മനുഷ്യരുടെ വ്യക്തിപരവും സാമൂഹികവുമായ സങ്കല്‍പങ്ങള്‍ക്കും ജീവിതത്തിനും ചിറകുനല്‍കുന്നത് ചിന്തകളാണ്.
ഏതു കാര്യങ്ങളെയും ആലോചനയോടെ സമീപിക്കുകയും ചിന്തിക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും വേണം.
നല്ല സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാനും അല്ലാത്തവയോടു മുഖംതിരിക്കാനും കഴിയണം.
നല്ല ചിന്തകളിലൂടെയാണ് നല്ല ലോകം പിറവിയെടുക്കുക, വികല ചിന്തകളിലേക്കു പോകാതെ മനസ്സിനെ നല്ല ചിന്തകളിലേക്ക് എത്തിക്കുക.
ഒത്തിരി ഇഷ്ടത്തോടെ…
നല്ലൊരു ശുഭദിനം ആശംസിച്ചുകൊണ്ട്…
കലാ പത്മരാജ്