ഒറ്റയ്ക്ക് മുന്നേറുമ്പോഴാണ് നിങ്ങള്‍ കൂടുതല്‍ ശക്തരാകുന്നത്…
ദൂരെ നിന്ന് നോക്കുമ്പോള്‍ മാത്രമേ കാടുള്ളൂ…
അടുത്തുചെന്നു നോക്കുമ്പോള്‍ ഓരോ മരങ്ങളും ഒറ്റയ്ക്കാണ്… അതുപോലെയാണ് ജീവിതവും…
എഴുത്ത് എത്ര നന്നായാലും മറ്റൊരാള്‍ നോക്കുമ്പോള്‍ എന്തെങ്കിലും തിരുത്താനുണ്ടാകും… ജീവിതവും അതുപോലെ തന്നെയാണ് എത്ര നന്നായി ജീവിച്ചാലും മറ്റുള്ളവര്‍ക്ക് എന്തെങ്കിലും തിരുത്താന്‍ ഉണ്ടാകും.
എല്ലാവര്‍ക്കും നല്ലൊരു ശുഭദിനം ആശംസിച്ചുകൊണ്ട്…












