LIMA WORLD LIBRARY

പ്രകാശഗോപുരം-ജോസ് ക്ലെമന്റ്

നമ്മുടെയൊക്കെ ഉള്ളില്‍ ഒരു ദീപം ജ്വലിക്കുന്നുണ്ടെങ്കില്‍ അത് നമ്മില്‍ മാത്രമല്ല, ചുറ്റുപാടും പ്രകാശ പൂരിതമാക്കണം. വര്‍ഗീയതയും വിദ്വേഷവും അഹങ്കാരവും സ്വാര്‍ഥതയും അല്‍പത്വവും ഉരുണ്ടു കൂടി ഹൃദയമാകുന്ന റാന്തല്‍ വിളക്കിനെ മറക്കരുത്. അങ്ങനെ മറക്കുമ്പോഴാണ് പ്രകാശം പുറത്തേക്കു വരാത്തതും തിരി കെട്ടുപോകുന്നതും. ഓര്‍ക്കുക, ഈശ്വരന്‍ പഴത്തൊലിയല്ല, ഉള്ളിലെ പഴമാണ് ഈശ്വരന്‍.

ജീവിതം പ്രകാശമാനമാക്കുകയും ചുറ്റുപാടും പ്രകാശം പരത്തുകയും ചെയ്ത ഒരു ഇടയ ശ്രേഷ്ഠനാണ് കാലയവനികയ്ക്കപ്പുറത്തേക്ക് മറഞ്ഞത്. പക്ഷേ, ആ പ്രകാശം അണയില്ല. നമ്മുടെ ജീവിതത്തിലും പ്രകാശം അണയാതെ കടന്നുപോകാനാകണം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px