കൊച്ചി: സോഷ്യൽ പോലീസിംഗ് കൊച്ചി സിറ്റി ഡിവിഷൻ വാർഷിക സമ്മേളനം ഡപ്യൂട്ടി കമ്മീഷണർ കെ. എസ് സുദർശൻ ഐ.പി. എസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പോലീസ് ട്രൈനിങ് സെൻടറിൽ നടന്ന ചടങ്ങിൽ സെട്രൽ സി.ഐ.യു ശ്രീജിത്ത് , എസ് .ഐ .ബാബു പി ജോൺ, സുരജ് കുമാർ , സുരാജ് അലിശ്ശേരി എന്നിവർ പ്രസംഗിച്ചു.
ജീവിത നിപുണതകളെക്കുറിച്ച് മൈനോരിറ്റി വെൽഫയർ വകുപ്പ് ഫാക്കൽറ്റി അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു.
എറ്റവും മികച്ച Child friendly police station ആയി സെൻട്രൽ പോലീസ് സ്റ്റേഷൻ തെരഞ്ഞടുത്തു.
രണ്ടാം സ്ഥാനം : ടൗൺ സൗത്ത് പോലീസ് സ്റ്റേഷനും
മൂന്നാം സ്ഥാനം : ഇൻഫോ പാർക്ക് പോലീസ് സ്റ്റേഷനും കരസ്തമാക്കി
മികച്ച child women Protection officer – ആയി എ എസ് ഐ അനിൽകുമാർ തോപ്പുoമ്പടി പോലീസ് സ്റ്റേഷൻ
Assist Child women officer ആയി ശാലിനി സി.പി.ഒ ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷൻ എന്നിവർക്കും പ്രത്യേക o അനുമോദിച്ചു.
ചടങ്ങിനോട് അനുബന്ധിച്ച് കുട്ടികൾക്കായ് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയ്കൾക്ക് സമ്മാന വിതരണം നടത്തി, പോലീസ് വിഭാഗത്തിലെ വിവിധ കൗൺസിലിംങ് ടീം അംഗങ്ങളെ പ്രത്യേകം അനുമോദിച്ചു .
ഫോട്ടോ മാറ്റർ :
സോഷ്യൽ പോലീസിംഗ് കൊച്ചി ഡിവിഷൻ വാർഷിക സമ്മേളനം ഡപ്യൂട്ടി കമ്മീഷണർ കെ. എസ് സുദർശൻ ഉദ്ഘാടനം ചെയ്യുന്നു. സെൻട്രൽ സി.ഐ. യു. ശ്രീജിത്ത്, അഡ്വ. ചാർളി പോൾ എന്നിവർ സമീപം.
സുരാജ് അലിശ്ശേരി
Assist: Cordinator
9037382245
About The Author
No related posts.