നിഴലല്ല വേണ്ടത്, വെളിച്ചമാണ് – ലീലാമ്മ തോമസ്, ബോട്സ്വാന (ആഫ്രിക്ക)

Facebook
Twitter
WhatsApp
Email

ലൂസിഫെർ പുതിയ തന്ത്രങ്ങളുമായി പൊതു സമൂഹത്തിലേക്ക് വരുന്നു.666 അവന്റെ നമ്പർ.
എഞ്ചിനുകളുടെ കാമവികാരങ്ങൾ കാതിൽ അടിക്കുമ്പോൾ ബധിര കാലാവസ്ഥാ ആരംഭം വാഗ്ദാനം ചെയ്യുന്നു.
വൈറസ് സ്ഥലത്തും തെരുവിലും റോമിംഗ്.
നിഴലല്ല നമ്മളേ നയിക്കേണ്ടതു.
പിറകിൽ നിൽക്കട്ടെ നിഴൽ.

പുത്തൻ പ്രതീക്ഷകൾ
നൽകി വിടരുന്നപൂക്കളെ വാടാതിരി
ക്കാനായി നമുക്കും പൊരുതാം.
അഹങ്കാരം വേണ്ടാ താനീ സമൂഹത്തി-
ലെ തന്നെ ഭാഗമെന്നു കരുതി മാസ്ക് ധരിക്കുക.
അത്യാവശ്യത്തിനല്ലാതെ
പുറത്തിറങ്ങാതിരിക്കുക.
കുറ്റവും കുറവും പറയാൻ സമയമില്ല.
ആവുന്നതെല്ലാം ചെയ്തു
തിരുത്തേണം.
വിജയിക്കാനും മറ്റുള്ളവരുടെ തോൽവിക്ക് നഗ്നമായ സാക്ഷിയാകാനും..
കഴിവുണ്ടന്നു പറഞ്ഞു നാടു കുലുക്കുന്നവരുണ്ട്.
അനുഭവകർമമുണ്ടന്നു കണ്ടറിഞവരെ തിരഞ്ഞെടുക്കുക.
ഒരാളും ഒരു ദൈവിക കപ്പലിന്റെ ആനന്ദത്തിന് തുല്യമാകില്ല..

About The Author

2 thoughts on “നിഴലല്ല വേണ്ടത്, വെളിച്ചമാണ് – ലീലാമ്മ തോമസ്, ബോട്സ്വാന (ആഫ്രിക്ക)”
  1. ആരും അന്യരല്ല, അപ്പോൾ നമ്മളാരാണ്.
    നമ്മൾ നമ്മളാകണം.. ആളത്വത്തിന്റെ മഹത്വം

Leave a Reply

Your email address will not be published. Required fields are marked *