Category: നോവൽ

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-20

മുല്ലപ്പൂക്കള്‍ പൊഴിഞ്ഞു കിടന്നിരുന്ന പടിപ്പുരമുറ്റം കയറി വന്ന ദേവിക ചെരുപ്പഴിച്ചുവച്ച് പൂമുഖത്തേക്ക് കയറി വരുന്നതും നോക്കി ഉമ ഒരു നിമിഷം നിന്നു പോയി. വിനയന്‍ തിരുമേനിയെ കസേരയില്‍…

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-19

മെയ്യ്തഴുകി കടന്നുപോയ കാറ്റിനും സ്‌നേഹത്തിന്റെ കുളിര്. അതിലലിഞ്ഞ്, കണ്ണുകളിറുക്കിയടച്ച് ഏതോ ഒരു അനുഭൂതിയിലെന്നവണ്ണം നിന്നിരുന്ന ഉമയെ രവി കുതൂഹലത്തോടെ നോക്കി. അവളുടെ മുഖത്തെ ഭാവഭേദങ്ങള്‍ കണ്ടുനില്‍ക്കേ ഇനിയൊന്നും…

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-18

അനക്കമൊന്നും കേള്‍ക്കാഞ്ഞ് തിരഞ്ഞ് വന്ന രവി ഉമ്മറത്തിണ്ണയില്‍ വീണുകിടക്കുന്ന ഉമയെ കണ്ട് ഭയാക്രാന്തനായി. അവളെ വാരിയെടുത്ത് കുലുക്കി വിളിക്കുമ്പോഴേക്കും നാരായണേട്ടന്‍ ഒരു ലോട്ടയില്‍ വെള്ളം കൊണ്ടുവന്നു. അതല്‍പ്പം…

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-17

ധ്യാനനിമഗ്‌നനായിരുന്ന സൂര്യദേവന്‍ തിരുമേനി പൊടുന്നനെ കണ്ണുകള്‍ തുറന്നു. തൊട്ടരികില്‍ വച്ചിരുന്ന ചൂരലെടുത്ത് അന്തരീക്ഷത്തില്‍ കരിമ്പനയുടെ ദിശയിലേക്ക് ചൂണ്ടി. അതിവേഗതയില്‍ അടുത്തുകൊണ്ടിരുന്ന തടി എതിര്‍വശത്തേക്ക് തെന്നിമാറി നിമിഷങ്ങള്‍ക്കുള്ളില്‍ നെടുകെ…

കാവല്‍ മാലാഖ (നോവല്‍ 20) (അവസാനിച്ചു)

ലിന്‍ഡ ആകെ തളര്‍ന്നിരുന്നു. കാറോടിക്കാന്‍ വയ്യ. കാലുകള്‍ നിലത്തുറയ്ക്കുന്നില്ല. പബ്ബിലെ പാര്‍ക്കിംഗ് ഏരിയയില്‍ തന്നെ കാര്‍ കിടന്നു. അവള്‍ ടാക്സി വിളിച്ചു വീടിനു മുന്നിലിറങ്ങി. പതിവിലും നേരത്തേയാണ്.…

കാവല്‍ മാലാഖ (നോവല്‍ 19)

കാരൂർ സോമൻ സൂസന്‍ ജോയ് എന്ന അജ്ഞാത കഥാകാരിയെ തിരിച്ചറിയുന്ന ചിലരെങ്കിലും ലണ്ടനില്‍ത്തന്നെയുണ്ടായിരുന്നു. സൈമണ്‍, മേരി, സേവ്യര്‍… അങ്ങനെ കുറേപ്പേര്‍. “ഇതവള്‍ ആര്‍ക്കോ കാശു കൊടുത്ത് എഴുതിക്കുന്നതാ.…

കാവല്‍ മാലാഖ (നോവല്‍ 18)

ഡ്യൂട്ടി കഴിഞ്ഞു വരുമ്പോള്‍ സൂസന്‍റെ പേരില്‍ ഒരു കവര്‍. നാട്ടില്‍നിന്നു ഡെയ്സി അയച്ചതാണ്. കത്തല്ലല്ലോ. പൊട്ടിച്ചു നോക്കുമ്പോള്‍, പ്രശസ്തമായൊരു ആഴ്ചപ്പതിപ്പാണ്. ഒപ്പം, ഡെയ്സിയുടെ കത്ത്. ഇവളെന്തിനാണീ ആഴ്ചപ്പതിപ്പൊക്കെ…

കാവല്‍ മാലാഖ (നോവല്‍ 17)

അകറ്റുകയാണെന്നു തോന്നിക്കാതെ സൈമന്‍റെ ശല്യം തീര്‍ക്കാനാണു മേരി അയാള്‍ക്കു വേണ്ടി പെണ്ണാലോചന തുടങ്ങിയത്. ആദ്യം അയാള്‍ക്കതില്‍ താത്പര്യം തോന്നിയില്ല. അന്തിക്കൂട്ടിന് ആവശ്യമുള്ളത് എങ്ങനെയും വന്നു ചേരുന്നുണ്ട്. മേരിയെപ്പോലും…

കാവല്‍ മാലാഖ (നോവല്‍ 16)

സൈമണ്‍ കാറില്‍ നിന്നിറങ്ങി പരിഭ്രമത്തോടെ ചുറ്റുപാടുകള്‍ ശ്രദ്ധിച്ചു. ആരും റോഡില്‍ ഇല്ലെന്നുറപ്പു വരുത്തിയ ശേഷം മാത്രം മുന്നോട്ടു നടന്നു. എന്തിനാണു മറ്റുള്ളവര്‍ ഭയക്കുന്നത്. മേരി ഏകാകിനിയായി ഒറ്റയ്ക്കു…

കാവല്‍ മാലാഖ (നോവല്‍ 15)

സൂസന്‍ വീണ്ടും ലണ്ടനിലേക്ക്. നാട്ടില്‍ വച്ചു തന്നെ ഹോസ്പിറ്റലിലേക്കു ഫോണ്‍ ചെയ്തു പറഞ്ഞ്, ഹോസ്റ്റലില്‍ താമസം ശരിയാക്കിയിട്ടുണ്ട്. വീടെടുത്തിരിക്കുന്നതു സൈമന്‍റെ പേരിലാണ്, വാടക കൊടുത്തിരുന്നതു താനാണെങ്കിലും. ആ…