LIMA WORLD LIBRARY

വാക്കുകൾ പൊള്ളയാകരുത് – ജോസ് ക്ലെമൻ്റ്

നമ്മിൽ പലരും നല്ല പ്രസംഗകരും വാക്ചാതുരിയുള്ളവരുമൊക്കെയായിരിക്കും. വാചാലവും അനർഗളവുമായി ഒഴുകിയിറങ്ങുന്ന നമ്മുടെ വാക്കുകളുമായി ജീവിതത്തിന് എന്തെങ്കിലും ബന്ധമുണ്ടാകാറുണ്ടോ? സ്വന്തം ജീവിതം വഴി നല്കുന്ന സന്ദേശമായിരിക്കും ഏറ്റവും മികച്ച പ്രസംഗത്തേക്കാൾ ഉത്തമം. അതിനാലാണല്ലോ മഹാത്മാഗാന്ധി പറഞ്ഞത്: “എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശ”മെന്ന്. പ്രസംഗിക്കുന്ന കാര്യങ്ങൾ ആത്മാർത്ഥതയില്ലാത്ത പൊള്ളയായ വാക്കുകളായി അവശേഷിക്കുകയാണെങ്കിൽ എന്തു ഫലം?
വാക്കും പ്രവൃത്തിയും ഒന്നായിരിക്കട്ടെ.
My Life is my message എന്നു പറയാൻ നമുക്കെന്നാവും?

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px