LIMA WORLD LIBRARY

ഏപ്രിൽ 2 ബാല പുസ്തക ദിനം

പ്രസിദ്ധ ബാലസാഹിത്യകാരനും ഡാനിഷ് എഴുത്തുകാരനുമായിരുന്ന ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്സന്റെ ജന്മദിനമായ ഏപ്രിൽ 2 ആണ് കുട്ടികളുടെ അന്താരാഷ്ട്ര പുസ്തകദിനമായി ആഘോഷിക്കുന്നത് .
ഇന്റർനാഷണൽ ബോർഡ്‌ ഓൺ ബുക്സ് ഫോർ യങ് പ്യൂപ്പിൾ ആണ് ഇതിന് നേതൃത്വം നൽകിയത് .ഇതിന്റെ ഭാഗമായി 1967 മുതലാണ് കുട്ടികളുടെ അന്താരാഷ്ട്ര പുസ്തകദിനം ആചരിച്ചു തുടങ്ങിയത് .

A.S.Indira .

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px