റോണ്ട ബോൺ എഴുതിയ “ദി സീക്രട്ട്” ൽ 45 വാക്യങ്ങൾഉണ്ട്…
പുസ്തകം വളരെ വേഗത്തിൽ വിറ്റഴിഞ്ഞു.റോണ്ട ബോൺ എഴുതിയ രഹസ്യം
“ആത്മാവിന്റെ വെളിപ്പെടുത്തൽ ”
(ദി സീക്രട്ട്” (ദി സീക്രട്ട്) ദശലക്ഷക്കണക്കിന് ആളുകൾക്ക് അതിനുള്ളിലെ പ്രതിഫലനങ്ങൾക്കായി റഫറൻസ് പുസ്തകമായി മാറിക്കഴിഞ്ഞു
റോണ്ടബോൺ രഹസ്യതത്വം ആസ്പദമാക്കിയാണ് ബോട്സ്വാനയിലുള്ള മിക്കവാറും പള്ളികൾ ആത്മീയഅഭിവൃദ്ധി ക്ലാസ്സ് എടുക്കുന്നത്..ഇതു മതപരമായതു
മല്ല.ഹിപ്നോട്ടീസം രീതിയുമല്ല.
ടീച്ചർ ആകണ്ടവനെ ഡോക്ടർ ആക്കിയാൽ അവൻ ആ പ്രസ്ഥാനം തന്നെ നശിപ്പിക്കാൻ ഉൾവിളി ഉണ്ടാകും..
“No” എന്നഒരു വാക്കു അദ്ദേഹത്തിന്റെ നിഘണ്ടുവിൽ ഇല്ല..
അദ്ദേഹം പറയുന്നത് “നിങ്ങളുടെ ചിന്തകൾ വിത്തുകളാണ്,”
നിങ്ങൾ വിളവെടുക്കുന്നത് നിങ്ങൾ നടുന്ന വിത്തുകളെ ആശ്രയിച്ചിരിക്കും.
ഒരു മഹത്തായ രഹസ്യത്തിന്റെ ശകലങ്ങൾ നൂറ്റാണ്ടുകളിലുടനീളം വാമൊഴി, പാരമ്പര്യങ്ങളിലും സാഹിത്യത്തിലും മതങ്ങളിലും തത്ത്വചിന്തകളിലുംകണ്ടെത്തിയിട്ടുണ്ട്.
ആദ്യo കേൾക്കുമ്പോൾ
,ഈ രഹസ്യം അവിശ്വസനീയമായി തോന്നാം.
വാക്കുകളുടെ ശക്തി മനസിലാക്കുന്ന എല്ലാവർക്കും ആ അനുഭവം കിട്ടി, അല്ലങ്കിൽ സാധിച്ചിരിക്കുന്നുയെന്നു വിശ്വാസത്തോട് ആവർത്തിക്കുന്നു. I ഇങ്ങനെ ഒരു വിശ്വാസം.ജീവിതത്തെ വിജയമാക്കും.
നിങ്ങളുടെ കണ്ണുകൾ അടച്ച് നിങ്ങൾക്ക് ആവശ്യമുള്ളത് ദൃശ്യവൽക്കരിക്കുക,(കണ്ണിൽ പോസ്സിറ്റിവ് ആയി കാണുക )
നിങ്ങൾക്ക് ഇതിനകം തന്നെ അതു കിട്ടിയിരിക്കുന്നു എന്നു ഉറച്ചു വിശ്വസിക്കുക.
ഇങ്ങനെ ഒരു ഉറച്ച മനസ്സുണ്ടങ്കിൽ ഈ ലോകത്തെ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ മാറ്റാൻ നിങ്ങൾക്കു കഴിയും .
നിങ്ങൾ തിരഞ്ഞെടുത്ത ലോകം നിങ്ങൾക്ക് ചുറ്റുമുള്ളതാക്കാനും കഴിയും.
റോണ്ട ബോൺ പുസ്തകത്തിൽ നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സഞ്ചരിക്കുന്നതിന്റെ വിശദീകരണം ഉണ്ട് –
അപ്പോൾ ഈ രഹസ്യം എങ്ങനെ ഉപയോഗിക്കാമെന്ന് നിങ്ങൾക്കു മനസിലാകും –
പണം, ആരോഗ്യം, ബന്ധങ്ങൾ, സന്തോഷം, ലോകത്തിലെ എല്ലാ ഇടപെടലുകളിലും, നിങ്ങളുടെ ഉള്ളിലുള്ളതും,മറഞ്ഞിരിക്കുന്നതും,
ഇതുവരെഉപയോഗിക്കപ്പെട്ടിട്ടിത്തതു
മായശക്തി നിങ്ങൾതന്നെ മനസിലാക്കാൻ തുടങ്ങും,
ഈ രീതി നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സന്തോഷം ലഭിക്കും.
ആധുനികകാല അധ്യാപകരിൽ ചിലർ ഇതുൾപ്പെടുത്തി അറിവുപകർന്നു കൊടുക്കുന്നു..ആരോഗ്യം, സമ്പത്ത്, സന്തോഷം എന്നിവയ്ക്കായി ഈ രീതിയിൽ ഉപയോഗിച്ച പുരുഷന്മാരിൽ നിന്നും സ്ത്രീകളിൽ നിന്നും വളരെ ജ്ഞാനം അടങ്ങിയിരിക്കുന്നുവെന്നു ഈ രഹസ്യം തെളിയിക്കുന്നു.
ഈ അറിവ് പ്രയോഗിക്കുന്നതിലൂടെ, രോഗത്തെ ഉന്മൂലനം ചെയ്യുക, വൻതോതിൽ സമ്പത്ത് സമ്പാദിക്കുക, പ്രതിബന്ധങ്ങളെ മറികടക്കുക, പലരും അടിച്ചേൽപ്പിക്കുന്നവ നേടുന്നതിന്റെ നേട്ടങ്ങൾ എന്നിവ വളരെ ശ്രദ്ധേയമാണെ..
ഈ പുസ്തകം അർത്ഥമാക്കുന്നത് അവരുടെ ആത്മാവിന്റെ വെളിപ്പെടുത്തൽ,
വിശ്വസിക്കുന്നത് അഭിനയം, സംസാരിക്കൽ, നിങ്ങൾ ആവശ്യപ്പെട്ടത് നിങ്ങൾക്ക് ഇതിനകം ലഭിച്ചതുപോലെ ചിന്തിക്കുക.
നിങ്ങൾ ആവേശപൂർവ്വം എന്തെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, അത് കൂടുതൽ വേഗത്തിൽ സ്വയം പ്രത്യക്ഷപ്പെടുന്നു.
നിങ്ങൾ അത് പ്രപഞ്ചത്തിന് നൽകിയാൽ, കൈമാറിയതിൽ നിങ്ങൾ ആശ്ചര്യപ്പെടുകയും ചെയ്യും. ഇവിടെയാണ് മാജിക്കും അത്ഭുതങ്ങളും സംഭവിക്കുന്നത്.
അല്ലാതെ മാജിക് ഒരു തന്ത്രമല്ല.
നമ്മൾ ഇഷ്ടപ്പെടുന്നവയെ ആകർഷിക്കാൻ നാം സ്നേഹം കൈമാറണം, അവ ഉടനടി ദൃശ്യമാകും.
നിങ്ങളുടെ സാഹചര്യങ്ങൾ മാറ്റാൻ നിങ്ങൾ ആഗ്രഹിക്കുമ്പോൾ, ആദ്യം നിങ്ങളുടെ ചിന്തകൾ മാറ്റണം.
നിങ്ങൾ (energy) ഊർജ്ജമാണ്, ഊർജ്ജം സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല. (Energy)ഊർജ്ജം ആകൃതി മാറ്റുന്നു.
ആളുകൾക്ക് അവർ ആഗ്രഹിക്കുന്നതിനേക്കാൾ കൂടുതൽ ആഗ്രഹിക്കാത്തതിനാലാണ്.
അഭിവൃദ്ധിയുണ്ടാകാത്തത്
സ്വരച്ചേർച്ചയുള്ള ചിന്തകളുള്ള ശരീരത്തിൽ രോഗം നിലനിൽക്കില്ല.
സ്നേഹത്തോടും ആദരവോടും കൂടി പെരുമാറുക, നിങ്ങൾക്ക് സ്നേഹവും ആദരവും കാണിക്കുന്ന ആളുകളെ നിങ്ങൾ ആകർഷിക്കും.
ലോകത്തിലെ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, വിശ്വാസം, സ്നേഹം, സമൃദ്ധി, വിദ്യാഭ്യാസം, സമാധാനം എന്നിവയിലേക്ക് നിങ്ങളുടെ ശ്രദ്ധയും energy ഊർജ്ജവും നൽകുക.
ഒരിക്കൽ ചോദിക്കുക, നിങ്ങൾക്ക് ലഭിച്ചുവെന്ന് വിശ്വസിക്കുക, സ്വീകരിക്കാൻ നിങ്ങൾ ചെയ്യേണ്ടത് എല്ലാം നന്നായി തോന്നുന്നു.
നിങ്ങളുടെ കണ്ണുകൾ അടച്ച് നിങ്ങൾക്ക് ഇതിനകം ആവശ്യമുള്ളത് ദൃശ്യവൽക്കരിക്കുക, നിങ്ങൾക്ക് ഇതിനകം തന്നെ ഉണ്ടെന്ന് തോന്നുക.
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആന്തരിക വികാരം നോക്കുക, തുടർന്ന് എല്ലാം പുറത്ത് ദൃശ്യമാകും.
ആകർഷണ നിയമത്തെ പ്രവർത്തനത്തിലേക്ക് വിളിക്കുന്നത് നിങ്ങളാണ്, നിങ്ങളുടെ ചിന്തകളിലൂടെയാണ് നിങ്ങൾ അത് ചെയ്യുന്നത്.
നമ്മുടെ ജീവിതത്തിലേക്ക് എന്തെങ്കിലും ആകർഷിക്കാൻ ആഗ്രഹിക്കുണങ്കിൽ
പ്രവർത്തനങ്ങൾ ആഗ്രഹങ്ങൾക്ക് വിരുദ്ധമല്ലെന്ന് ഉറപ്പാക്കണം.
കാരണം ആഗ്രഹവും പ്രവർത്തനവും
രണ്ടായാൽ അതു വാശി പോലെ യാകും..
ഇന്നു ലോകത്തു കാണുന്ന തകർച്ചയുടെയും എതിർപ്പിന്റെയും കാരണം അഭിരുചിക്കനുസരിച്ചു വിദ്യാഭ്യാസം ജോലി കിട്ടുന്നില്ല..
ടീച്ചർ ആകണ്ടവനെ ഡോക്ടർ ആക്കിയാൽ അവൻ ആ പ്രസ്ഥാനം തന്നെ നശിപ്പിക്കാൻ ഉൾവിളി ഉണ്ടാകും..
അഥവാ ആഗ്രഹിക്കുന്നത് കിട്ടിയില്ലെങ്കിൽ അതിനെക്കുറിച്ച് ചിന്തിക്കുകയും നിങ്ങൾക്കു കിട്ടിയ പ്രവർത്തനങ്ങൾ നിങ്ങൾ പ്രതീക്ഷിക്കുന്ന കാര്യങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന് മനസ്സിൽ ഉറപ്പാക്കുകയും ചെയ്യുക.
നിങ്ങൾക്ക് ലഭിക്കുന്നത് പോലെമനസ്സിൽ കാണുക.
ചിലപ്പോൾ ഇന്നു നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ എന്തുചെയ്യുമെന്ന് കൃത്യമായി ഭാവന ചെയ്യുക…. ഭാവനക്കു നിറം പകർന്നു നല്ല ലോകം കെട്ടി പടുക്കാo,,
വളരെ പ്രതീക്ഷയോടെ.
ആഗ്രഹങ്ങളുടെ വലുപ്പം പ്രപഞ്ചത്തിനു പ്രശ്നമല്ല (പരിധിയില്ലാത്ത സമൃദ്ധി, അതാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ). വലുപ്പത്തെയും സമയത്തെയും കുറിച്ചുള്ള നിയമങ്ങൾ നിർമ്മിക്കണം.
ചില ആളുകൾ അവർക്കു കിട്ടിയാലും അവർവിചാരിച്ച പോലെ കിട്ടിയില്ലങ്കിൽഅവർ വിമർശിക്കും
എന്നാൽ ഇന്നു കിട്ടിയതിനു നന്ദി പറയുക. കിട്ടിയതിന്റെ വലുപ്പം മനസ്സിൽ സ്ഥാപിക്കുക.
ചിന്തകൾ നന്നായാൽ ജീവിതം രക്ഷ പെടും.
ചിലരുടെ മുഖം തന്നെ ചിരിയിൽ കാണും അതു ദാരിദ്യത്തിൽ പോലും ആകർഷണമാണ്..
നിഷേധാത്മകത ചിന്ത യുള്ള വരുടെ മുഖം dry ആണ്..
അത്ഭുതകരമായ രോഗശാന്തി ഉണ്ടാക്കുന്നതും epikaizo power ആണ്.
വിശ്വാസത്തിന്റെ മൂർദ്ധന്യമാണ് രോഗശാന്തി.
ആർത്തിയില്ലാതെ ആവേശപൂർവ്വം ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു നടന്നിരിക്കുന്നു എന്നു പറയുമ്പോൾ വിശ്വാസത്തിന്റെ തീഷ്ണതയാൽ കൂടുതൽ അതിവേഗത്തിൽ അതു സ്വയം പ്രത്യക്ഷപ്പെടുന്നു.
നിങ്ങൾ അത് പ്രപഞ്ചത്തിന് നൽകിയാൽ, കൈമാറിയതിൽ നമ്മൾ തന്നെ ആശ്ചര്യപ്പെട്ടു പോകും. ഇങ്ങനെയാണ് മാജിക്കും അത്ഭുതങ്ങളും സംഭവിക്കുന്നത്.
സ്നേഹത്തിന്റെ പര്യായം sacrificial love.. ത്യാഗസ്നേഹം.. ഇഷ്ടപ്പെടുന്നവയെ ആകർഷിക്കാൻ നാം ഈ സ്നേഹം കൈമാറണം,
അവ ഉടനടി ദൃശ്യമാകും.
സാഹചര്യങ്ങൾ മാറ്റാൻ ആഗ്രഹിക്കുമ്പോൾ, ആദ്യം ചിന്തകളും മാറ്റണം.
energy ഊർജ്ജമാണന്നു നമുക്കറിയാം..
energy ക്കു ഊർജ്ജം സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ലന്നും നമുക്കറിയാം.
Energy ഊർജ്ജംകൊണ്ടു ആകൃതി മാറ്റുന്നു.
ആളുകളുടെ ആഗ്രഹത്തിനു അതിരുകൾ ഇല്ല.
കാരണം ആവശ്യം വർദ്ധിക്കുന്നു.
കിട്ടണ്ടതിന്റെ ഇരട്ടി ആഗ്രഹിക്കണം
ചിലർ വിചാരിക്കും ഓ എന്തായാലും എങ്ങനെയെങ്കിലും ഒന്നു ജീവിക്കണം അങ്ങനെ അടങ്ങാൻ ഉള്ളതല്ലേ മനുഷ്യൻ.. കുരങ്ങിൽ നിന്നും പരിണാമംഎന്നുപറയും.. എന്നാൽ നമ്മൾ ദൈവത്തിന്റെ ഏറ്റവും വലിയ ടെക്‌നോൾഡ്ജി ആണ്..
ആഗ്രഹങ്ങൾക്കു ലഹരി പകർന്നു ദുരാശ കൊണ്ടു വന്നാൽ അതു ശരീരം സ്വീകരിക്കില്ല.
അതിനാൽ.സ്വരച്ചേർച്ചയുള്ള ചിന്തകളുള്ള ശരീരത്തിൽ രോഗം നിലനിൽക്കില്ല.
സ്നേഹത്തോടും ആദരവോടും കൂടി പെരുമാറുക, നിങ്ങൾ സ്നേഹവും ആദരവും കാണിക്കുന്ന ആളുകളെ നമുക്കകർഷിക്കാൻ കഴിയും..
ലോകത്തിലെ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, വിശ്വാസം, സ്നേഹം, സമൃദ്ധി, വിദ്യാഭ്യാസം, സമാധാനം എന്നിവയിലേക്ക് നിങ്ങളുടെ ശ്രദ്ധയും ഊർജ്ജവും നൽകുക.
എല്ലാം നന്നായി തോന്നുന്നുയെന്നുo ലഭിച്ചുവെന്ന് വിശ്വസിക്കുക, സ്വീകരിക്കുക
നിങ്ങളുടെ കണ്ണുകൾ അടച്ച് നിങ്ങൾക്ക് ഇതിനകം ആവശ്യമുള്ളത് ദൃശ്യവൽക്കരിക്കുക, നിങ്ങൾക്ക് ഇതിനകം തന്നെ ഉണ്ടെന്ന് തോന്നുന്നു
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആന്തരിക വികാരം നോക്കുക, തുടർന്ന് എല്ലാം പുറത്ത് ദൃശ്യമാകും.
ലീലാമ്മതോമസ് , ബോട്സ്വാന












