LIMA WORLD LIBRARY

നയരേഖ – സുനിത ഗണേഷ്

വിശാലമായ മുറ്റം.
നിറയെ മാന്തണൽ.
കുന്നോളം കുരുവികൾ.
അണ്ണാറൻമാരുടെ ഒച്ചകൾ.
കുയിലിന്റെ ഓത്ത്.
മയിലിന്റെ തിരുവാതിര.
മാനത്ത് മഴവിൽ പട്ടം.
ചിരിച്ചിറകടിയുള്ള കുഞ്ഞുങ്ങൾ.
സ്നേഹം മാത്രം ചേർത്തു ചുവരുകൾ.
സ്നേഹത്തിൻ മേൽക്കൂര.
ചരിത്രമൊക്കെയും സ്നേഹത്തൊടു മഴ.
ശാസ്ത്രമൊക്കെയും സ്നേഹരസങ്ങൾ.
പാഠങ്ങളൊക്കെയും സ്നേഹ ഏടുകൾ.
സ്നേഹം പഠിപ്പിക്കുന്ന പള്ളിക്കൂടം.
ഭൂമിയാകെയൊരു സ്നേഹവിദ്യാലയം.
സുനിത ഗണേഷ്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px