Category: സ്വദേശം

കൊതുക് മഹാസമ്മേളനം – മിനി സുരേഷ്

പുല്ലാഞ്ചിറ മൈതാനിയിലെ ചെളിപ്രദേശത്ത്കൊതുകുകളെല്ലാം ചേർന്ന് ഒരു യോഗം കൂടി. ഈഡിസ് ഇമിലി കൊതുകിൻറെ നേതൃത്വത്തിലായിരുന്നു യോഗം. കൊറോണ ശക്തമായതിൽപ്പിന്നെ തങ്ങളെ ആരും മൈൻഡ് ചെയ്യുന്നില്ലെന്നായിരുന്നു മൂളിക്കൊതുകിൻറെ പ്രധാന…

ഉഡായിപ്പ് ജിഹാദ് – മുതുകുളം സുനിൽ

മുരിങ്ങച്ചിറ ജംഗ്ഷനിൽ ഉള്ള സുരേഷിന്റെ ബേക്കറിയിലെ ഉൾ മുറിയിൽ ഇരുന്നു കട്ടൻ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ബാർബർ ശശി രോഷത്തോടെ കയറി വന്നത്. ” ഇവിടെ…

കുറുങ്കഥ അതിഥികൾ – സൂസൻ പാലാത്ര

സംഘാടകർ നിരന്തരം ക്ഷണിച്ചതിനാൽ, സാധാരണക്കാരിൽ സാധാരണക്കാരിയായ സൂസൻ ആ കവിയരങ്ങിൽ ഏറ്റവും ആദ്യമെത്തി ഇരിപ്പിടമുറപ്പിച്ചു. ഹാജർ ബുക്കിൽ സംഘാടകർ കാണിച്ചു തന്ന സ്ഥലത്ത് ഒപ്പുമിട്ടു. കവിയരങ്ങിൽ ഏറ്റവും…

മുത്തശ്ശി മരം – ജയ്മാേൻ ദേവസ്യ

*മുത്തശ്ശി മരം* കക്കത്തുചിറയിലെ പ്രധാന സർക്കാർ ഒഫീസിലെ സാറന്മാർക്ക് ഉച്ചയൂണിൻ്റെ സമയം പുതിയ ആശയമൊന്ന് മുളപൊട്ടി….. “ഓഫീസിന്റെ മുറ്റത്ത് കാലങ്ങളായി തല ഉയർത്തി നിൽക്കുന്ന മുത്തശ്ശിമാവെന്ന് അവർ…

ഈശ്വരൻ – ജഗദീശ് കരിമുളയ്ക്കൽ

ഉലയിൽ ഊതി പഴുപ്പിച്ചെടുത്ത ഇരുമ്പു ദണ്ഡിൽ, വാരിയെല്ലുകൾ ചിറകുപോലെ വിരിയിപ്പിച്ച് ആകാശത്തിലേക്ക് കൂടം ഉയർത്തി ആഞ്ഞടിച്ചുപരത്തി കാർഷികരണങ്ങളും മറ്റും ഉണ്ടാക്കിക്കൊണ്ടിരുന്ന ഒരു ഇരുമ്പു പണിക്കാരനോട്, അതുവഴി വന്ന…

നിറം മാറേണ്ടവർ – മിനി സുരേഷ്

” അമ്മാ കാൽ വലിക്കിതമ്മാ…എന്നാലേ നടക്ക മുടിയാത് “.പാപ്പാത്തി നിർത്താതെ കരഞ്ഞു കൊണ്ടേയിരുന്നു. തലയിലെ കെട്ടുകളുടെ ഭാരം വേദനയായി കഴുത്തിലൂടെ ഊർന്നിറങ്ങുന്നതു കൊണ്ട് തലതാഴ്ത്തി മകളെ നോക്കാൻ…

അക്ഷരത്തെറ്റ് – ഗിന്നസ് സത്താർ

ദി മുക്കിലപ്പീടിക ടീസ്റ്റാൾ എന്നായിരുന്നു കഥയുടെ പേര്. നാട്ടുകാർക്ക് അത്യാവശ്യം തരക്കേടില്ലാത്ത പണിയൊക്കെ അതിലുണ്ടായിരുന്നു. പ്രസിദ്ധീകരിച്ചുവന്ന കഥ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് അദ്ദേഹം ലൈക്കുകൾ വാരിക്കൂട്ടി കൊണ്ടിരിക്കുമ്പോഴാണ്…

അമ്മയുടെ ഓർമ്മയിൽ – സുജ ശശികുമാർ

വിനയ് അവൻ അന്നും രാത്രി വൈകീട്ടാണെത്തിയത്. ഓഫീസിലെ ഓഡിറ്റ് കണക്കെടുപ്പ് എല്ലാം കഴിഞ്ഞ്. സെയിൽ ടാക്സ് ഓഫീസിലാ വിനയൻ. ജോലി കിട്ടിയപ്പോ എന്തൊരു സന്തോഷമായിരുന്നെന്നോ അവൻ്റെ അമ്മ…

ധ്യാനം – ജയ്മോൻ ദേവസ്യ

ആ ദിവസത്തിൽ, ദൈവത്തിൻ്റെ ആഗ്രഹം ഭൂമി സന്ദർശിക്കണം എന്നതായിരന്നു. അവിടെയെത്തി മനുഷ്യരെ കാണണം.. എത്തി. അവൻ ആദ്യമെത്തിയതൊരു കർഷകൻ്റെ മുന്നിൽ. കർഷകനാകട്ടെ, വന്നത് ദൈവമാണെന്നറിഞ്ഞില്ല. കാരണം, ദൈവം…

വൃദ്ധനും ഒളിക്യാമറയും – സൂസൻ പാലാത്ര

രമേശും രമയും നവദമ്പതികളാണ്. തീയേറ്ററിൽ പോയി ഒരു മൂവിയൊക്കെക്കണ്ട്, ഒരു ഹോട്ടലിൽ നിന്ന് ആർഭാടമായ ഫുഡ്ഡൊക്കെ അടിച്ച് ആകെത്തളർന്നാണ് വരവ്. ഇനി ഒന്നു കിടന്നുറങ്ങിയാൽ മാത്രം മതി.…