Category: സ്വദേശം

ഹരിതം – ദീപു ആർ എസ് ചടയമംഗലം

കരുതലിൻ തൈയിതായീ ഭൂമിയിൽ അരുമയായി മെല്ലെ നടുന്നു നമ്മൾ ചെറു കിനാവിറ്റുന്ന നാളേകൾക്കായി നിറ നിലാ വളമിട്ടുയർത്താമുള്ളിൽ തെളിജലം പോലുള്ള സ്നേഹമേകി കിളി ജന സംഗീത സാഗരത്തിൻ…

പരിസ്ഥിതി ദിനം – സുമ രാധാകൃഷ്ണൻ

കാലങ്ങൾ തീർത്തു കരങ്ങൾ സൗഭാഗ്യത്തിന് മോഹത്തിനൊത്തു തുഴഞ്ഞിടുമ്പോൾ കാലത്ത് തന്നെ തൊടിയിലിറങ്ങീട്ട് കപ്പയും ചേമ്പും പറിച്ചെടുത്തു കാച്ചിലും, ചേനയും കായും കിഴങ്ങുമായ് പ്രാതൽ കഴിയ്ക്കാൻ പുഴുക്കുണ്ടാക്കി കറിവേപ്പിലയിട്ട്…

പക്ഷികളുടെ രാഷ്ട്രം – സച്ചിദാനന്ദൻ

പക്ഷികളുടെ രാഷ്ട്രത്തിന് അതിര്‍ത്തികളില്ല. ഭരണഘടനയും. പറക്കുന്നവരെല്ലാം അവിടത്തെ പൗരരാണ് കവികള്‍ ഉള്‍പ്പെടെ. ചിറകാണ് അതിന്റെ കൊടി. മൈന കുയിലിനോട് ശബ്ദത്തിന്റെ കാര്യം പറഞ്ഞു വഴക്കിടുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ?…

നിലച്ച ക്ലോക്ക് – ബിന്ദു കെ. എം

നിലച്ച ക്ലോക്ക് ഒന്നുകൂടി പൊടി തട്ടി. മിനുക്കിയ കണ്ണാടിയിൽ വെറുതെ ഒന്നു നോക്കി ചിരി മാഞ്ഞ മുഖം ഒന്നു തടവി വലിഞ്ഞു മുറുകിയ ആ ചിരിയിലെന്തോ പതിയിരിപ്പുണ്ടെന്ന…

മരുഭൂമിയുണ്ടാവുന്നത് ഒന്നും മാറിയിട്ടില്ല – ഡോ. അജയ് നാരായണൻ

കിനാവള്ളികൾ പിടിമുറുക്കുമ്പോൾ ഒരു ദ്വീപിനു ശ്വാസംമുട്ടും ഒരു കടൽ കരയും ഒരു കരയെ കടലമ്മ കൊണ്ടുപോകും, അനന്ത ശൂന്യതയിലേക്ക്! അവിടെ ഒരു പടച്ചോൻ മരിക്കും… ഒപ്പം ഒരുനാടും…

കടലാഴങ്ങൾ – സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

എത്ര മുങ്ങിത്തപ്പിയാലും കടലാഴങ്ങളുടെ തുടിപ്പുകളറിയാനാവില്ല. ആരൊക്കെയോ ബാക്കിവച്ചുപോയ കഥകളിലെല്ലാം കടൽത്തീരത്തെ മണൽപ്പരപ്പിൽ കടലമ്മ കള്ളിയെന്നെഴുതിയവരെക്കുറിച്ചുണ്ടായിരുന്നു…. പലവട്ടം തിരയായ് വന്നവൾ മായ്ച്ചു കളഞ്ഞതും സത്യം… പിന്നെയും എഴുതിയവരെ തൻ…

പ്രണയരാശി – ചാക്കോ ഡി അന്തിക്കാട്

ചാക്കോ ഡി അന്തിക്കാട് 2021 മെയ്‌ 31 (പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ -കമല സുറയ്യ- പ്രണയകാവ്യസ്മരണകൾക്ക് മുൻപിൽ സമർപ്പണം) ✍️ എനിക്ക് നഷ്ടപ്പെട്ട പ്രണയം മറ്റൊരാൾക്ക്‌ നേട്ടം!…

നിളയൊഴുകുന്നു കവിത:ദീപശ്രീ – ദീപശ്രീ അജയൻ

നിളയൊഴുകുന്നു – എൻ പുഴയൊഴുകുന്നു. നീർച്ചാലു മാത്രമായ് , ഇന്നൊരു നീർച്ചാലുമാത്രമായ് . ഓർത്തെടുക്കട്ടെ, ഞാനെൻ പഴയ കാലം (നീളയൊഴുകുന്നു…) നിളയുടെ മനം നിറയുന്ന കാലം…. നുര…

രണ്ടു കണ്ണുകൾ – സിന്ദുമോൾ തോമസ്

എനിക്ക് രണ്ടു കണ്ണുകൾ ഉണ്ട് ഒന്നാമത്തെ കണ്ണുകൊണ്ട് ഞാൻ നേരെ നോക്കുന്നു ഞാൻ ഭാവി കാണുന്നു ചിലപ്പോഴൊക്കെ ശാന്തമായ താഴ്‌ വരപോലെയും മറ്റുചിലപ്പോൾ കാറ്റും കോളും നിറഞ്ഞ…

അടുക്കളശ്രീപോതി – കാവ്യ ഭാസ്ക്കർ

പുലരിപ്പെണ്ണ് കതകേ തട്ട്യാ വീട്ടിലെപെണ്ണ് ചട പടേ …യൊരുങ്ങും. അടുക്കള പോതിക്ക് വിളക്ക് വെച്ച് വീട്ടിലെ വയറോളെ പോറ്റാൻ മുക്കല്ലടുപ്പിൽഅന്നം വേവും. വെട്ടിത്തിളക്കണ വെള്ളത്തിൽ ഒരീസത്തെ മുഴ്വൻ…