിന് പിന്നിൽ ആരോ മറഞ്ഞുനിന്ന്പരുങ്ങുന്ന പോലെ തോന്നിയാണ് നന്ദിനി അങ്ങോട്ട് എത്തിയത്. കുഞ്ഞു കുടകൾ നിരത്തി വെച്ചതുപോലെ വിടർന്നു നിൽക്കുന്ന ഒരു…
അമ്മുക്കുട്ടിയമ്മയുടെ ഏകസഹോദരനാണ് പങ്കജാക്ഷപ്പണിക്കർ. സഹോദരീ ഭവനത്തിൽ ഇടയ്‌ക്കൊന്ന് വന്നുപോകുന്നത് തന്റെ നല്ല മനസ്സുകൊണ്ടാണെന്നാണ് പണിക്കരുടെ വാദം. തറവാട്ടു സ്വത്ത് എല്ലാം നശിപ്പിച്ചു. ഇന്ന് ഒന്നും ഇല്ലാത്തവൻ എന്ന…
മുള്ളുവേലി അതിരുതീർത്ത മൂന്നേക്കർ തെങ്ങിൻ തോട്ടത്തിനു മദ്ധ്യേ പരന്നുകിടക്കുന്ന ‘വൈദ്യഗ്രഹം’. തിളയ് ക്കുന്ന തൈലത്തിന്റെ മണം അന്തരീക്ഷത്തിലെപ്പൊഴും നിറഞ്ഞു നിൽക്കും. ഇന്നു മൂക്കു തുളച്ചു കയറുന്ന ഹൃദ്യമായ…