Category: സാഹിത്യം

വെളുത്തേടൻ രാജാവ് – എം രാജീവ് കുമാർ

നമ്മളീ കേരളത്തിൽ തന്നെയാണോ ജീവിക്കുന്നത് എന്ന് തോന്നലുണ്ടാക്കുന്ന ദിനങ്ങളാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. എഴുത്തുകാരൻ എന്ന നിലയിൽ പ്രതികരിക്കാതിരിക്കുന്നതെങ്ങനെ? ഇന്നൊരു കഥയാകട്ടെ. ഒരു രാജാവും അയേലിട്ട കോണകം പോലെയുള്ള…

ജനാധിപത്യ രാഷ്ട്രം – A .S.Indira

അധികാരം ജനങ്ങൾക്ക് എന്ന മുദ്രാവാക്യം സാക്ഷാത്കരിക്കപ്പെടണമെങ്കിൽ ഓരോ പൗരന്റെയും അറിവും കഴിവും തുടർച്ചയായി വർദ്ധിപ്പിച്ചു കൊണ്ടിരിക്കണം . ജനങ്ങൾ ജനാധിപത്യത്തിന്റെതായ കളിക്കളത്തിൽ ഇറങ്ങുക തന്നെ വേണം .സമൂഹത്തിന്റെ…

അവധാനപൂർവ്വമായ വയോവൃദ്ധിയും പ്രതിവയോജനവൃദ്ധിയും – ആൻ്റെണി പുത്തൻപുരയ്ക്കൽ

പ്രതിവയോജനവൃദ്ധി ഇന്ന് ഗവേഷകരെയും വൈദ്യശാസ്ത്രത്തെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന ഒരു വിഷയമാണ്. ഈ പദത്തിന്റെ അർത്ഥത്തെക്കുറിച്ചും വ്യാപ്തിയെക്കുറിച്ചും ധാരാളം അഭിപ്രായഭിന്നതകൾ ശാസ്ത്രലോകത്തുണ്ട്. പ്രതിവയോജനവൃദ്ധിക്ക് ഇപ്പോൾ തികച്ചും വ്യത്യസ്തവും പൊതുവായ…

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ജയിലിൽ കിടന്ന പത്രാധിപർ. – എം. രാജീവ് കുമാർ

ഈയിടെ സമകാലിക മലയാളത്തിൽ 39 കാരനായരാഹുൽ ഈശ്വരനെ കൊന്ന് പെട്ടിയിലാക്കുന്നൊരു കുറിപ്പ് 93 കാരനായ ടി.ജെ.എസ്. ജോർജ് എഴുതിയിട്ടുണ്ട്. അത് വായിച്ചപ്പോൾ ഇത് ഞാനെഴുതിയതാണോ എന്ന് സന്ദേഹമുണ്ടാക്കിയപ്പോഴാണ്…

സുധാംശു ചതുർവേദി എന്ന സാഹിതീ സുധാരസ ഗീതം

ദീപു ആർ.എസ് ചടയമംഗലം എഴുത്തിന്റെ 75 സുവർണ്ണ വർഷങ്ങൾ ആചരിക്കാൻ ഒരു എഴുത്തുകാരന് സാധിക്കുക എന്നത് അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്. ഉത്തർപ്രദേശിലെ മാധവ…

എം.തങ്കച്ചൻ ജോസഫ് എഴുതുന്ന “ചിന്താ കിരണങ്ങൾ’ സൗഹൃദത്തിന്റെ രണ്ടു വശങ്ങൾ

നമുക്ക് എന്തെങ്കിലും ആവശൃങ്ങൾ വരുമ്പോൾ നമ്മൾ സുഹൃത്തുക്കളെ സമീപിക്കുകയോ അന്യോഷിക്കുകയോ ചെയ്യുന്നതിനെ ആത്മാർത്ഥസൗഹൃദമെന്നു വിളിക്കുവാൻ കഴിയില്ല. മറിച്ച് അതിനെ സ്വാർത്ഥത എന്നേ പറയുവാൻ കഴിയൂ. നല്ല സൗഹൃദങ്ങൾ…

കെ.എ.എസ്. നേടിയ കെ.കെ.സുബൈര്‍ സാറിനെ ആദരിച്ചു

കൊച്ചി : കെ.എ.എസ്.നേടിയ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.കെ.സുബൈര്‍ സാറിനെ ڇനശാ മുക്ത് ഭാരത് അഭിയാന്‍” ടീം ആദരിച്ചു. കേന്ദ്ര സാമൂഹ്യ നീതി ശാസ്തീകരണ മന്ത്രാലയം…

സിസിലി ജോർജ് കുന്തിരിക്കത്തിന്റെ മണമുള്ള എഴുത്തുകാരി ..(അനുസ്മരണം).. – കാരൂർ സോമൻ, ലണ്ടൻ

എന്റെ ആത്മമിത്രമായിരുന്ന ശ്രീമതി.സിസിലിയുടെ മരണ വാർത്ത കേട്ടപ്പോൾ നിസ്സഹായനായി നിമിഷങ്ങൾ പകച്ചു നിന്നു. ഹ്ര്യദയം നുറുങ്ങിപ്പോകുന്നതുപോലെ തോന്നി. ഇത്രവേഗം ഓർമ്മകളുടെ ചിറകുകളിലേന്തി പറക്കുമെന്ന് കരുതിയില്ല. ആരോടും മധുരമായി…

കാരൂർ സോമൻ പ്രവാസി സാഹിത്യത്തിലെ ബഹുമുഖ സാന്നിധ്യ൦

ഞങ്ങൾ പ്രസിദ്ധികരിച്ച “കന്യാസ്ത്രീ കാർമേൽ” ഈ ലക്കത്തോടെ അവസാനിക്കുന്നു. ഈ നോവലിനെപ്പറ്റി ചുരുക്കം വാക്കുകളിൽ പറഞ്ഞാൽ ഒരു ചരിത്രഗവേഷകന്റെ അന്വേഷണ പാടവത്തിലൂടെയാണ് നോവലിസ്റ്റ് സഞ്ചരിക്കുന്നത്. ലണ്ടനിൽ ജീവിക്കുന്ന…

എവിടെ മലയാളം? വിദ്യാഭ്യാസമന്ത്രി വായിച്ചറിയാന്‍ അധ്യാപകരില്‍ ഒരാള്‍ എഴുതുന്നത്

എത്രയും ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അവർകൾ വായിച്ചറിയാൻ അടുത്തൂൺപറ്റിപ്പിരിഞ്ഞ മലയാളം അധ്യാപകരിൽ ഒരാൾ എഴുതുന്നത് എന്തെന്നാൽ… കേരളത്തിലെ വിദ്യാലയങ്ങളിൽ കുട്ടികളെ മലയാളം അക്ഷരമാല പഠിപ്പിക്കുന്നില്ല! മലയാള…