Category: സാഹിത്യം

കാരൂർ എഴുതുമ്പോൾ

മനുഷ്യന്‍ പലകാലങ്ങളിലായി സ്ഥാപിച്ചെടുക്കുന്ന അധികാരം ഉള്‍പ്പെടെയുള്ള ശക്തികേന്ദ്രങ്ങളെ നിരാകരിക്കാതെ തന്നെ ചരിത്ര പരമായ താക്കീതുകളെ വ്യത്യസ്തമായ കാലബോധത്തോടെ ഉര്‍വ്വര മാക്കുകയാണ് കാരൂര്‍ ചെയ്യുന്നത്. അതിന് എഴുത്തുകാരന് സ്വതന്ത്ര…

കാരൂര്‍ എഴുതുമ്പോള്‍

കാലം അതിന്‍റെ ഇരുണ്ട ഭൂതകാലംതൊട്ട് അനുഭവ ത്തിന്‍റെ തീക്ഷ്ണ ബോധ്യങ്ങളെ സാക്ഷാത്ക്കരിക്കുമ്പോഴാണ് കല മാനവികമായൊരു സാംസ്കാരിക തലത്തിലേക്ക് ഉയരുന്നത്. അവിടെ കാലികമായൊരു ഭൂതവര്‍ത്തമാനത്തിന് പ്രസക്തിയില്ല. ബാക്കിയാകുന്ന ഭാവി,…

കാലത്തിന്റെ എഴുത്തകങ്ങള്‍- ആമുഖം (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

ആമുഖം മലയാളത്തിലെ ഏറെ ശ്രദ്ധേയനായ എഴുത്തുകാരനാണ് ശ്രീ. കാരൂര്‍സോമന്‍. കാലം കടഞ്ഞെടുത്ത സര്‍ഗാത്മകവ്യക്തിത്വത്തിന്റെ ഒഴുകിപ്പരക്കലാണ് കാരൂരിന്റെ കൃതികള്‍. അത് ഒരേകാലം ജീവിതത്തിലേക്കും അനുഭവരാശിയിലേക്കും തുറന്നുകിടക്കുന്നു. എഴുത്ത് ആനന്ദോപാസനയായിക്കാണുന്ന…

ഒരു സങ്കീർത്തനം പോലെ ആസ്വാദനവും പ്രിയപ്പെട്ട എഴുത്തുകാരന് ആദരവും. – സൂസൻ പാലാത്ര

പെരുമ്പടവം ശ്രീധരൻ എൻ്റെ എക്കാലത്തേയും ഏറ്റവും പ്രിയങ്കരനായ നോവലിസ്റ്റ്. വായന തുടങ്ങിയ കാലം മുതൽ മനോരാജ്യം വാരികയിൽ പതിവായി അദ്ദേഹത്തിൻ്റെ നോവലുകൾ വായിക്കുകയും അഭിപ്രായങ്ങൾ കത്തുകളായി എഴുതുകയും…

മോപ്പസാങ്: വയസ്സ് 43

ഏതു ഭാഷയിൽ കഥയെഴുതുന്നവരും മോപ്പസാങ്ങിനെയും ചെഖോവിനെയും വായിക്കാതെ പോകരുത്. കഥ എഴുതാൻ തോന്നുമ്പോൾ അതെങ്ങനെയാണ് എഴുതേണ്ടതെന്നു ലോകത്തിനു കാണിച്ചു കൊടുത്തത്തിൽ പ്രധാനിയാണ് മോപ്പസാങ്! അദ്ദേഹത്തെ മാതൃകയാക്കാം എങ്ങനെ…

ഓരോരുത്തരായി യാത്രയാകുന്നു! – എം രാജീവ് കുമാർ

കെ. ഇന്ദിര ഇന്നു വെളുപ്പിന് അന്തരിച്ചു. ആരായിരുന്നു കെ. ഇന്ദിര.? ആറേഴ് കൊല്ലത്തിന് മുൻപാണ്. ഒരു നോവലുമായി പ്രസിദ്ധീകരണത്തിന് വന്നപ്പോഴാണ് പരിചയമാകുന്നത്. “ഇറ്റലിയിലെ വാനമ്പാടി” എന്നായിരുന്നു ആ…

മാറി മാറി ഭരിച്ചിട്ടും ഏതെങ്കിലും സർക്കാരിനു ദേശീയ വികാരം ആളിക്കത്തിക്കാൻ കഴിഞ്ഞോ?

നല്ലൊരു ദിവസമായ ഇന്ന് ഒരു കഥയാകാം. മയക്കുമരുന്നു ജയന്തി. “ഒക്ടോബർ 2 ന് ഏതു ജയന്തിയാണെങ്കിലും ഏതു ലഹരി വിരുദ്ധ പ്രചരണമാണെങ്കിലും ഞങ്ങളെ കിട്ടില്ല. അതങ്ങ് പള്ളീൽ…

എലിസബത്ത് രാജ്ഞി നാടുനീങ്ങുമ്പോൾ… – എം രാജീവ് കുമാർ

ഷേക്സ്പിയറും ഇംഗ്ലീഷും രാജകുടുംബവും ഇല്ലെങ്കിലെന്തു ബ്രിട്ടൺ! അതെല്ലാം ലവന്മാർ ഇന്ത്യയിലും കൊണ്ടുവന്നില്ലേ? പട്ടികളോടും ബ്രിട്ടീഷ് രാജകുടുംബത്തിന് സ്നേഹമായിരുന്നു. ഒന്നോർത്താൽ ഇംഗ്ലീഷുകാരല്ലേ പട്ടി സംസ്ക്കാരം ഇന്ത്യയിൽ കൊണ്ടുവന്നത്? ഇന്ത്യക്കാരെ…

ഒറവങ്കര മാന്ത്രികൻ – എം രാജീവ് കുമാർ

കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ അശ്മാദിയായ ഒറവങ്കര ചില്ലറക്കാരനല്ല. എത്രയാ ശ്ലോകങ്ങൾ എഴുതി കൂട്ടിയിരിക്കുന്നത്. കത്തുകൾ പോലും കവിതയിലാണ്. സർവ്വത്ര കവിതാമയം. സംസ്കൃത കൃതികളെല്ലാം എടുത്തു വച്ച് പച്ച മലയാളത്തിൽ…

പറങ്ങോടീപരിണയം: ഒരു നോവൽപാരഡി

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലത്തെ മലയാള കൃതികൾ വായിച്ചാൽ ചിരിച്ചു മണ്ണുകപ്പും. അതിലൊന്നാണ് “പറങ്ങോടീപരിണയം”. പേരു കേൾക്കുമ്പോൾ തന്നെ ചിരി വരുന്നില്ലേ? 1892 ൽ എഴുതപ്പെട്ട കൃതിയാണിത്. നോവൽ.…