Category: വിദേശം

കണികാണാന്‍ – ജോസ് കുമ്പിളുവേലില്‍ (ജർമ്മനി)

മുറ്റത്തെ കണിക്കൊന്ന പൂത്തുലഞ്ഞു മുറ്റുന്ന ഹരിതയിലകള്‍ക്കിടയില്‍ വസന്തത്തിന്‍ പൂക്കാലമായി വിഷുക്കാലവും വരവായി കണ്ണിണചിമ്മാതെ കണ്ണുകളുഴിഞ്ഞ കണിക്കൊന്ന പൂവിന്‍ ലാളനയില്‍ കണിവെള്ളരിപ്പൂവിന്‍ തലോടലില്‍ കാലം കാത്തിരുന്ന വിഷു വരവായി…

വിഷു – റോയ് പഞ്ഞിക്കാരൻ (ഇംഗ്ലണ്ട്)

കണിക്കൊന്ന പൂത്തു നാടാകെ അറിഞ്ഞു. വരുമൊരു വിഷുദിനം കൂടി ! മിഴികൾ മെല്ലെ തുറന്നു കണ്ണനെ കണി കാണാൻ. മേട സൂര്യന്റെ നാളങ്ങളിൽ എവിടെയോ ഒരു വിഷു…

നീ – ജോസ് കുമ്പിളുവേലില്‍

നിനവില്‍ മെനഞ്ഞൊരു കവിത നീ നിറവായ് വിരിയുമൊരു പൂവായ് സുഗന്ധം പരത്തും വസന്തമായ് സുകന്യകയഴകിന്‍ പ്രഭചൂടി വരവായ് നിലാവിന്‍ പാലൊളി ശോഭയില്‍ നീലാംബരി അണിഞ്ഞു ദേവതയായ് നിറക്കൂട്ടിന്‍…

”ക’ വിതച്ചപ്പോൾ – അഡ്വ. റോയി പഞ്ഞിക്കാരൻ (ഇംഗ്ലണ്ട്)

കാലത്തിന്റെ കരവിരുതിൽ കണ്ടതെല്ലാം കമനീയം കാലചക്രം തിരിയുമ്പോൾ കാലം കരുതി വെച്ചത് കാണാതെ പോകുന്നു നമ്മളിൽ പലരും. കാത്തു നിൽക്കാത്ത കാലത്തെ കൈയൊഴിയാതെ വയ്യല്ലോ . കഷ്ടത്തെ…

മുത്തം (ബേബി കാക്കശേരി, സ്വിസ്സ് സർലൻഡ്)

രത്നം പതിച്ച പൊൻമോതിരം മുത്തുവാൻ മെത്തറാൻ കൈവിരൽ നീട്ടി നിന്നു. കന്യകൾ, വെള്ള ശിരോവസ്ത്രധാരികൾ തിക്കിത്തിരക്കിയടുത്തു വന്നു – ഏതു മഹാമാരി, വ്യാധിയായീടിലും മാറ്റുവാൻ കെല്പുള്ളോനാണു ദൈവം.…

ആപ്പിൾ ആപ്പിലാക്കിയ കവിത (ബേബി കാക്കശ്ശേരി സ്വിസ്സ് സർലൻഡ്)

“ഓരോ ദിവസവും ആപ്പിൾ ഒന്നു വീതം കഴിക്കുകിൽ കണേണ്ടതില്ല ഡോക്ടറെ മരണം വരെ നിശ്ചയം ” ചൊല്ലു പോലെ ആപ്പിൾ തിന്നു കാണാതെ നടപ്പാണത്രേ തന്റെ ഭർത്താവായ…

മോചനം (ബേബി കാക്കശ്ശേരി സ്വിസ്സ് സർലൻഡ്)

നാലുനാൾ മുമ്പു ഞാൻ ചത്തുപോയെങ്കിലും നാട്ടുകാർ വീട്ടുകാർ വന്നില്ലടക്കുവാൻ ! നന്നേ തണുത്തു മരവിച്ചൊരെൻ ജഡം പിന്നെയും മോർച്ചറിയിൽ തണുപ്പിക്കണോ? പള്ളിപ്പറമ്പിലെ മണ്ണിലും പാടില്ല വള്ളിലക്കാട്ടിലെ മണ്ണിലും…

ജ്ഞാനപ്പാന (കാരൂര്‍ സോമന്‍)

സൂര്യോദയം കാണണമെങ്കില്‍- സ്മാര്‍ട്ട്ഫോണ്‍ സ്ക്രീന്‍സേവര്‍ അല്ലെങ്കില്‍ മറ്റേതെങ്കില്‍ ഗാഡ്ജറ്റ് അല്ലെങ്കില്‍ ജനല്‍ തുറന്നു നോക്കുമ്പോള്‍ കാണുന്ന തെരുവു തൂപ്പുകാരുടെ നീളന്‍ കുപ്പായം അതുമല്ലെങ്കില്‍ തിരക്കിട്ടു നീങ്ങുന്ന കുഞ്ഞു…