Category: സ്വദേശം

അധികാരത്തിന്റെ രാമ മന്ത്രങ്ങൾ. – മണിചാവക്കാട്.

സ്വന്തം അമ്മയെ, പെങ്ങളെ, മകളെ മതത്തിന്റെ വ്യഭിചാര മുറിയുടെ ഇരുളിൽ മറക്കുന്നവരാണ് ഫാസ്സിസ്റ്റുകൾ. അധികാരത്തിന്റെ ഇടനാഴികകളിൽ ഉപേക്ഷിക്കപ്പെട്ടവരാണ് മനുഷ്യർ. സോഷിലിസ്സത്തെ കറുത്ത തുണികളിൽ പൊതിഞ്ഞവർക്ക് അധികാരത്തിന്റെ തീക്കനലേറ്റ്…

ഉറങ്ങിക്കോളൂ,സ്വസ്ഥമായി – രാജന്‍ സി എച്ച്

എന്‍റെ രണ്ടു കണ്ണുകള്‍ കൊണ്ടും കണ്ടതാണ്, വിശ്വസിക്കണം സാര്‍, അന്ധന്‍ പറഞ്ഞു. എന്‍റെ രണ്ടു കാതുകളിലും മുഴങ്ങിയതാണ്, വിശ്വസിക്കണം സാര്‍, ബധിരന്‍ പറഞ്ഞു. അവര്‍ രണ്ടു പേരും…

ഒരുപാടകലെയാണിന്നു നാമെങ്കിലും – ബിന്ദു. കെ.എം മലപ്പുറം.

ഒരുപാടകലെയാണിന്നു നാമെങ്കിലും കളിചിരി പങ്കിടുമെന്നുമെന്നും അഴകുലാവും നിൻ മിഴികളിലെപ്പോഴും തെളിവെയിൽ പടരുന്ന പോലെ …. (ഒരുപാടകലെ )… നാം കണ്ട കാഴ്ചകൾ മനസ്സിലുണ്ടെന്നും കേൾക്കുന്ന ഗാനത്തിലലിയും ശ്രുതിയും…

കുഞ്ഞു കളികൾ – മനോജ് ചാരുംമൂട്

ബാല്യത്തിൻ ഓർമ്മകളിൽ ഒന്നൂടെ നീരാടണം മാഞ്ചുവട്ടിൽ കണ്ണിമാങ്ങാ തിരയണം ഉപ്പു കൂട്ടി തിന്നിട്ടാപുളിയിൽ കണ്ണു ചിമ്മണം കുഴിക്കരെക്കമ്പുവെച്ചിട്ടു ഒറ്റയിരട്ടകളിച്ചു രസിക്കണം ഓലപ്പന്തിനേയേറുപന്താക്കി കല്ലുകൾ അടുക്കി സെറ്റാക്കി ആർപ്പുവിളിക്കണം…

അമ്മ -കവിത – രചന – ബിജു

അക്ഷരം പഠിച്ചു കൊച്ചു മക്കളിന്ന് വളരണം അമ്മയെന്ന നന്മയെ അറിഞ്ഞവർ പഠിക്കണം അമ്മയെന്ന വന്മരം മാഞ്ഞിടാതെ നോക്കണം പടുത്തുയർത്തിയെന്നും നീ നിൻ ഹൃദയത്തോട് ചേർക്കണം പട്ടുമെത്തയിൽ കിടന്ന്…

പകരമെന്ത്? – പുഷ്പ ബേബി തോമസ്

സീമന്തരേഖയിൽ നീയണിയിക്കാത്ത സിന്ദൂരമാണ് എൻ്റെ ഏറ്റവും നല്ല അലങ്കാരം . നീ ചാർത്തി തരാത്ത താലിയേക്കാൾ വില പിടിച്ച ആഭരണം മറ്റേതാണ് ??? എൻ്റെ പേരിനൊപ്പം എഴുതപ്പെടാത്ത…

പ്രണയിനി നീയെന്റെ – എം.തങ്കച്ചൻ ജോസഫ്.

ആദ്യാനുരാഗത്തിൻ മധുകനിമധുരം ആത്മാവിലിന്നും നിറഞ്ഞിടുന്നു ഏകാന്തരാവിന്റെ വെൺനിലാപൗർണ്ണമിയിൽ തേന്മലർ പൂക്കുന്നു മനസ്സിലിന്നും. പ്രണയസ്വരൂപയാം പ്രണയിനി,നിന്നുടെ മധുമൊഴി കരളിനു കുളിരോർമ്മകൾ പ്രണയാർദ്രമാം നിന്റെ ലോലഭാവങ്ങളും ഹൃദയത്തിനാർദ്രമാം സ്വപ്നങ്ങളും. മണിവീണ…

അനശ്വര സ്വപ്‌നങ്ങൾ കവിത – ജയൻ വർഗീസ്.

( ‘ ഭൂമിക്ക് ഒരു ചരമഗീതം ‘ എഴുതിയ ബഹുമാന്യനായ ഓ. എൻ. വി. യോടുള്ള എല്ലാ ആദരവുകളോടെയുംനമ്മുടെ ഭൂമിക്കു വേണ്ടത് ചരമ ഗീതങ്ങളല്ലാ, പകരം ഉണർത്തുപാട്ടുകളാണ്…

പ്രണയ(മായ) – Rema Pisharody

പറക്കും പ്രേമപ്പക്ഷീ, നീയെൻ്റെ നെഞ്ചിൽ കൂട് പണിതേ പോയി പണ്ട് ഞാനത് കണ്ടേയില്ല വസന്തക്കുയിൽ പോലെ പാടി നീ മാന്തോപ്പിലായ് പാടി നീ, എന്നെ വിളിച്ചുണർത്തി ഞാൻ…

വാണി ജയറാം

ഇന്ന് നമ്മെ വിട്ടുപിരിഞ്ഞ മലയാളത്തിൻ്റെ പ്രിയ ഗായിക വാണി ജയറാമിൻ്റെ ദേഹവിയോഗത്തിൽ അനു ശോചനം രേഖപ്പെടുത്തി ക്കൊണ്ട് ഈ കവിത സമർ പിക്കട്ടെ മലയാളിക്കേറെയഭിമാനം ഗാനാലാപന മാധുരിയിൽ…